09/02/2023
കാരുണ്യ യാത്ര
10/02/2023 വെള്ളിയാഴ്ച "യദു കൃഷ്ണ"
എന്ന രണ്ടര വയസുകാരന്ടെ "എക്സ്ട്രോഫി ഓഫ് ബ്ലാഡർ" എന്ന രോഗത്തിന്റെ പത്തു ലക്ഷം രൂപയോളം ആവശ്യം വരുന്ന ഓപ്പറേഷന് ദാനശേഖരനർത്ഥം TEEYEM TRAVELS സർവീസ് നടത്തുന്നു. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു
എന്ന്,
TEEYEM
MANAGEMENT