Keralaties Travels and Tours Consortium

Keralaties Travels and Tours Consortium Keralaites Travels & Tours Consortium (KTTC)

Back to Airlines after 12 years .. Really Happy To Join with Track Holidays - GSA Air Asia International as the Branch M...
06/07/2024

Back to Airlines after 12 years .. Really Happy To Join with Track Holidays - GSA Air Asia International as the Branch Manager.
Need All support and Prayers ....

കേരളത്തിലെ Travel & Tourism രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി KTTC ( Keralites Travels & Tours Consortium ) സംഘടിപ്പ...
06/01/2023

കേരളത്തിലെ Travel & Tourism രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി KTTC ( Keralites Travels & Tours Consortium ) സംഘടിപ്പിക്കുന്ന Christmas & New year Celebration ന്റെ ഭാഗമായ Mega Event ൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷൻ Link ആണിത്.രെജിസ്ട്രേഷൻ Fee - 500 രൂപയാണ്.( Hi Tea, Gala Dinner & Cocktails , many more existing Gift Coupons) Time : 02 Pm - 09Pm 💁‍♀️Registration Link👇 https://docs.google.com/forms/d/e/1FAIpQLSfysG7ZUMgrQ-bjv6uOhx7kYQUAlh9TPUna4PMns-l_l3HSzQ/alreadyresponded 💁‍♀️ Payment Link 😗 *G - Pay : 9847142337 Name of Bank - Union bank A/c No - 510101006949493 A/c Name - Keralites Travels & Tours consortium Branch - Angamaly IFSC Code- UBIN0533815 Type of Account - Current 👉 Penalty Shootout Tournament ൽ പങ്കെടുക്കാൻ 5 പേരുള്ള ഒരു ടീമിന് Team Entry Fee- 5000 രൂപയാണ് 👉 Entry strictly for Travel & Tourism industry workers & their family only . *👉Pls shear Payment Screen Shot W. me / 9846316007

ഏവർക്കും കേരള പിറവി ആശംസകൾ
31/10/2022

ഏവർക്കും കേരള പിറവി ആശംസകൾ

Keralaties Travel's Tour's Consortium -  B2B Mega meet Conducting by Keralites Travels and Tours Consortium (KTTC ) whic...
12/09/2022

Keralaties Travel's Tour's Consortium - B2B Mega meet Conducting by Keralites Travels and Tours Consortium (KTTC ) which is to be held on 17 Sep 2022 from 1400 hrs to 1900 hrs at GOKULAM CONVENTION CENTRE Kochi *

KTTC - organizing "COCHIN ROAD SHOW", a B2B network of buyers and sellers to empower tourism professionals.

Entry with registration only, Travel Agents, Tour Operator, Hoteliers and other Travel and Tourism Professionals will get FREE ENTRY

All Tourism delegates complete your registration
contact - +91 7902263702

https://docs.google.com/forms/d/e/1FAIpQLScaXrD0s4xy6tYMJsm8YHMO2MSI9M5sxAnF-mY3YV_q6CCcjg/viewform?usp=sf_link

EID Mubarak from entire Members of KTTC
03/05/2022

EID Mubarak from entire Members of KTTC

  Tourism
26/03/2022

Tourism

ഇരവികുളം നാഷണൽ പാർക്ക്‌ സന്ദർശകർക്കായി തുറക്കുന്നു ❤🌿🌳ഇരവികുളം  ദേശീയ ഉദ്യാനം  ഏപ്രിൽ ഒന്നിനും തുറക്കും  പ്രവേശന ടിക്കറ്...
26/03/2022

ഇരവികുളം നാഷണൽ പാർക്ക്‌ സന്ദർശകർക്കായി തുറക്കുന്നു ❤🌿🌳

ഇരവികുളം ദേശീയ ഉദ്യാനം ഏപ്രിൽ ഒന്നിനും തുറക്കും പ്രവേശന ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യാം വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് രണ്ടുമാസം അടച്ചതിനുശേഷം ദേശീയ ഉദ്യാനം ഏപ്രിൽ ഒന്നിന് സന്ദർശകർക്കായി തുറക്കും. ഈ സീസണിൽ ഇതുവരെ നൂറിൽപരം വരയാട്ടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ് ഏകദേശം കണക്ക്. കൃത്യമായി എണ്ണം കണ്ടെത്താൻ ഏപ്രിൽ മാസം വരയാട് സെൻസസ് നടത്തുന്നുണ്ട്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനി മുതൽ മുതൽ ഇരവികുളത്തിലേക്ക് സന്ദർശകർ പ്രവേശന ടിക്കറ്റ് ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണം
www.eravikulamnationalpark.in
എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

സഞ്ചാരികളുടെ സൗകര്യാർത്ഥം ഈ മേഖലയിൽ ഹോട്ടൽ റിസോർട്ടുകളിൽ ഉൾപ്പെടെ നൂറോളം സ്ഥാപനങ്ങളിൽ വനംവകുപ്പ് ക്യൂ ആർ കോഡ് സ്റ്റാൻഡ് സ്ഥാപിക്കും അതു
സ്കാൻ ചെയ്ത ടിക്കറ്റ് എടുക്കാം .ഒരാൾക്ക് 200 രൂപയാണ് പ്രവേശന ഫീസ്. വിദേശികൾക്ക് 500 രൂപയും.

അഞ്ചാംമൈൽ നിന്നും 5 കിലോമീറ്റർ ദൂരെ രാജമല സന്ദർശകരെത്തുന്ന ബസിൽ ഉദ്യാനത്തെ കുറിച്ചുള്ള ലഘു വിതരണവും ബോധവൽക്കരണവും സന്ദേശങ്ങളും ഉൾപ്പെടുത്തിയ ശബ്ദരേഖ കേൾപ്പിക്കുന്നുമുണ്ട്..

FORT KOCHI FAMILIARISATION TOUR AND PROPERTY VISITS BY KTTC at FRAGRANT NATURE KOCHI
21/03/2022

FORT KOCHI FAMILIARISATION TOUR AND PROPERTY VISITS BY KTTC at FRAGRANT NATURE KOCHI

Keralaties Travels and Tours wishes all the members and guests a very Happy National Tourism day...Lets Together save To...
25/01/2022

Keralaties Travels and Tours wishes all the members and guests a very Happy National Tourism day...

Lets Together save Tourism and Explore the real essence of Incredible India.

Here's to a bright New Year and a fond farewell to the old. Here's to the things that are yet to come and the memories t...
01/01/2022

Here's to a bright New Year and a fond farewell to the old. Here's to the things that are yet to come and the memories that we hold. Happy New Year!

Whatever the new year brings, I know I'll achieve my goals with you by my side. Happy new year to my forever love!

On the Day of International Day for persons with DisabilitiesKTTC Recognised Differently abled Students who scored high ...
05/12/2021

On the Day of International Day for persons with Disabilities

KTTC Recognised Differently abled Students who scored high marks in 10 + 2 exams at BRC Mala.

PROJECT Share a Smile “ - ഒരു ചെറു പുഞ്ചിരി നൽകാം* ❤️🙏

KTTC തുടർച്ചയായ രണ്ടാം വർഷവും *ഡിസംബർ 03 ലോക ഭിന്നശേഷി ദിനം* ത്തിൽ പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃത്വപാടവും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഭിന്നശേഷി ദിനം ആചരിച്ചു

Address

Vijaya Arcade Angamaly
Angamaly
683572

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 2pm

Telephone

+919496607337

Alerts

Be the first to know and let us send you an email when Keralaties Travels and Tours Consortium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralaties Travels and Tours Consortium:

Share

Category