25/02/2023
നല്ല യാത്രകൾ എപ്പോഴും നല്ല സുഹൃത്തുക്കളെ നൽകാറുണ്ട്..
Bonvo_ഒരു കോൺസപ്റ്റ് ട്രിപ്പ് ഡിസൈനർ ആയതിനാൽ പല സുഹൃത്തുക്കളുടെയും യാത്രകളെ കുറിച്ചുള്ള അന്വേഷണങ്ങളിലും പ്ലാനിംഗുകളിലും പലപ്പോഴും ഒരു പരിതിവരെ മാത്രമാണ് ഭാഗമാകാൻ
കഴിയാറുള്ളത്..
ഇന്റർനാഷണൽ ട്രിപ്പുകളല്ലാതെ ഞങ്ങൾക്കൊരു നല്ലൊരു ചെറിയ യാത്ര സജ്ജസ്റ്റ് ചെയ്യൂ എന്ന് പറയുമ്പോഴും,
ഗ്രൂപ്പല്ലാതെ ഫാമിലിക്കൊരു യാത്ര വേണം, വീട്ടിൽ നിന്ന് എല്ലാവർക്കും ബോൺവോ നൽകുന്ന സർവ്വീസ് പോലെ ഒരു ഹജ്ജും ഉംറയും വേണം..
കുറഞ്ഞ നിരക്കിൽ വിസയും ടിക്കറ്റും എങ്ങനെ തരപ്പെടുത്താം എന്ന് തുടങ്ങി പലപ്പോഴായി ഒരുപാട് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്..ചോദ്യങ്ങൾ കൂടിയപ്പോൾ ഒരു നല്ല സുഹൃത്തിന് പിന്നീട് പരിഹാരം കാണാതെ വയ്യല്ലോ..!
ആ കാത്തിരിപ്പിന് ഒരു വിരാമം കുറിക്കുകയാണ്..
നിങ്ങൾ തന്ന സ്നേഹവും പിന്തുണയും
കരുതലും നല്ല സേവനങ്ങളിലൂടെ തിരിച്ച് നൽകാൻ നിങ്ങളുടെ എല്ലാ യാത്രകളിലും പൂർണ്ണമായും ഭാഗമാകാൻ ഞങ്ങൾ അരീക്കോട് അക്ബർ ട്രാവൽസുമായി വരികയാണ്.
വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു സ്ഥാപനത്തിലൂടെ നിങ്ങളുടെ യാത്രകൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഇനി ഉറപ്പാണ്..
ഒരു യാത്രക്ക്
പാസ്സ് പോർട്ട് എടുക്കുന്നത് മുതൽ
തിരിച്ച് വീട്ടിൽ എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇനി ആശങ്കകളില്ലാതെ നിങ്ങളിലെത്തും.
നമ്മുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും മനസ്സ് നിറഞ്ഞ്
മക്കയും മദീനയും കാണാനും,
ഹജ്ജും ഉംറയും മറ്റാരും നൽകാത്ത
അഡീഷണൽ സർവ്വീസ് ബാക്കപ്പോട് കൂടി നിർവ്വഹിക്കാനും പരിശീലനം നേടിയ സ്റ്റാഫുകൾക്കൊപ്പം സുസ്സജ്ജമാണ്.
കൂടാതെ ഇറാൻ, പലസ്തീൻ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ ചരിത്ര ഭൂമികകളിലൂടെ പ്രഗത്ഭരായ ചരിത്രകാരന്മാർക്കൊപ്പം പ്രത്യേക യാത്രകൾ..
തുടങ്ങി ഒട്ടനവധി സവിശേഷതകളുമായാണ് അക്‌ബർ ട്രാവൽ അരീക്കോട് പ്രവർത്തനമാരംഭിക്കുന്നത്..
ഈ വരുന്ന വ്യാഴം(23 February)
വൈകുന്നേരം 5 മണിക്ക് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ
നാടിന് സമർപ്പിക്കുമ്പോൾ നിങ്ങളുണ്ടാകണം ഞങ്ങൾക്കൊപ്പം..
തീർച്ചയായും ഉദ്ഘാട വേളയിലും തുടർന്നും നിങ്ങളുടെ സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു..
ഓരോ യാത്രകളും സഫലമാകട്ടെ..