Yathravandi

Yathravandi Yathravandi YouTube Channel
Tourist information

With Nizam Yathravandi – I just got recognized as one of their top fans! 🎉
14/06/2026

With Nizam Yathravandi – I just got recognized as one of their top fans! 🎉

കഴിഞ്ഞ ദിവസം ഇടുക്കിയുടെ മനോഹാരിത ആവോളം ആസ്വദിച്ച ഒരു യാത്രയിൽ നിന്നും.⛰️😍വളഞ്ഞങ്ങാനം, അയ്യപ്പൻകോവിൽ തൂക്കുപാലം, പൂപ്പാറ...
12/06/2026

കഴിഞ്ഞ ദിവസം ഇടുക്കിയുടെ മനോഹാരിത ആവോളം ആസ്വദിച്ച ഒരു യാത്രയിൽ നിന്നും.⛰️😍

വളഞ്ഞങ്ങാനം, അയ്യപ്പൻകോവിൽ തൂക്കുപാലം, പൂപ്പാറ തുടങ്ങിയ മേഖലയിലുടെ കേരളത്തിൻ്റെ കാശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിലേക്കുള്ള യാത്ര♥️🍃🏔️

പോകുന്ന വഴിയിൽ നമ്മുടെ നാട്ടുകാരനും പ്രിയസുഹൃത്തും JHIയുമായ ശ്രീ നിസാമിനെ മേരിക്കുളത്ത് വച്ച് കണ്ടുമുട്ടി😍




Small steps today,Greener tomorrow 💚
05/06/2026

Small steps today,
Greener tomorrow 💚

16/05/2026

Govt Orange 🍊 and Vegetable 🥒 Garden Nelliyampathy

19/01/2026

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

30/11/2024
യാത്ര ഒരു ലഹരിയാണ്, മനസ്സിനെ സുഖപ്പെടുത്തുന്ന ഒരു ഔഷധമാണ്, എല്ലാറ്റിലുമുപരി വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണങ്ങൾ, ജീവിതരീതിക...
25/11/2024

യാത്ര ഒരു ലഹരിയാണ്, മനസ്സിനെ സുഖപ്പെടുത്തുന്ന ഒരു ഔഷധമാണ്, എല്ലാറ്റിലുമുപരി വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണങ്ങൾ, ജീവിതരീതികൾ എല്ലാം മനസ്സിലാക്കുവാനുള്ള അവസരവും. അങ്ങനെ തന്റെ ഒരിക്കലുമടങ്ങാത്ത യാത്രാ സ്വപ്നങ്ങൾ തുടരുന്ന യാത്രാവണ്ടിയുടെ പ്രിയ അം​ഗം
ശ്രീ. മാഹീൻ തന്റെ യാത്രാ സ്വപ്നങ്ങളിലെ ആദ്യ ഊഴമായ ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ കണ്ടിരിക്കുന്നു ഒപ്പം 34 രാജ്യങ്ങളും. തിരക്കേറിയ തന്റെ ബിസിനസ് ലോകത്തുനിന്നും യാത്രയ്ക്ക് പ്രത്യേകം സമയം കണ്ടെത്തി തന്റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന
ശ്രീ മാഹീന് യാത്രാവണ്ടിയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തിന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കട്ടെ.......
ആശംസകൾ...♥️

ടീം യാത്രാവണ്ടി

വട്ടവട❤️ വീഡിയോ യൂട്യൂബിൽ ഉണ്ട്.
17/10/2024

വട്ടവട❤️ വീഡിയോ യൂട്യൂബിൽ ഉണ്ട്.

Address

Yathravandi, Athikkattukulangara
Adoor
690504

Telephone

+919495203150

Website

Alerts

Be the first to know and let us send you an email when Yathravandi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yathravandi:

Shortcuts

Share