
31/05/2025
വേളാങ്കണ്ണി തീർത്ഥയാത്ര
ഈ വരുന്ന ആറാം തീയതി വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ടു ശനിയാഴ്ച രാവിലെ വേളകളിൽ എത്തിച്ചേർന്നു ഞായറാഴ്ച രാവിലെ 8 മണിയോടെ തിരിച്ചുള്ള യാത്ര തുടങ്ങി വൈകിട്ട് തിരിച്ചെത്തുന്നു
( വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച ഉച്ചവരെയുള്ള കേരളീയ ഭക്ഷണ ഉൾപ്പെടെ സ്കാനിയ എസ് സി ബസ് യാത്ര )
സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് : 089217 50394