27/03/2021
WARNING 🚫
എല്ലാവരുടെയും ശ്രദ്ധയ്ക്ക്..⚠️
Greekerala Holidyays എന്ന ഒരു page il നിന്നും പണം ആവശ്യപ്പെട്ട്കൊണ്ട് നമ്മുടെ പല സുഹൃത്ത് കൾകും Message അയക്കുന്നത്ത് ശ്രദ്ധയിൽ പെട്ടിടുണ്ട്
എല്ലാവരും ഇത് ശ്രദ്ധിക്കണം..🚫
Alex Green Kerala Holidays group ന് ഇതിൽ യാതൊരു ബന്ധമില്ല എന്ന് അറിയിച്ചു കൊള്ളുന്നു. ആരെങ്കിലുമൊക്കെ ക്യാഷ് ട്രാൻസ്ഫർ ചെയ്തെങ്കിൽ അതിൽ *Alex Green Kerala Holidays* ന് യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
മേൽ പറഞ്ഞ Page il നിന്നും message വരുകയാണ് എങ്കിൽ ഉടൻ തന്നെ block/Report ചെയ്യേണ്ടതാണെന്ന് അപേക്ഷിക്കുന്നു..
എന്ന്,
ALEX GREEN KERALA HOLIDAYS
9074161831 ,9947489529
ഗ്രീൻ കേരള ഹോളിഡേസ് ൻ്റെ ഓഫീഷ്യിയൽ പേജുകൾ :-
*facebook*
https://www.facebook.com/1593670030873300/posts/2775969039310054/
*Instagram*
https://www.instagram.com/greenkerala_holidays_official?r=nametag
𝐔𝐩𝐝𝐚𝐭𝐢𝐨𝐧 𝐨𝐧 𝐩𝐫𝐨𝐠𝐫𝐞𝐬𝐬 😎
https://www.instagram.com/greenkerala_holidays_official?r=nametag