02/07/2026
*പ്രിയപ്പെട്ടവരെ*...
🕋🕋🕋🕋🕋🕋🕋🕋🕋
ഒരു മുസൽമാൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് പരിശുദ്ധമായ
*ഹജ്ജ് കർമ്മം* നിർവ്വഹിക്കുക എന്നത്...
ഒരു വലിയ സംഖ്യ ചിലവഴിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ലക്ഷ്യത്തിന് ഇറങ്ങുമ്പോൾ ..
നിങ്ങൾ ശ്രദ്ധിക്കേണ്ടത്..
കുറഞ്ഞ നിരക്കിൽ കൊണ്ടു പോവുന്ന ഗ്രൂപ്പുകളെയല്ല...
ഒരു മികച്ച പണ്ഡിതൻ്റെ നേതൃത്വവും..
പരിചയ സമ്പന്നരായ
ഒരു ഗ്രൂപ്പുമാണ്..
*പതിറ്റാണ്ടുകളുടെ സേവന മികവിൽ പതിനായിരങ്ങളുടെ പ്രാർത്ഥന പിൻബലത്തോടെ ജനകീയ അംഗീകാരം നേടിയ*
*സംസം ഹജ്ജ് സർവ്വീസ്* നിങ്ങൾക്ക് ഉറപ്പ് നൽക്കുന്നു...
നിങ്ങളുടെ ലക്ഷ്യ സാക്ഷാൽകാരത്തിനായി മികച്ച സേവനവുമായി ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാവും..
*2027 ലേക്കുള്ള ഹജ്ജ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു*...
നിങ്ങളുടെ സീറ്റ് എത്രയും വേഗം ഉറപ്പ് വരുത്തുക....
സർവ്വശക്തനായ റബ്ബ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ തൗഫീഖ് നൽകട്ടെ🤲
കൂടുതൽ വിവരങ്ങൾക്കും
ബുക്കിംഗിനും ഓഫീസുമായി ബന്ധപ്പെടുക...
*9645 1111 95*
*96451111 97*
*9447 263333*
[email protected]