Grandkerala holidays

Grandkerala holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grandkerala holidays, Boat Tour Agency, Amballur.

കൊറോണ എന്ന മഹാമാരിയെ എതിർത്തു മുന്നേറി ചിലതെല്ലാം വിട്ടു കൊടുക്കേണ്ടി  വന്നെങ്കിലും        വിധിക്കു മുൻപിൽ പതറാതെ  വിട്ട...
06/10/2021

കൊറോണ എന്ന മഹാമാരിയെ എതിർത്തു മുന്നേറി ചിലതെല്ലാം വിട്ടു കൊടുക്കേണ്ടി വന്നെങ്കിലും വിധിക്കു മുൻപിൽ പതറാതെ വിട്ടുകൊടുക്കേണ്ടി വന്നത് തിരിച്ചു പിടിക്കാൻ പുതിയ ഭാവത്തിൽ പുതിയ രൂപത്തിൽ ഉയർത്തെഴുന്നേൽക്കുക യാണ്....❤‍🩹
എല്ലാവരുടെയും അനുഗ്രഹവും സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നു....

#9605204204 #+97450468878
■□■□■□■□■



𝙏𝙀𝘼𝙈 𝙂𝙍𝙀𝙀𝙉 𝙆𝙀𝙍𝘼𝙇𝘼
◖ ◖ 𝔸𝕄𝔹𝔸𝕃𝕃𝕌R◗  ◗

Green🌴kerala
Holidays  
Amballur
📞9605204204
+97450468878

മൂന്നു മാസക്കാലമായി ജോലിചെയ്യുന്ന മേഖലകൾ വളരെ പ്രയാസത്തിലാണ് മുന്നിലേക്ക് പോകുമ്പോൾ അതിനെല്ലാം തരണം ചെയ്തു സ്വന്തം കുടും...
10/05/2020

മൂന്നു മാസക്കാലമായി ജോലിചെയ്യുന്ന മേഖലകൾ വളരെ പ്രയാസത്തിലാണ് മുന്നിലേക്ക് പോകുമ്പോൾ അതിനെല്ലാം തരണം ചെയ്തു സ്വന്തം കുടുംബത്തെ കൈപിടിച്ചു മുന്നോട്ടുകൊണ്ടു പോകാൻ ഉള്ള തത്രപ്പാടിൽ ഒരുപാട് വിഷമതകൾ സഹിച്ചു കിട്ടുന്ന ചെറിയ വേദന കൊണ്ട് വീട്ടിൽ നിന്നും പുറത്തു പോയാൽ തിരിച്ചു വരുന്നതും കാത്തു നിൽക്കുന്ന ഉമ്മ ഉപ്പ ഭാര്യ കുട്ടികൾ തുടങ്ങിയവർക്ക് ഒരു കൈതാങ് ആകുന്നതിനും വേണ്ടി ഈ റമദാൻ മാസത്തിലും 14 ദിവസത്തെ നിരീക്ഷണത്തിൽ ഇരിക്കണം എന്നുണ്ടെങ്കിലും അതിനെല്ലാം തയ്യാറായി ആയി സ്വന്തം കുടുംബത്തിൻറെ ഭാവിയെ ആലോചിച്ചു അന്യസംസ്ഥാനത്ത് പോയി ആളുകളുമായി തിരിച്ചുപോരുമ്പോൾ ആണ് നമ്മുടെ സഹോദരൻ ഷഹീർ ന്ന് ഇതു സംഭവിച്ചിട്ടുള്ളത് സ്രഷ്ടാവായ പടച്ചതമ്പുരാൻ എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടുകൂടി അദ്ദേഹത്തിൻറെ വീട്ടിലേക്ക് തിരിച്ചെത്തുന്നു അതിന് അദ്ദേഹത്തിന് തൗഫീഖ് നൽകുമാറാകട്ടെ കുടുംബത്തിന് സമാധാനം നൽകുമാറാവട്ടെ

ചങ്കും ചങ്കിടിപ്പും ആണ് ഒപ്പം ഏട്ടനാണ്. വലിയേട്ടൻ. ഏതു കൂട്ടത്തെയും മുന്നിൽ നിന്നും നയിക്കാൻ കെല്പുള്ളവൻ ഞങ്ങടെ പുതിയ പട...
19/01/2020

ചങ്കും ചങ്കിടിപ്പും ആണ് ഒപ്പം ഏട്ടനാണ്.
വലിയേട്ടൻ. ഏതു കൂട്ടത്തെയും മുന്നിൽ നിന്നും നയിക്കാൻ കെല്പുള്ളവൻ

ഞങ്ങടെ പുതിയ പടനായകൻ

വലിയേട്ടൻ (the leader)

അങ്ങനെ  വല്യേട്ടൻ അണിഞ്ഞൊരുണി വരാറായി ഇനി കാത്തിരിപ്പിന്റെ നാളുകൾ.........
08/12/2019

അങ്ങനെ വല്യേട്ടൻ അണിഞ്ഞൊരുണി വരാറായി
ഇനി കാത്തിരിപ്പിന്റെ നാളുകൾ.........

അങ്ങനെ പൂരം കൊടിയേറി മക്കളെ.........ഇനി Green🌴kerala യുടെ പുതിയ അവതാര പിറവി വല്യേട്ടനായൂള്ള കാത്തിരിപ്പ്....ഇനി ഒരു തിരി...
18/11/2019

അങ്ങനെ പൂരം കൊടിയേറി മക്കളെ.........
ഇനി Green🌴kerala യുടെ പുതിയ അവതാര പിറവി വല്യേട്ടനായൂള്ള കാത്തിരിപ്പ്....

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് പറഞ്ഞവർക്ക് ഇതൊരു മറുപടി ആണ്

കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ നമ്മുടെ വണ്ടിക്ക് ഈ നാമം ഒരു അലങ്കാരം ആണ്. ഏതു ആൾക്കൂട്ടത്തിനു നടുവിലും തല ഉയർത്തി തന്നെ ...
10/09/2019

കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ നമ്മുടെ വണ്ടിക്ക് ഈ നാമം ഒരു അലങ്കാരം ആണ്. ഏതു ആൾക്കൂട്ടത്തിനു നടുവിലും തല ഉയർത്തി തന്നെ നിൽക്കാൻ.എത്ര പേർക്കിടയിൽ നിന്നിട്ടായാലും ചങ്കുറപ്പോടെ തന്നെ വിളിച്ചു പറയാം ആ നാമം
🌴





( )

ഓണം ആയിട്ട് green🌴kerala യുടെ വക ഒരു ഓണ സമ്മാനം...  ഇപ്പൊ ഇതു കൊണ്ട് തൃപ്തി പെടണം. ഒരു സസ്പൻസ് പിന്നാലെ വരുന്നുണ്ട്. എന്...
09/09/2019

ഓണം ആയിട്ട് green🌴kerala യുടെ വക ഒരു ഓണ സമ്മാനം... ഇപ്പൊ ഇതു കൊണ്ട് തൃപ്തി പെടണം. ഒരു സസ്പൻസ് പിന്നാലെ വരുന്നുണ്ട്. എന്തായാലും ഈ സീസൺ കളർ ആക്കാൻ നമ്മളും കാണും....

അപ്പൊ വിളിക്കാൻ മറക്കണ്ട

9605204204
9562887717

അങ്ങനെ ഇവൻ green kerala കുടുംബത്തിൽ നിന്നും പടിയിറങ്ങി....ഇനി പുതിയ പേരിൽ പുതിയ സ്ഥലത്തു...😍😍😓😢😢NB: പിൻഗാമി ഉടനെ വരും...
28/06/2019

അങ്ങനെ ഇവൻ green kerala കുടുംബത്തിൽ നിന്നും പടിയിറങ്ങി....
ഇനി പുതിയ പേരിൽ പുതിയ സ്ഥലത്തു...😍😍😓😢😢
NB: പിൻഗാമി ഉടനെ വരും...

ക്യാമ്പസുകൾക്ക് ആമ്പല്ലൂർ green kerala യുടെ പുതിയ സമ്മാനം Proudly present our new bus                          [ വില്ലൻ ...
21/11/2018

ക്യാമ്പസുകൾക്ക് ആമ്പല്ലൂർ green kerala യുടെ പുതിയ സമ്മാനം

Proudly present our new bus

[ വില്ലൻ ]

ഇനി കളിക്കളത്തിൽ ഇവനും കാണും കട്ടക്ക്

02/08/2018
പൂരം കൊടിയേറി മക്കളെമിനുക്ക് പണികൾക്ക് ശേഷം പുതിയ കെബന്റെ ആദ്യയാത്ര വേളാങ്കണ്ണി മാതാവിന്റെ തിരു സന്നിധിയിലേക്ക് കൂടുതൽ വ...
29/06/2018

പൂരം കൊടിയേറി മക്കളെ

മിനുക്ക് പണികൾക്ക് ശേഷം പുതിയ കെബന്റെ ആദ്യയാത്ര വേളാങ്കണ്ണി മാതാവിന്റെ തിരു സന്നിധിയിലേക്ക്

കൂടുതൽ വിശേഷങ്ങൾ വന്നിട്ട് പറയാം ഇത്തിരി തിരക്കുണ്ട്

കൂട്ടിനു ഷിയാസ് ഇക്കാന്റെ ഇരട്ടചങ്കനും (Xplod)
Jishnu Sree Vinayaka Praveen Green Kerala Reyas Green Kerala

Address

Amballur
682315

Website

Alerts

Be the first to know and let us send you an email when Grandkerala holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share