
10/09/2024
ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തു.ചെറുതോണി വെള്ളാപ്പാറ വഴി മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത് ദിവസം 820 പേർക്ക് മാത്രമാണ് പ്രവേശനം ബുധനാഴ്ച അവധി’ രാവിലെ 9.30 മുതൽ അഞ്ച് വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത് ‘കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയുമാണ് ചാർജ്
KPSS