14/11/2024
📱9995102845 ഹലോ ഹൗസ്ബോട്ടിന്റെ ആളല്ലേ. ➖ 🔸🔸🔸 📲 അതേ, പറഞ്ഞോളൂ ചേട്ടാ
ഒരു ദിവസത്തേക്ക് എത്രാ ചാർജ് ➖ ഡേറ്റും, ആളുകളുടെ എണ്ണവും പറയാമോ
ഞങ്ങൾ ഒരു 7 ആള് ഒണ്ടാവും ➖ ഓക്കേ. അപ്പോൾ 2 ബെഡ്‌റൂം ബോട്ട് വേണം.
അതേ 2 റൂം, ചാർജ് എത്ര ആവും ➖ 12000/- രൂപാ ആവും
എന്തേലും കുറയുമോ ചേട്ടാ ➖ ചേട്ടാ 5 പേർക്ക് 10000/- ആണ് നോർമൽ ചാർജ്, എക്സ്ട്രാ ഒരാൾക്ക് 1000/- ആണ് ചാർജ് ചെയ്യുന്നത്. നിങ്ങൾ 7 ആൾ ഇല്ലേ അപ്പോൾ 10000+2000= 12000
ഇതിലും റേറ്റ് കുറച്ച് കിട്ടുമെന്ന് ഫ്രണ്ട് പറഞ്ഞു. ശെരിയാണോ ➖ ചേട്ടാ ഈ പറഞ്ഞ റേറ്റ് ഞങ്ങളുടെ ബോട്ടിന്റെ റേറ്റ് ആണ്, അതിനുള്ള സർവ്വീസും, ബോട്ട് ക്വാളിറ്റിയും ഉണ്ടായിരിക്കും.....
നിങ്ങൾ നാളെയും വിളിക്കേണ്ടതല്ലേ....
പഴയ പരസ്യത്തിൽ ചാർജ് 8500/- ആരുന്നല്ലോ -
പണ്ട് 8500/- ആരുന്നു ഇപ്പോൾ ചിലവ് കൂടി പിന്നെ ബോട്ടും അടിമുടി മാറ്റം വരുത്തി ❤️
ഓക്കേ, ഇത് ഫുഡ്ഡും ചേർത്തണോ ➖ അതേ, വെൽക്കം ഡ്രിങ്ക്, ലഞ്ച്, ടീ&സ്നാക്സ്, ഡിന്നർ, ബ്രേക്ഫാസ്റ്റ്
24 മണിക്കൂറാണോ ട്രിപ്പ് ➖ അല്ല. രാവിലെ 11:30 മുതൽ അടുത്ത ദിവസം രാവിലെ 9 മണിവരെ
ഈ ചാർജ് മാറ്റം ഒണ്ടാവുമോ ➖ ഒണ്ടാവും, 10000/- അത് നോർമൽ ചാർജ് ആണ്, ശനി,ഞായർ, മറ്റ് അവധിദിവസങ്ങൾ ചാർജ് വ്യത്യാസം ഒണ്ടാവും. ചില മാസങ്ങളിലും (ടൂറിസ്റ്റ് സീസൺ & സ്കൂൾ വെക്കേഷൻ)
ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അതിനുള്ള ബോട്ട് ഒണ്ടോ ➖ ഒണ്ടല്ലോ. 1 റൂം മുതൽ 14 ❤️ റൂം ഉള്ള ബോട്ടവരെ ഒണ്ട്..
അപ്പോൾ ഒരു 20 റൂമൊക്കെ വേണമെങ്കിലോ ➖ അതും താരല്ലോ, പകൽ സമയം 8/10 റൂം ഉള്ള ബോട്ടിൽ യാത്ര, വൈകുന്നേരം 5:30 വില്ലേജ് സൈഡിൽ നിർത്തുമ്പോൾ ബാലൻസ് വേണ്ട റൂംസ് ഇതിന്റെ സൈഡിൽ എത്തും.
5:30ന് സൈഡ് ഒതുക്കുമോ.? ➖ ഒതുക്കും. അത് ഗവണ്മെന്റ് റൂൾ ആണ്.
നേരത്തേ ബുക്ക് ചെയ്യണോ...? ➖ യെസ്, ബുക്ക് ചെയ്താൽ നിങ്ങൾക്കായി ബോട്ട് മാറ്റിയിടും.. അല്ലെങ്കിൽ വരുമ്പോൾ ചാർജ് വ്യത്യാസം ഒണ്ടാവും
അപ്പോൾ ബാക്കി ഡീറ്റെയിൽസ് ഒന്ന് പറയാമോ. ഫുഡ്, റൂട്ട് തുടങ്ങിയവ ➖ 09995102845 ഇതെന്റെ വാട്സ്ആപ്പ് നമ്പർ ആണ്, ഇതിലേക്ക് ഒരു ഹായ് അയക്കാമോ. എല്ലാ ഡീറ്റെയിൽസും അയച്ചുതരാം..
ചേട്ടാ ഹൗസ്ബോട്ട് പകൽ മാത്രം ട്രിപ്പ് ഇല്ലേ ➖ ഒണ്ടല്ലോ..
അതെങ്ങനാ ചാർജ് ➖ 30 ആൾക്കാർക്ക് മുകളിൽ ആണേൽ ഒരാൾക്ക് 700/-രൂപാ, അതിൽ താഴെ ആണേൽ ആളുകളുടെ എണ്ണം നോക്കിയിട്ട് ഒരു റേറ്റ് പറയാനൊക്കു..
ചേട്ടാ ഒരു കാര്യം ചോദിക്കാൻ മറന്നു, ഹൗസ്ബോട്ട് അല്ലാതെ വേറെ ബോട്ടുകൾ ഒണ്ടോ....? ➖ മോട്ടോർ ബോട്ട്, ശിക്കാരാ ബോട്ട്, സ്പീഡ് ബോട്ട് എല്ലാം ഒണ്ട്. ആളുകളുടെ എണ്ണത്തിനനുസരിച്ചു മണിക്കൂർ 500 രൂപാ മുതലുണ്ട് (മോട്ടോർ ബോട്ട്, ശിക്കാരാ ബോട്ട്)
അപ്പോൾ ശരി ചേട്ടാ താങ്ക്സ് ➖ ഓക്കേ താങ്ക്സ് , എന്തേലും ഒണ്ടെങ്കിൽ വാട്സ്ആപ്പ് /കാൾ ചെയ്താൽ മതി...
പിന്നെ 10&8 റൂം ബോട്ട്സിന്റെ ഫോട്ടോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് കേറി നോക്കിക്കോ....
099951 02845