Ksrtc Adoor

Ksrtc Adoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ksrtc Adoor, Travel Company, Adoor.

അടൂർ ഡിപ്പോയുടെ  അടൂർ- മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം അടൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ്(വീക്കെൻഡ് സർവീസ്) അടൂർ - തേപ്പ...
25/02/2026

അടൂർ ഡിപ്പോയുടെ
അടൂർ- മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം
അടൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ്(വീക്കെൻഡ് സർവീസ്) അടൂർ - തേപ്പുപാറ ഓർഡിനറി
സർവീസുകളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ KB ഗണേഷ് കുമാറും ,അടൂർ എംഎൽഎയും കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും ആയ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവഹിച്ചു

24/02/2026
നാളെ മുതൽ തുടങ്ങുന്നു……
24/02/2026

നാളെ മുതൽ തുടങ്ങുന്നു……

ഉടൻ വരുന്നു....അടൂർ ↔️എറണാകുളം ↔️ മാനന്തവാടി ↔️ പ്രീമിയം സുപ്പർ ഫാസ്റ്റ്𝐀𝐝𝐨𝐨𝐫 - 𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦 - 𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲  𝐏𝐫𝐞𝐦𝐢𝐮𝐦 𝐒𝐅𝐏വഴി...
12/02/2026

ഉടൻ വരുന്നു....

അടൂർ ↔️എറണാകുളം ↔️ മാനന്തവാടി ↔️ പ്രീമിയം സുപ്പർ ഫാസ്റ്റ്

𝐀𝐝𝐨𝐨𝐫 - 𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦 - 𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 𝐏𝐫𝐞𝐦𝐢𝐮𝐦 𝐒𝐅𝐏

വഴി ➡️ തിരുവല്ല-കോട്ടയം-വൈക്കം- വൈറ്റില-അങ്കമാലി-ചാലക്കുടി-തൃശൂർ-വടക്കാഞ്ചേരി-ഷൊർണ്ണൂർ-പട്ടാമ്പി -പെരിന്തൽമണ്ണ -മഞ്ചേരി -അരീക്കോട് -മുക്കം -താമരശ്ശേരി -കല്പറ്റ-പനമരം

♻️ Trip01>അടൂർ-മാനന്തവാടി

🔹04:00PM - അടൂർ
🔹04:40PM - തിരുവല്ല
🔹05:20PM - കോട്ടയം
🔹06:30PM - വൈക്കം
🔹07:10PM - വൈറ്റില
🔹08:00PM - അങ്കമാലി
🔹09:00PM - തൃശ്ശൂർ
🔹09:55PM - വടക്കാഞ്ചേരി
🔹10:20PM - ഷൊർണ്ണൂർ
🔹10:40PM- പട്ടാമ്പി
🔹11:10PM - പെരിന്തൽമണ്ണ
🔹12:00AM - മഞ്ചേരി
🔹12:45AM - താമരശ്ശേരി
🔹01:45AM - കൽപ്പറ്റ
🔹02:20AM - പനമരം
🔹02:35AM - മാനന്തവാടി

✳️ Trip02>മാനന്തവാടി- അടൂർ

🔸02:45PM - മാനന്തവാടി
🔸03:00PM - പനമരം
🔸03:35PM - കൽപ്പറ്റ
🔸04:35PM - താമരശ്ശേരി
🔸05:20PM - മഞ്ചേരി
🔸06:20PM - പെരിന്തൽമണ്ണ
🔸06:50PM - പട്ടാമ്പി
🔸07:10PM - ഷൊർണ്ണൂർ
🔸07:35PM - വടക്കാഞ്ചേരി
🔸08:00PM - തൃശ്ശൂർ
🔸09:00PM - അങ്കമാലി
🔸10:20PM -എറണാകുളം
🔸11:10PM - വൈക്കം
🔸12:05AM - കോട്ടയം
🔸12:40AM - തിരുവല്ല
🔸01:25AM - അടൂർ

📱കൂടുതൽ വിവരങ്ങൾക്ക്
========================
𝐊𝐒𝐑𝐓𝐂 അടൂർ: 9188933748
𝐊𝐒𝐑𝐓𝐂 മാനന്തവാടി :9188933818

⚠️ Timings May Change Due to Road Traffic Conditions
Photo: Respected Owner

ഉടൻ വരുന്നു.....*അടൂർ- പനമരം-മാനന്തവാടി പ്രീമിയം സുപ്പർ ഫാസ്റ്റ് PSFP* വഴി:- അടൂർ - തിരുവല്ല - കോട്ടയം - വൈക്കം - വൈറ്റി...
09/02/2026

ഉടൻ വരുന്നു.....

*അടൂർ- പനമരം-മാനന്തവാടി പ്രീമിയം സുപ്പർ ഫാസ്റ്റ് PSFP*

വഴി:- അടൂർ - തിരുവല്ല - കോട്ടയം - വൈക്കം - വൈറ്റില - അങ്കമാലി - തൃശ്ശൂർ - ഷൊർണ്ണൂർ - പെരിന്തൽമണ്ണ - മഞ്ചേരി - താമരശ്ശേരി - കല്പറ്റ - പനമരം

അടൂരിൽ നിന്ന് : 16:00

മാനന്തവാടിയിൽ നിന്ന് :14:45

Congratulations to all the employees of KSRTC ADOOR depot👏🏽👏🏽
06/01/2026

Congratulations to all the employees of KSRTC ADOOR depot👏🏽👏🏽

*‼️അഡീഷണൽ സർവീസ്…‼️*Christmas -New Year അവധി ദിനങ്ങൾ പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂർ വഴി അടൂരിലേക്കും തിരികേയു...
26/12/2025

*‼️അഡീഷണൽ സർവീസ്…‼️*

Christmas -New Year അവധി ദിനങ്ങൾ പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂർ വഴി അടൂരിലേക്കും തിരികേയും അധിക കെഎസ്ആർടിസി SUPER EXPRESS SEMI SLEEPER AIR BUS സർവീസ് ലഭ്യമാണ് .

*അടൂർ ↔️ ബാംഗ്ലൂർ*

*🚦 December 26,27,28,29,30,31, January 01, 02,03,04 അടൂർ നിന്നും സ്പെഷ്യൽ SUPER EXPRESS SEMI SLEEPER AIR BUS സർവീസ് ബാംഗ്ലൂർ ലേക്ക് ഉണ്ടായിരിക്കുന്നതാണ്…!*

https://chat.whatsapp.com/FwZlTPLVOol50uydq0hhEH

⏰Timing:-
▪️Adoor - 17:30
▪️Pandalam - 17:40
▪️Chengannur - 17:55
▪️Thiruvalla - 18:05
▪️Changanassery - 18:15
▪️Kottayam - 18:35
▪️Muvattupuzha - 19:30
▪️Angamaly - 20:20
▪️Chalakudy - 20:35
▪️Thrissur -21:30
▪️Palakkad - 23:00
▪️Coimbatore - 00:35
▪️Salem - 03:40
▪️Bangalore - 07:50

*ബാംഗ്ലൂർ ♻️ അടൂർ*

*🔁ബാംഗ്ലൂർ നിന്നും December 27,28,29,30,31, January 1,2,3,4,5എന്നി ദിവസങ്ങളിൽ ബാംഗ്ലൂർ നിന്നും അടൂരിലേക്ക് സർവീസ് ഉണ്ടായിരിക്കുന്നതാണ്..!*

⏰Timing:-
▪️Bangalore - 18:00
▪️Salem - 21:45
▪️Coimbatore - 00:45
▪️Palakkad - 01:55
▪️Thrissur - 03:05
▪️Chalakudy - 03:45
▪️Angamaly - 04:05
▪️Perumbavoor - 04:30
▪️Muvattupuzha - 04:55
▪️Kottayam - 06:00
▪️Changanassery - 06:30
▪️Thiruvalla - 06:45
▪️Chengannur - 07:00
▪️Pandalam - 07:15
▪️Adoor - 07:30

https://chat.whatsapp.com/FwZlTPLVOol50uydq0hhEH

📱ബുക്കിങ്: https://onlineksrtcswift.com/

ഇന്ത്യയിൽ ആദ്യമായി വോൾവോ 9600SLX സ്വന്തമാക്കിയ ആർ.ടി.സിയായി നമ്മുടെ കെഎസ്ആർടിസി..Pic credits: Respcective Owner
01/11/2025

ഇന്ത്യയിൽ ആദ്യമായി വോൾവോ 9600SLX സ്വന്തമാക്കിയ ആർ.ടി.സിയായി നമ്മുടെ കെഎസ്ആർടിസി..

Pic credits: Respcective Owner



NEW SERVICE ALERT….!!!!!പള്ളിക്കലിലേക്കുള്ള കെഎസ്ആർടിസി സർവീസ് ഇന്നുമുതൽപള്ളിക്കൽ പള്ളിക്കൽ ഭാഗത്തുകൂടിയുള്ള കെഎസ്ആർടി -...
21/10/2025

NEW SERVICE ALERT….!!!!!
പള്ളിക്കലിലേക്കുള്ള കെഎസ്ആർടിസി സർവീസ് ഇന്നുമുതൽ

പള്ളിക്കൽ പള്ളിക്കൽ ഭാഗത്തുകൂടിയുള്ള കെഎസ്ആർടി -സി ബസ് ചൊവ്വാഴ്ച മുതൽ സർ വീസ് നടത്തും. ആനയടി വഴി ശൂരനാട് ഹൈസ്കൂൾവരെയാണ് സർവീസ്. അടൂരിൽനിന്ന് പള്ളിക്കൽ കള്ളപ്പൻചിറ വഴി ആനയടിക്ക് ബസ് സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.



ബസിന്റെ സമയക്രമം

രാവിലെ 7.40-ന് അടൂർ- പഴ കുളം, ആനയടി, ശൂരനാട് ഹൈ സ്കൂൾ

08.50-ന് ശൂരനാട് ഹൈ സ്‌കൂൾ. ആനയടി, പഴകുളം, അടൂർ, ഏഴംകുളം, കൊ ടുമൺ ചന്ദനപ്പള്ളി വഴി കോന്നി മെഡിക്കൽ കോളേജ്

11.30-ന് കോന്നി മെ ഡിക്കൽ, കൊടുമൺ, അടൂർ, ഏനാത്ത് , കൊട്ടാരക്കര

02:20-ന് കൊട്ടാരക്കര, ഏനാത്ത്, അടൂർ, തട്ട, പത്തനംതിട്ട

04.20-പത്തനംതിട്ട,അടൂർ, പഴകുളം, ആനയടി , ശൂരനാട് ഹൈസ്കൂൾ

6.15-ന് ശൂരനാട് ഹൈ സ്‌കൂൾ, ആനയടി, പഴകുളം, അടൂർ 7.10

🚨 SPECIAL SERVICE 🚨 *അടൂർ- ബാംഗ്ലൂർ - അടൂർ*******************************Super Deluxe Air Bus സ്പെഷ്യൽ യാത്രക്കാരുടെ ശ്ര...
17/10/2025

🚨 SPECIAL SERVICE 🚨

*അടൂർ- ബാംഗ്ലൂർ - അടൂർ*
******************************
Super Deluxe Air Bus സ്പെഷ്യൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അടൂർ നിന്ന് കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂരിലേക്കും തിരിച്ചു അടൂർലേക്കും
സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

17, 20, 21, & 22 October 2025
17:30 അടൂർ - ബാംഗ്ലൂർ

17, 18, 21, 22 & 23 October 2025
18:00 ബാംഗ്ലൂർ - അടൂർ

റിസർവേഷനും മറ്റു വിവരങ്ങൾക്കും സന്ദർശിക്കുക www.onlineksrtcswift.com

*അടൂർ-പെരിക്കല്ലൂർ* ഇന്ന് മുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് ആയി ഓടി തുടങ്ങുന്നു...അടൂർ:- 20:15പെരിക്കല്ലൂർ:- 19:30For online ...
14/10/2025

*അടൂർ-പെരിക്കല്ലൂർ* ഇന്ന് മുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് ആയി ഓടി തുടങ്ങുന്നു...
അടൂർ:- 20:15
പെരിക്കല്ലൂർ:- 19:30

For online reservation:- https://onlineksrtcswift.com/

For Enquiry :-
Adoor Depot mobile no:-9188526727

Route Update
08/10/2025

Route Update

അടൂർ എറണാകുളം സൂപ്പർ ഫാസ്റ് വീണ്ടും പഴയ ടൈമിൽ 🔥👍✨💢🎉🥰👏

Address

Adoor

Website

Alerts

Be the first to know and let us send you an email when Ksrtc Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category