SUBHAYATHRA TOURS

SUBHAYATHRA TOURS s

12/05/2025
18/04/2025
18/04/2025

100 Cards at ₹ 200

Subhayathra Tours 8547114838
19/02/2025

Subhayathra Tours 8547114838

31/10/2024

പ്രിയ സുഹൃത്തുക്കളേ...,
ഞാന്‍ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താല്‍, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് വായിക്കാന്‍ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അത് അങ്ങനെയല്ലെന്നു തെളിയിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം... എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാല്‍ 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു....
എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു.....
നിങ്ങള്‍ ഈ പോസ്റ്റ് വയിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു "ഹലോ", ഒരു സ്റ്റിക്കർ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും.
അപ്പോള്‍ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും.....
നിങ്ങളുടെ ടൈംലൈനില്‍ ഈ പോസ്റ്റ് പകർത്തി ഒട്ടിക്കാൻ മടിക്കേണ്ടതില്ല, അതുവഴി നിങ്ങള്‍ക്കും ഫേസ്ബുക്കിന്റെ ഈ പുതിയ നിയമസംഹിത മറികടക്കുവാനും നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുവാനും കഴിയും.

27/10/2024

Address

Alappuzha

Alerts

Be the first to know and let us send you an email when SUBHAYATHRA TOURS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SUBHAYATHRA TOURS:

Share