ആലപ്പുഴക്കാർ

ആലപ്പുഴക്കാർ ആലപ്പുഴയെ സ്നേഹിക്കുന്നവർക്കായ്

01/09/2022

Nehru Trophy Boat Race 2022 Theme Song

ക്ലൈമാക്സ് പൊളിച്ചു 😂😂😂
01/11/2020

ക്ലൈമാക്സ് പൊളിച്ചു 😂😂😂

Like & Share & Subscribe

30/08/2020

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ

ആനവണ്ടി ക്ക് fans ഉണ്ട്!!! ഒരു fansum ഇല്ലാതെ പോയ മറ്റൊരു വെള്ളാന.!
23/05/2019

ആനവണ്ടി ക്ക് fans ഉണ്ട്!!!
ഒരു fansum ഇല്ലാതെ പോയ മറ്റൊരു വെള്ളാന.!

ഹാപ്പി വിഷു
15/04/2019

ഹാപ്പി വിഷു

നിങ്ങൾക്ക് വീട്ടിലേക്ക് അല്ലെങ്കിൽ ഓഫീസിലേക്ക് പ്രിന്റർ അല്ലെങ്കിൽ ഫോട്ടോകോപ്പിയർ ആവശ്യം ഉണ്ടോ എങ്കിൽ എങ്കിൽ വിളിക്കൂ 96...
22/12/2018

നിങ്ങൾക്ക് വീട്ടിലേക്ക് അല്ലെങ്കിൽ ഓഫീസിലേക്ക് പ്രിന്റർ അല്ലെങ്കിൽ ഫോട്ടോകോപ്പിയർ ആവശ്യം ഉണ്ടോ എങ്കിൽ എങ്കിൽ വിളിക്കൂ
9633137347
Fast & quality service

07/10/2018

ചിക്കൻ വരട്ടിയത് ,,,,,,
ചേരുവകൾ ,,,,,

ചിക്കൻ – 1 kg
സവോള – 3
ചുവന്നുള്ളി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂൺ
തക്കാളി – 2 എണ്ണം
തൈര് – 2 സ്പൂൺ ( optional )
മല്ലിപ്പൊടി – 3 ടി സ്പൂൺ
മുളകുപൊടി – 3 ടി സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടി സ്പൂൺ
ഗരം മസാല – 1 ടി സ്പൂൺ
കുരുമുളകുപൊടി – 1 ടി സ്പൂൺ
തേങ്ങ കൊത്തു – ആവശ്യത്തിനു
കറി വേപ്പില
വെളിച്ചെണ്ണ

ഉണ്ടാക്കുന്നവിധം ,,,,,,

ആദ്യം തന്നെ ചിക്കൻ കഷ്ണങ്ങളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , അരച്ച ചുവന്നുള്ളി പച്ചമുളക് ,മല്ലിപ്പൊടി , മുളകുപൊടി , മഞ്ഞൾപ്പൊടി , ഗരംമസാല , കുരുമുളകുപൊടി ,തൈര് , ഉപ്പു ചേർത്ത് മിക്സ്‌ ചെയ്തു 1 മണിക്കൂർ വെക്കണം .

ഒരു പാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ തേങ്ങ കൊത്തു , അരിഞ്ഞ സവോള , കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക . തക്കാളി കൂടി ചേർത്ത് നന്നായി വെന്തതിനു ശേഷം ചിക്കൻ ചേർക്കാം . വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല . ഒരു 10 മുതൽ 15 മിനിറ്റു അടച്ചു വെച്ച് വേവിക്കുക . അതിനു ശേഷം മൂടി മാറ്റി ചെറിയ തീയിൽ നന്നായി വേവിച്ചു വരട്ടിയെടുക്കാം .

*പാമ്പുകളുണ്ട്‌ സൂക്ഷിക്കുക. !!!* Plz Shareമഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്‌. പാമ്പുകൾ ധാരാളമ...
18/08/2018

*പാമ്പുകളുണ്ട്‌ സൂക്ഷിക്കുക. !!!* Plz Share

മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്‌. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്‌ അതീവ ശ്രദ്ധ പുലർത്തുക

കോമ്മാടി-മട്ടാഞ്ചേരി പാലത്തിന്റെ ഇരു കരകളിലും വെള്ളം കേറി കിടക്കുന്നു.ആലപ്പുഴ നഗരത്തിലേക്കും തിരിച്ചും ചെറിയ വാഹനങ്ങളിൽ ...
18/08/2018

കോമ്മാടി-മട്ടാഞ്ചേരി പാലത്തിന്റെ ഇരു കരകളിലും വെള്ളം കേറി കിടക്കുന്നു.
ആലപ്പുഴ നഗരത്തിലേക്കും തിരിച്ചും ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹൈവേ വഴി പോകുക.

എല്ലാ അലപ്പുഴക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
14/08/2018

എല്ലാ അലപ്പുഴക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

09/08/2018

കനത്ത മഴയും: ഡാം തുറക്കുന്ന സാഹചര്യവും നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭയുടേത്

പുതുക്കിയ തീയതി പിന്നീട്

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു.

ഡാമുകൾ തുറന്ന പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

Address

Alappuzha
Alappuzha
688001

Website

Alerts

Be the first to know and let us send you an email when ആലപ്പുഴക്കാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category