27/10/2024
തിരുപ്പതി യാത്ര
******
തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമിയുടെ ദർശനം വളരെയധികം പുണ്യം നേടിത്തരുന്ന ഒന്നാണ്, ആ ദിവ്യദർശനം കണ്ടു തൊഴാൻ ഉള്ള അവസരം പാഴാക്കാതിരിക്കു...🙏🙏🙏
ഭഗവാന്റെ പുണ്യദർശനസൗഭാഗ്യം ലഭിക്കുന്നതിനായി ഞങളുടെ കൂടെ തിരുപ്പതി യാത്രയിൽ ചേരു.
എല്ലാവെള്ളിയാഴ്ച്ചയും രാവിലെ 10.45 A M തൃശ്ശൂർ വടക്കുംന്നാഥ ക്ഷേത്രമൈതാനത്ത് നിന്നും പുറപ്പെട്ട്
ആലത്തൂർ വഴി പാലക്കാട് നിന്നും ഉച്ചയ്ക്ക് 12.45 P. M നും പാസ്സ് ചെയ്യ്തു പോകുന്നു.
തിങ്കളാഴ്ച രാവിലെ 4.00 AM ക്കുള്ളിൽ പാലക്കാടും, 6.00 AM ന് തൃശ്ശൂരും തിരിച്ചെത്തുന്നതാണ്.
സന്ദർശനസ്ഥലങ്ങൾ :-
********
1) തിരുമല തിരുപ്പതി ദർശനം (സർവ്വദർശനം ടിക്കറ്റ് )
2) പദ്മാവതി ദർശനം
3) ശ്രീകാളഹസ്തിശ്വര ദർശനം
4) ശ്രീനിവാസങ്കാപുരം ദർശനം
5) ജലഖണ്ഡശ്വര ക്ഷേത്രം
A/c പുഷ്ബാക്ക് 2+2 സീറ്റ് യാത്ര
*ഭക്ഷണം*
താമസം (2/3 ഷെയർ റൂം)
Apsrtc ബസ് ചാർജ് (up&down)
ഗൈഡ്
ഉൾപ്പെടെ ഉള്ള
പാക്കേജ്
SUBHAYATHRA TOURS
-------
ALAPPUZHA
📞 8547114838