The Wanderlust Diaries

The Wanderlust Diaries “Wandering re-establishes the original harmony which once existed between man and the universe and Traveling tends to magnify all human emotions.”

14/07/2019

വെൺപാല - കദളിമംഗലം പുത്തൻ പള്ളിയോടം

വെൺപാല - കദളിമംഗലം കരയുടെ മൂന്നാം തലമുറ പള്ളിയോടം ജൂലൈ 18 ന് രാവിലെ 10:20 - 11:00 ഇടയ്ക്ക് നീരണിയുന്നു.

നൂറ്റാണ്ടിന്റെ ചരിത്രം പറയാൻ ഉണ്ട് കരയിലെ പള്ളിയോട പെരുമയ്ക്ക്.....

ആദ്യ തലമുറ പള്ളിയോടം പ്രശസ്ത ശിൽപ്പി പത്മനാഭൻ ആചാരിയുടെ നേതൃത്വത്തിൽ , പണിതതായി ആണ് അറിയപ്പെടുന്നത്. ആ വള്ളം ആണ് പിന്നീട് , ചമ്പക്കുളം നടുഭാഗം കരക്കാർ വാങ്ങുകയും മത്സരയോഗ്യം ആക്കി തീർക്കുകയും ചെയ്തത്.

മൂലം ജലഘോഷയാത്രയിൽ ഉപയോഗിച്ചു പോരുകയും പിന്നീട് മത്സരിച്ചുപൊരുകയും ചെയ്യുന്ന കാലത്ത് ആണ്, ഇല്ലിപറമ്പിൽ കോര ചാക്കോയുടെ നേതൃത്വത്തിൽ, 1952ൽ, പണ്ഡിറ്റ് നെഹ്റു വിനെ സ്വീകരിയ്ക്കാൻ മത്സരം നടന്നത്.

അന്ന് ചാക്കോ മാപ്പിളയുടെ നേതൃത്വത്തിൽ ,നടുഭാഗം ബോട്ട് ക്ലബ്ബ് തുഴഞ്ഞ, നടുഭാഗം ചുണ്ടൻ , മറ്റ് 6-7 ചുണ്ടൻ വള്ളങ്ങളെ തോൽപിച്ചു , ചരിത്ര താളുകളിൽ ഇടം നേടി.

മത്സരശേഷം പണ്ഡിറ്റ് നെഹ്റു, ആവേശപൂർവം വള്ളത്തിൽ ചാടി കേയറിയതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നു.

ആ വിജയം, നടുഭാഗം കരക്കാരെ മാത്രം അല്ല, വെൺപാല - കഥളിമംഗലം കരക്കാരെയും ആവേശം കൊള്ളിച്ചു.

എങ്കിലും രണ്ടാം തലമുറ വള്ളത്തിനായി 70 വർഷത്തിന് മുകളിൽ കാത്തിരിയ്ക്കേണ്ടി വന്നു, 2002 , ഇടശ്ശേരിമല പള്ളിയോടം വാങ്ങി പുതുക്കി പണിത് , കരക്കാർ അവരുടെ ആവേശം വാനോളം എത്തിച്ചു.

പടയണിയ്ക്കും കഥകളിയ്ക്കും വഞ്ചിപ്പാട്ടിനും പേര് കേട്ട വെൺപാല - കദളിമംഗലം കരയ്ക്ക് അങ്ങനെ രണ്ടാം തലമുറ പള്ളിയോടം ആയി.

2004ൽ തിരുവന്മണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവത്തിൽ ഒന്നാം സ്ഥാനവും 2003ലും 2006ലും ഈറപ്പുഴ ജലോത്സവത്തിൽ ഒന്നാമതും 2006 തന്നെ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി.

2018 ഓട് കൂടി പുത്തൻ പള്ളിയോടം എന്ന ആശയം ഉടലെടുത്ത കരക്കാർ , പാലായിൽ നിന്ന് തടികൾ കൊണ്ടുവരുകയും ഡിസംബർ 31 ഉളി കുത്തി പണികൾ ആരംഭിച്ചു.

ശ്രി. സതീഷ് അയിരൂർ ആണ് മുഖ്യ ശിൽപ്പി .

അമ്മാവൻ, പള്ളിയോട ശിൽപ്പരാജാവ് കിഴക്കില്ലത്ത് വേണു ആചാരിയുടെ ശിക്ഷണത്തിൽ പള്ളിയോട നിർമാണം ഹൃദ്ധ്യസ്ഥമാക്കിയ അദ്ദേഹം അയിരൂർ ചെല്ലപ്പൻ ആചാരിയുടെ മകൻ ആണ്.

2019 മാർച്ച് 31ന് പള്ളിയോടം മലർത്തിയ പള്ളിയോടം ജൂലൈ 18ന് നീരണിയുന്നു.

48 കോൽ നീളവും 68 അംഗുലം ഉടമയും 18 അടി അമരപോക്കവും ഉണ്ട് പള്ളിയോടത്തിന്.

2019 ആറന്മുള ഉത്രട്ടാതി ജലമേളയിൽ കന്നി അങ്കത്തിന് എത്തുന്ന വെൺപാല - കദളിമംഗലം പള്ളിയോടത്തിനും സ്നേഹനിധിയായ കരക്കാർക്കും എല്ലാവിധ വിജയാശംസകളും നേർന്ന് കൊണ്ട് The Wanderlust Diaries

~~~~~~~~~~~~~~~~~~~

എഴുത്ത് - സിജോ വർഗ്ഗീസ് തെക്കേടം

ഫുൾജാർ സോഡാ | Fuljar Soda https://youtu.be/iqA0lLTpzhQകേരളത്തിൽ ഉടനീളം tiktokലൂടെ പ്രശസ്തി ആകർഷിച്ച ഒന്നാണ് ഫുൾജാർ സോഡാ....
02/06/2019

ഫുൾജാർ സോഡാ | Fuljar Soda

https://youtu.be/iqA0lLTpzhQ

കേരളത്തിൽ ഉടനീളം tiktokലൂടെ പ്രശസ്തി ആകർഷിച്ച ഒന്നാണ് ഫുൾജാർ സോഡാ.

കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പലയിടത്തും ഒരുപാട് കടകളിലും ഇവൻ വന്നു തുടങ്ങി.
പലയിടത്തും രുചിയും വിലയും വ്യത്യസ്തം.

ഹരിപ്പാട്, ഡാണാപടിയിൽ ഉള്ള കടയിലെ കാഴ്ചകൾ കാണാം കൂടെ ഇവന്റെ രുചികൂട്ടും മനസിലാക്കാം.

വീഡിയോ കാണാൻ 👇🏻

https://youtu.be/iqA0lLTpzhQ

Gass Forest Museumhttps://youtu.be/Pwy8cQ7ee4MGass Forest Museum is a government run natural history museum situated at ...
23/05/2019

Gass Forest Museum

https://youtu.be/Pwy8cQ7ee4M

Gass Forest Museum is a government run natural history museum situated at Coimbatore, Tamil Nadu, South India.

Toward the end of the 19th century, an aborted attempt was made by J. A. Gamble, the conservator of forests of Madras Presidency to establish a forest museum in the province. A few years later in 1902, Gamble's successor as Conservator of Forests, Horace Arichibald Gass, succeeded in establishing a museum for forestry. It was opened to the public 15 April 1902 by Baron Ampthill, the then Governor of Madras. When Gass, the first curator, retired in 1905, his successor F. A. Lodge renamed the museum in his honor. It was expanded in 1905 and 1915. In 1912, the Madras Forestry College (currently the Tamil Nadu Forest Academy) was established in the museum grounds to train foresters. During 1942-47, the museum was closed and the buildings used as shelters for World War II evacuees from Malta and Greece. After Indian Independence in 1947, the museum came under the Government of Tamil Nadu. It is currently administered by the management of Institute for Forest Genetics and Tree Breeding (IFGTB), which is also situated in the same campus as the museum.The museum was reopened for public on May 1, 2015 after carrying out renovation works.

The campus also houses other institutions like the Tamil Nadu Forest Academy[4] (TNFA), the Institute of Forest Genetics and Tree Breeding, Central Academy for State Forest Service (CASFoS) and other offices of the Tamil Nadu Forest Department.

📌Location

Forest College Campus, Cowley Brown Road, Coimbatore city.

Video 👇🏻
https://youtu.be/Pwy8cQ7ee4M

St.George Forane Church,Edathua | History | എടത്വാ പള്ളി | ചരിത്രം https://youtu.be/cFEtj---nWEകേരളത്തിലെ ആലപ്പുഴ ജില്ലയ...
25/04/2019

St.George Forane Church,Edathua | History | എടത്വാ പള്ളി | ചരിത്രം

https://youtu.be/cFEtj---nWE

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി. സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട ഈ പള്ളി 1810-ൽ സ്ഥാപിക്കപ്പെട്ടതാണ്. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്. മധ്യകാല യൂറോപ്യൻദേവാലയങ്ങളെ ഓർമ്മപെടുത്തുന്നതാണ് ഇതിന്റെ നിർമ്മാണം. പെരുന്നാളിനു കൊടികയറുന്നതോടെ സ്വർണ്ണാലംകൃതമായ വിശുദ്ധ ജോർജ്ജിന്റെ തിരുസ്വരൂപം പള്ളിയുടെ മധ്യത്തിലുള്ള വേദിയിൽ പ്രതിഷ്‌ഠിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്.

എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 7 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ കൊണ്ടാടുന്നത്. അതിന് ശേഷം എട്ടാമിടം ( മെയ് 14 ) വരെയുള്ള ഒരാഴ്ച കൂടി ആഘോഷങ്ങളുണ്ടായിരിക്കും.

പള്ളിയുടെ ചരിത്രവും ഇടവകയെ പറ്റിയും കൂടുതൽ അറിയാൻ , വീഡിയോ കാണുക.

👇🏻
https://youtu.be/cFEtj---nWE

~~~~~~~~~~~~~~~~~~~

*Subscribe* 🔔

Youtube Chanel
*The Wanderlust Diaries*
https://www.youtube.com/TheWanderlustDiaries

ഇത്തിത്താനം ഗജമേള 2019 | Ithithanam Gajamela 2019https://youtu.be/hl3nt_A7OQgമദ്ധ്യ കേരളത്തിലെ പ്രധാന ഗജമേളയാണ് ഇത്തിത്ത...
24/04/2019

ഇത്തിത്താനം ഗജമേള 2019 | Ithithanam Gajamela 2019

https://youtu.be/hl3nt_A7OQg

മദ്ധ്യ കേരളത്തിലെ പ്രധാന ഗജമേളയാണ് ഇത്തിത്താനം ഗജമേള.
ചങ്ങനാശ്ശേരി താലൂക്കിലെ
ഇത്തിത്താനത്ത് സ്ഥിതിചെയ്യുന്ന പുരാതന ദേവിക്ഷേത്രമായ
ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രത്തിലാണ് ഈ മഹാമേള നടക്കുന്നത്. ക്രി.വർഷം 2000- മുതലാണ് ക്ഷേത്രത്തിൽ ഗജമേള ആരംഭിച്ചത്. നെറ്റിപ്പട്ടം തുടങ്ങീയ ആടയാഭരണങ്ങളില്ലാതെ ആനകളെ അണിനിരത്തുന്ന ഗജമേളയെന്ന പ്രത്യേതയും ഇതിനുണ്ട്. ഒൻപതാം ഉത്സവത്തിനാണ് ഗജമേള നടത്തുന്നത്. ഗജസ്നേഹികളെ ആഘർഷിക്കുന്ന ഗജസംഗമം കാണാൻ നിരവധി ആൾക്കാർ ക്ഷേത്രത്തിൽ എത്താറുണ്ട്. ഗജരത്നം കിട്ടിയ ആനയെകൂടാതെ പൊക്കം മേറിയ ആനയെയും തിരഞ്ഞെടുക്കുന്നു. ആ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും
ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.

പുതുപ്പള്ളി കേശവന് ആയിരുന്നു ഈപ്രവിശ്യം ആ ഭാഗ്യം ലഭിച്ചത്.

വീഡിയോ കാണുവാനായി

👇

https://youtu.be/hl3nt_A7OQg

~~~~~~~~~~~~~~~~~~~

*Subscribe* 🔔

Youtube Chanel
*The Wanderlust Diaries*
https://www.youtube.com/TheWanderlustDiaries

https://youtu.be/7DsWiqKoxDcഅനാരി ചുണ്ടൻ വള്ളം | Vlog | അനാരി കരക്കാരുടെ മൂന്നാമത്തെ ചുണ്ടൻ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. 20...
13/04/2019

https://youtu.be/7DsWiqKoxDc

അനാരി ചുണ്ടൻ വള്ളം | Vlog |

അനാരി കരക്കാരുടെ മൂന്നാമത്തെ ചുണ്ടൻ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. 2010ൽ ഉമാ മഹേശ്വരൻ ആചാരിയുടെ കരവിരുതിൽ ഇറങ്ങിയ അവൻ വീണ്ടും പൊളിച്ചു പണികൾക്കായി കേയറുമ്പോൾ ഉർജസ്വലനായി തിരിച്ചുവരട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു.

ചരിത്രം | History

കൂടുതൽ വിവരങ്ങൾക്കും വീഡിയോ കാണുവാനും......
ക്ലിക്ക്👇🏻 https://youtu.be/7DsWiqKoxDc

വള്ളംകളി വിഡിയോകൾക്കും ഓരോ ചുണ്ടൻ വള്ളങ്ങളെയും കുറിച്ചു അറിയാൻ

*Subscribe* 🔔

Youtube Chanel
*The Wanderlust Diaries*
https://www.youtube.com/TheWanderlustDiaries

സുഹൃത്തുക്കളെ, യാത്ര, ഫുഡ് , ചരിത്രം ഉൾകൊള്ളിച്ചുകൊണ്ട് , ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. എന്നെ കൊണ്ട് സാധിയ്ക്കുന്ന ...
11/04/2019

സുഹൃത്തുക്കളെ,

യാത്ര, ഫുഡ് , ചരിത്രം ഉൾകൊള്ളിച്ചുകൊണ്ട് , ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. എന്നെ കൊണ്ട് സാധിയ്ക്കുന്ന രീതിയിൽ കാഴ്ചകൾ നിങ്ങളിലേക്ക് എതിയ്ക്കാൻ ഞാൻ ശ്രമിയ്ക്കുന്നുണ്ട്. ഒരുപാട് പേർ, subscribe ചെയ്യുകയും വീഡിയോസ് കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു. പ്രോത്സാഹനങ്ങൾക്ക് നന്ദി.

കൂടുതൽ വീഡിയോസ്, വരും ദിവസങ്ങളിൽ വരും, കാണണം , സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യുകയും, നോട്ടിഫിക്കേഷൻ ലഭിയ്ക്കാൻ 🔔 ബട്ടൺ കൂടെ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

Subscribe 🔔 Youtube Chanel

The Wanderlust Diaries

"The purpose of life, after all, is to live it, to taste experience to the utmost, to reach out eagerly and without fear for newer and richer experience." - ...

Address

Alleppey
689573

Alerts

Be the first to know and let us send you an email when The Wanderlust Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Wanderlust Diaries:

Share

Category