Lemonade Travel Club-LTC

Lemonade Travel Club-LTC A renowned tour package and Houseboat service provider in Alleppey,Kerala.

ലോക്സഭാ Panel of Chairperson അംഗവും, ബീഹാറിൽ നിന്നുള്ള BJP നേതാവും MP യുമായ ശ്രീമതി രമാദേവി യും മറ്റു ലോക്സഭാ രാജ്യസഭാ എ...
02/11/2023

ലോക്സഭാ Panel of Chairperson അംഗവും, ബീഹാറിൽ നിന്നുള്ള BJP നേതാവും MP യുമായ ശ്രീമതി രമാദേവി യും മറ്റു ലോക്സഭാ രാജ്യസഭാ എംപി മാരും ഉൾപ്പെടുന്ന ഒരു സംഘത്തിനൊപ്പം ഇന്ന് ഒരു ദിവസം മുഴുവൻ ചിലവഴിക്കാനുള്ള ഭാഗ്യം ഉണ്ടായി. എന്റെ അതിഥികളായി ആലപ്പുഴയിൽ എത്തിയ അവർ കുട്ടനാടിന്റെ ദൃശ്യഭംഗിയും തനത് വിഭവങ്ങളും ആവോളം ആസ്വദിച്ചു മടങ്ങി.വളരെ അധികം മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരും എന്ന് വിചാരിച്ച സ്ഥാനത്ത് വളരെ എളുപ്പത്തിൽ തന്നെ കാര്യങ്ങൾ നിയന്ത്രിച്ചു വിജയിപ്പിക്കാൻ സാധിച്ചു. എല്ലാത്തിലും ഒപ്പം നിന്ന പ്രിയ സുഹൃത്ത് Pran Giri യുടെ അനുജനും എന്റെ സഹോദര തുല്യനുമായ Vishnu Giri ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി... സ്നേഹം.

തിരക്കിനിടയിലും തൃണമൂൽ കോൺഗ്രസ്‌ നേതാവും,വളരെ അറിയപ്പെടുന്ന രാജ്യസഭാ MP യുമായ ശ്രീ അബിർ രഞ്ജൻ ബിസ്വാസിനോടൊപ്പം പകർത്തിയ ചിത്രം...

Address

Alappuzha
688011

Alerts

Be the first to know and let us send you an email when Lemonade Travel Club-LTC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share