Global Malayalee Council

Global Malayalee Council Tourism Promotion, Cultural Exchange & Hospitality A mindful blending of Spirituality, Natural Scenery, and Tourist Promotion.

04/09/2025

The Beauty of Indian Classic Music..

04/09/2025
വിജയ്മോന് ഹൃദ്യമായ നാൽപ്പതാം ജന്മദിനാശംസകൾ..വർഗീസ് മൂലൻസ് ഗ്രൂപ്പിൻറെ 40-ആം വാർഷികത്തോടനുബന്ധിച്ച് സെൻറ് ജോസഫ് സ്‌കൂളിലേ...
08/12/2024

വിജയ്മോന് ഹൃദ്യമായ നാൽപ്പതാം ജന്മദിനാശംസകൾ..

വർഗീസ് മൂലൻസ് ഗ്രൂപ്പിൻറെ 40-ആം വാർഷികത്തോടനുബന്ധിച്ച് സെൻറ് ജോസഫ് സ്‌കൂളിലേക്ക് സമ്മാനിക്കുന്ന സ്‌കൂൾ ബസ് അങ്കമാലി കിഴക്കേപ്പള്ളിയിൽ ഇന്ന് (08.12.2024) വൈകിട്ട് 5.30-നുള്ള വിശുദ്ധ കുർബാനവേളയിൽ യേശുവിന് കാഴ്ചയർപ്പിക്കുന്നു..

കുർബാനക്ക് ശേഷം വിജയ്ക്കുള്ള ജന്മദിന സമ്മാനം (ചെറിയൊരു കാർ) റോജി എം ജോൺ MLA സമ്മാനിക്കുന്നു..

ഹൈന്ദവ, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലെ"ഓം, ആമേൻ, അമീൻ" എന്നീ മൂലമന്ത്രങ്ങൾ യഥാർത്ഥത്തിൽ, "ബ്രഹ്മരി" (വണ്ടിൻറെ മൂളൽ)എന്ന പ്...
31/10/2024

ഹൈന്ദവ, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലെ
"ഓം, ആമേൻ, അമീൻ" എന്നീ മൂലമന്ത്രങ്ങൾ യഥാർത്ഥത്തിൽ, "ബ്രഹ്മരി" (വണ്ടിൻറെ മൂളൽ)
എന്ന പ്രാണായാമത്തിൻറെ വകഭേദങ്ങളാണ്.

രണ്ടു ചെവികളും വിരലുകൾ കൊണ്ടടച്ച് താഴ്ന്ന
ബാസ്സ് പിച്ചിൽ (Bass-താഴ്ന്ന സ്വരസ്ഥായിയിൽ) "ഓം, ആമേൻ, അമീൻ" മന്ത്രങ്ങൾ നീട്ടി ഉച്ചരിച്ചു നോക്കുക; നമ്മുടെ തലച്ചോർ ആകെ ത്രസിക്കുന്നതായി നമുക്ക് അനുഭവപ്പെടും.. അതോടൊപ്പം നമ്മുടെ തൃക്കണ്ണും ത്രസിക്കാൻ തുടങ്ങുന്നു..

തലച്ചോർ ത്രസിക്കുമ്പോൾ ഉത്തേജിതമാവുന്ന തൃക്കണ്ണ് (പീനിയൽ ഗ്ലാൻഡ്) നമ്മുടെ ഭൗതീക തലത്തേക്കാൾ ഉയർന്ന 5,6,7 (Dimensions) പ്രജ്ഞാതലങ്ങളുമായുള്ള സംവേദനം സാദ്ധ്യമാക്കുകയും ആ സ്വർഗ്ഗീയ തലങ്ങ-ളിലെ നന്മയാർന്ന ഊർജ്ജതരംഗങ്ങൾ (Positive ambience) ഒരു റേഡിയോയിലെന്നപോലെ നമ്മുടെ ഭൗതീക തലത്തിലേക്ക് ആകർഷിച്ചെടുക്കുകയും, അങ്ങനെ നമ്മുടെ പ്രാർത്ഥനകൾ ഫലവത്താവുകയും ചെയ്യുന്നു.

എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാനം ഇതുതന്നെയാണ്..
ഗായത്രീ മന്ത്രമുൾപ്പടെ സംസ്കൃതത്തിലെ മന്ത്രങ്ങളെല്ലാം തൃക്കണ്ണിനെ ത്രസിപ്പിക്കുന്ന വാക്കുകളാൽ പൂരിതമാണ്.

15/09/2024

മനുഷ്യശരീരങ്ങളിൽ ഉള്ള മൂലകങ്ങൾ നക്ഷത്രങ്ങളിൽ ഉള്ളത് തന്നെയാണ്.

അതുകൊണ്ട് നമ്മുടെ ഭൗതീക ശരീരത്തിന് പ്രാചീന നക്ഷത്രങ്ങളോളം, ഈ ഭൗതീക പ്രപഞ്ചത്തോളം തന്നെ പഴക്കമുണ്ട്..

പക്ഷേ, ദൃശ്യപ്രപഞ്ചത്തിൻറെ പഴക്കം 1390 കോടി വർഷങ്ങൾ മാത്രമാണ്..

ഭൗതീകമായതുകൊണ്ട് തന്നെ ഭൗതീക വസ്തുക്കളെല്ലാം സമയ-ദൂര (time-space) പരിധിക്ക് അധീനമാണ്..

എന്നാൽ യഥാർത്ഥ നമ്മൾ ആയ, ദൈവീകതയുടെ ഭാഗമായ പ്രജ്ഞ (Conscious) ഭൗതീകമല്ലാത്തത് കൊണ്ട് സമയമോ ദൂരമോ ബാധകമല്ല..

പ്രജ്ഞ, ദൈവത്തോട് കൂടെയായിരുന്നു, ദൈവമായിരുന്നു..അതുകൊണ്ട് തന്നെ പ്രജ്ഞ അനാദിയാണ്, അന്തമില്ലാത്തതാണ്..

നമ്മൾ മരിച്ച് ഈ ശരീരം വിട്ടാലും വേറെ ശരീരത്തിൽ പ്രവേശിക്കാം, അല്ലെങ്കിൽ 5D, 6D, 7D തലങ്ങളിൽ മാലാഖാമാരായി ശരീരമില്ലാതെ കഴിയാനും സാധ്യതയുണ്ട്..

നന്മ ചെയ്ത് സ്വർലോകം, മഹർ ലോകം, ജനലോകം, തപലോകം തുടങ്ങിയ ഉയർന്ന ഊർജ്ജ തലങ്ങളിലേക്ക് പോകാം..

അല്ലെങ്കിൽ തിന്മ ചെയ്ത് ( പാതലം (പാതാളം), സുതലം, വിതലം തുടങ്ങിയ താഴ്ന്ന ഊർജ്ജ തലങ്ങളിലേക്ക് നമ്മുടെ പ്രജ്ഞ പോകാം..

27/08/2024

ജയ് മസാലയുടെ ബ്രാൻഡ് അംബാസിഡർ ആസിഫ് അലി..

യോഗയിലൂടെ പ്രജ്ഞയേയും ബോധമനസ്സിനേയും ശരീരത്തേയും Align ചെയ്യുക. തൃക്കണ്ണിനെ കേന്ദ്രീകരിച്ച് ആത്മധ്യാനംശീലിക്കുക. അങ്ങനെ ...
28/05/2024

യോഗയിലൂടെ പ്രജ്ഞയേയും ബോധമനസ്സിനേയും ശരീരത്തേയും Align ചെയ്യുക.
തൃക്കണ്ണിനെ കേന്ദ്രീകരിച്ച് ആത്മധ്യാനംശീലിക്കുക.

അങ്ങനെ നിങ്ങൾ Original ആത്മീയനാവും.

അപ്പോൾ Brain Frequency ക്രമീകരിച്ച്, തൃക്കണ്ണ് എന്ന ആറാം ഇന്ദ്രിയം ഉപയോഗിച്ച് ഉയർന്ന ദൈവീക പരിമാനങ്ങളുമായി ഈ ജീവിതത്തിൽ തന്നെ സംവദിക്കാൻ കഴിയും.

അങ്ങിനെ ആത്മീയ പരിമാനങ്ങളിലെ പോസിറ്റീവ് ഊർജ്ജ തരംഗങ്ങൾ നിങ്ങളുടെ സമയത്തെ പോസിറ്റീവ് ആക്കും.

സ്വപ്നം കാണാൻ കഴിയാത്തത്ര ഉയരങ്ങളിൽ നിങ്ങൾ ചെന്നെത്തും..

എൻറെ ജീവിതാനുഭവമാണ് ഞാനീ പങ്ക് വെക്കുന്നത്

ദൈവത്തിന് നന്ദി....അങ്ങനെ ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രെസ്റ്റീജിയസും ആയ ഫോർബ്‌സ് മാസികയിലും ഞങ്ങളുടെ Varghese Moolans...
23/12/2023

ദൈവത്തിന് നന്ദി....

അങ്ങനെ ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രെസ്റ്റീജിയസും ആയ ഫോർബ്‌സ് മാസികയിലും ഞങ്ങളുടെ Varghese Moolans Group കമ്പനിയെ അഭിനന്ദിച്ചു കൊണ്ട് ലേഖനം വന്നു..

13/09/2023

ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം അങ്കമാലിയിലേക്ക്...

Address

Moolans Avenue, Adam Circle Complex, TB Junction, Angamaly
Angamali
ANGAMALI,KERALA,

Alerts

Be the first to know and let us send you an email when Global Malayalee Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Global Malayalee Council:

Share