Al Hidaya Hajj Umrah Service Angamaly

Al Hidaya Hajj Umrah Service Angamaly "നിങ്ങളുടെ സ്വപ്നയാത്രകൾ ഇനി യാഥാർത്ഥ്യമാക്കാം! ഹജ്ജ് & ഉംറ പാക്കേജുകൾ, ടിക്കറ്റ് ബുക്കിംഗ്, വിസ സേവനങ്ങൾ. മികച്ച സേവനത്തിന് ഞങ്ങളോടൊപ്പം ചേരൂ."

പ്രമുഖ പണ്ഡിതനും  വാഗ്മിയും  അടിമാലി ടൗൺ ജുമാ മസ്ജിദ് ഖത്തീബുമായ  അഹമ്മദ് കബീർ ബാഖവി അടിവാടിനോടൊപ്പം പരിശുദ്ധ ഉംറ കർമ്മം...
11/08/2026

പ്രമുഖ പണ്ഡിതനും വാഗ്മിയും അടിമാലി ടൗൺ ജുമാ മസ്ജിദ് ഖത്തീബുമായ അഹമ്മദ് കബീർ ബാഖവി അടിവാടിനോടൊപ്പം പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കുവാൻ അവസരം.....

🌴

കുറഞ്ഞ നിരക്കിൽ ഉംറക്ക് പുറപ്പെടുവാൻ അവസരം സെപ്റ്റംബർ 14,15,21,22,28,29 തുടങ്ങിയ തീയതികളിൽ നെടുമ്പാശ്ശേരിയിൽ നിന്നും പ്ര...
10/08/2026

കുറഞ്ഞ നിരക്കിൽ ഉംറക്ക് പുറപ്പെടുവാൻ അവസരം

സെപ്റ്റംബർ 14,15,21,22,28,29 തുടങ്ങിയ തീയതികളിൽ നെടുമ്പാശ്ശേരിയിൽ നിന്നും
പ്രഗൽഭരായ അമീറുമാരുടെ നേതൃത്വത്തിൽ പുണ്യഭൂമിയിലേക്ക് പുറപ്പെടുന്നു ഇന്നുതന്നെ സീറ്റ് ബുക്ക് ചെയ്ത് നിങ്ങളുടെ യാത്ര ഉറപ്പിക്കുക അല്ലാഹു ഏവർക്കും പുണ്യഭൂമിയിൽ എത്താനുള്ള ഭാഗ്യം നൽകട്ടെ ആമീൻ

കുറഞ്ഞ നിരക്കിൽ മികച്ച സേവനവുമായി അൽ ഹിദായ ഗ്രൂപ്പ്.......
09/08/2026

കുറഞ്ഞ നിരക്കിൽ മികച്ച സേവനവുമായി അൽ ഹിദായ ഗ്രൂപ്പ്.......

🕋 HAJJ 2027 BOOKINGS CONTINUE...അല്ലാഹുവിന്റെ അതിഥികളാകാനുള്ള പുണ്യയാത്രയ്ക്ക് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.✅ ഇന്ത്യ–സൗദ...
30/07/2026

🕋 HAJJ 2027 BOOKINGS CONTINUE...
അല്ലാഹുവിന്റെ അതിഥികളാകാനുള്ള പുണ്യയാത്രയ്ക്ക് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
✅ ഇന്ത്യ–സൗദി ഗവൺമെന്റിന്റെ അംഗീകൃത ഹജ്ജ് ഏജൻസി
✅ പരിചയസമ്പന്നരായ നേതൃത്വത്തിൽ സേവനം
✅ വിശ്വസ്തമായ മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യം
✅ കുടുംബസമേതം സമാധാനപൂർവ്വം ഹജ്ജ് നിർവഹിക്കാനുള്ള മികച്ച സൗകര്യങ്ങൾ
പരിമിതമായ സീറ്റുകൾ മാത്രം.
വൈകരുത്... നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ.
📍 AL HIDAYA HAJJ UMRAH SERVICE, ANGAMALY
📞 9496826283 | 9495383494 | 9961678566
🕋 HAJJ 2027 BOOKINGS CONTINUE...
അല്ലാഹുവിന്റെ അതിഥികളാകാനുള്ള പുണ്യയാത്രയ്ക്ക് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
✅ ഇന്ത്യ–സൗദി ഗവൺമെന്റിന്റെ അംഗീകൃത ഹജ്ജ് ഏജൻസി
✅ പരിചയസമ്പന്നരായ നേതൃത്വത്തിൽ സേവനം
✅ വിശ്വസ്തമായ മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യം
✅ കുടുംബസമേതം സമാധാനപൂർവ്വം ഹജ്ജ് നിർവഹിക്കാനുള്ള മികച്ച സൗകര്യങ്ങൾ
പരിമിതമായ സീറ്റുകൾ മാത്രം.
വൈകരുത്... നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ.
📍 AL HIDAYA HAJJ UMRAH SERVICE, ANGAMALY
📞 9496826283 | 9495383494 | 9961678566
അല്ലാഹു നമ്മുടെ ഹജ്ജ് സ്വീകരിക്കുകയും എല്ലാവർക്കും ഹജ്ജ് നിർവഹിക്കാനുള്ള തൗഫീഖ് നൽകുകയും ചെയ്യട്ടെ. ആമീൻ. 🤲

21/07/2026

20/07/2026

10/07/2026

06/07/2026

അൽ ഹിദായയുടെ ഉംറ സംഘം പരിശുദ്ധ ജബൽന്നൂർ മലയിലെ ഹിറാ ഗുഹ സന്ദർശനത്തിൽ

Address

Purayār, Aluva 683102
Alwaye
PURAYĀR,ALUVA,KERALA683102

Telephone

+919495383494

Website

Alerts

Be the first to know and let us send you an email when Al Hidaya Hajj Umrah Service Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Hidaya Hajj Umrah Service Angamaly:

Shortcuts

Share

Category