01/08/2019
ജലോത്സവങ്ങളുടെ നാട്ടില്‍ കേരള ടൂറിസം അവതരിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ഓഗസ്റ്റ് 10ന് നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിയോടെ തുടക്കമാകുന്നു. ആ ചരിത്ര നിമിഷത്തിന് ആവേശം പകരാന്‍ മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും..