Travel with me

Travel with me 'Travel with me’is an initiative to influence and encourage people to travel and find good time an

20/08/2026

കായൽപരപ്പിലെ സ്വാതന്ത്ര്യ ദിനാഘോഷം

08/07/2026

ദേ ഇതാണ് അത്….

01/07/2026
24/06/2026

2026 ഓഗസ്റ്റ് 22 ശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി, നല്ല ഭക്ഷണമൊക്കെ കഴിച്ച് പുരവഞ്ചിയിലിരുന്ന് കണ്ടാസ്വദിക്കുവാൻ ട്രാവൽ വിത്ത് മിയോടൊപ്പം ചേരാം.

12 എസി മുറികളും, വലിയ എസി ഹോളും രണ്ട് ബാൽക്കണികളും ഉള്ള പ്രീമിയം ക്രൂയിസിലിരുന്നാണ് നമ്മൾ ഇത്തവണ വള്ളംകളി കാണുന്നത്.

ഓഗസ്റ്റ് 22 ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി പുന്നമട കായലിൽ.വള്ളംകളി പുരവഞ്ചയിലിരുന്ന്,നല്ല ഭക്ഷണ പാനീയങ്ങളോടെ കാണാൻ ട്രാ...
22/06/2026

ഓഗസ്റ്റ് 22 ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി പുന്നമട കായലിൽ.
വള്ളംകളി പുരവഞ്ചയിലിരുന്ന്,നല്ല ഭക്ഷണ പാനീയങ്ങളോടെ
കാണാൻ ട്രാവൽ വിത്ത് മി അവസരം ഒരുക്കുന്നുണ്ട്
താൽപര്യമുള്ളവർ - 9496893289 എന്ന നമ്പരിൽ വിളിക്കണേ..

22/06/2026

നമ്മുടെ പുരവഞ്ചിയാത്ര

18/06/2026

പാറോയിലെ വിസ്മയക്കാഴ്ച..


Only a few dozen pilots are certified to fly into Bhutan’s Paro Airport. But after navigating a radarless Himalayan valley, they face a strict rule: landing with a full fuel tank is impossible.

The restriction against landing with a heavy fuel load comes down to a harsh combination of physics and geography.

First, Paro sits at an elevation of over 7,300 feet above sea level. At this altitude, the air is noticeably thinner than at sea level. Because thin air generates less lift, aircraft must approach the runway at significantly higher true airspeeds to stay flying. When an airplane touches down at a higher speed, it needs considerably more distance to decelerate. Paro’s runway is remarkably short for a high-altitude airport, measuring just under 7,500 feet long. If an aircraft were burdened with the massive weight of a full fuel tank, the momentum of that heavy mass combined with the high approach speed would require far more stopping distance than the runway provides, virtually guaranteeing a runway overrun.

18/06/2026

ഡോച്ചുല പാസ് അഥവാ രക്തസാക്ഷികളുടെ ചുരത്തെപ്പറ്റിയുള്ള കഥ അറിയാം

നമസ്കാരം ഐപ്പ് വള്ളികാടനാണേ…..നമ്മുടെ 'Travel With Me Holidays'ന്റെ പുതിയ യാത്രാവിശേഷങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു പ...
17/06/2026

നമസ്കാരം
ഐപ്പ് വള്ളികാടനാണേ…..
നമ്മുടെ 'Travel With Me Holidays'ന്റെ പുതിയ യാത്രാവിശേഷങ്ങൾ
നിങ്ങളിലേക്ക് എത്തിക്കാൻ ഒരു പുതിയ WhatsApp Channel തുടങ്ങിയിട്ടുണ്ട് ✈️
ഈ ചാനൽ ഫോളോ ചെയ്താൽ, ഇന്ത്യക്കകത്തും പുറത്തുമുള്ള നമ്മുടെ പുതിയ ടൂർ 🎒പാക്കേജുകളെക്കുറിച്ച് നിങ്ങൾക്ക്
കൃത്യസമയത്ത് അറിയാൻ സാധിക്കും.

പുതിയ യാത്രകൾ പ്ലാൻ ചെയ്യാനും എന്നോടൊപ്പം പങ്കുചേരാനും ഈ ചാനൽ സഹായിക്കും.
ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ പോലെ നിങ്ങൾക്ക് ഇതൊരു ഒരു ശല്യമാകില്ലെന് ഞാൻ ഉറപ്പ് തരുന്നു.
തികച്ചും യാത്രാസംബന്ധമായ കാര്യങ്ങൾ മാത്രമാകും ഞാൻ ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നത്. 🤝

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ കൂട്ടുകൂടുക..! 🗺️✨

👉https://whatsapp.com/channel/0029VbCq2trAYlUBN7OPsE1f

സ്നേഹത്തോടെ,
ഐപ്പ് വള്ളികാടൻ ❤️
Travel With Me Holidays
7510173289

Follow Travel with Me by Iype Vallikadan's WhatsApp channel. Travel With Me Holidays ✈️
Curated by Iype Vallikadan ✨ Join us for unforgettable domestic & international journeys! 🎒 Follow for exclusive itineraries, VIP tour drops, and travel inspiration. Let’s explore! 🗺️👇. Join 647 followers for the latest updates.

ഇന്ന് രാജേഷ് തകഴിയെ കണ്ടു..കണ്ടെന്നല്ല എന്റെ ട്രാവൽ വിത്ത് മിയുടെ ഓഫീസിലേക്ക് ഒരു സർപ്രൈസ് എൻട്രി.ദീർഘനാളെത്തെ ഏഷ്യാനെറ്...
14/06/2026

ഇന്ന് രാജേഷ് തകഴിയെ കണ്ടു..
കണ്ടെന്നല്ല എന്റെ ട്രാവൽ വിത്ത് മിയുടെ ഓഫീസിലേക്ക് ഒരു സർപ്രൈസ് എൻട്രി.
ദീർഘനാളെത്തെ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ എന്ന ജോലിയിൽ നിന്നും പിരിഞ്ഞിരിക്കുന്നു,
ഓ രജേഷേട്ടനതൊരു ജോലിയല്ല ആത്മാവാണ്.
പ്രായം ഇമ്മിണി ഉണ്ടെങ്കിലും ക്യാമറാമാൻമാർക്കിടയിലെ മമ്മൂട്ടിയാണ് രാജേഷ് തകഴി.
പോൾ മുത്തൂറ്റിലെ എസ് കത്തി മുതൽ,ശ്രീലങ്കൻ യാത്രകൾ വരെ എത്രയോ കാര്യങ്ങൾ ഒരു മനസ്സും ശരീരവുമായി ചെയ്തിരിക്കുന്നു.
ചേട്ടനെ കാണുമ്പോൾ കിട്ടുന്നൊരു പോസീറ്റീവ് എനർജിയുണ്ട്,
അത് കണ്ട് കിട്ടുമ്പോഴെല്ലാം ഉറ്റാറുമുണ്ട്..
റിട്ടയേർഡ് ആയെങ്കിലും റിട്ടേണടിക്കാൻ പറ്റിയൊരു കിളിവാതിലുനോക്കി നടക്കുകയാണ് ആശാൻ..
ക്യാമറാമാൻ രാജേഷ് തകഴിയോടൊപ്പം ഐപ്പ് വള്ളികാടൻ ആലപ്പുഴ.

Address

CHANDRAPPAN Bhavan, DC Road
Alappuzha
688013

Telephone

00917510173289

Website

Alerts

Be the first to know and let us send you an email when Travel with me posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel with me:

Shortcuts

Share