YB യാത്രയും ഭക്ഷണവും

  • Home
  • India
  • Aroor
  • YB യാത്രയും ഭക്ഷണവും

YB യാത്രയും ഭക്ഷണവും This page fully about exploring places and tasting varieties of food . V also take tour packages

05/06/2026

Maldives rasgetheemu ❤️
02/06/2026

Maldives rasgetheemu ❤️

24/05/2026

19/05/2026

18/05/2026

16/05/2026
കൊല്ലംകോട് ❤️പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് കൊല്ലങ്കോട്. നെല്ലിയാമ്പതി...
09/03/2026

കൊല്ലംകോട് ❤️

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് കൊല്ലങ്കോട്. നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം നെൽവയലുകൾ, തെങ്ങിൻതോപ്പുകൾ, പഴയകാല ഗ്രാമീണ ഭംഗി എന്നിവയ്ക്ക് പ്രശസ്തമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ്
ഇവിടെ വന്നാൽ ഉറപ്പായും കാണേണ്ട ഒരു സ്ഥലം ആണ് ചിങ്ങഞ്ചിറയിലുള്ള പ്രകൃതി ക്ഷേത്രം ചിങ്ങഞ്ചിറ കറുപ്പാസ്വാമി ക്ഷേത്രം ആല്മരങ്ങൾക്ക് ഉള്ളിലായ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികൾ മാത്രമല്ല വിനോദ സഞ്ചാരികളും വരുന്നത് പ്രകൃതിയുടെ ഈ അത്ഭുതം കാണുവാൻ വേണ്ടിയാണ് ഞങ്ങൾ അവിടെ എത്തിയ സമയം അവിടെ ആചാരപരമായ പൂജകൾ നടന്നുകൊണ്ടിരിന്നതിനാൽ കൂടുതൽ ഫോട്ടോ എടുക്കാൻ നിന്നില്ല കൊല്ലങ്കോട് പോകുന്നവർ തീർച്ചയായും ചിങ്ങഞ്ചിറ പ്രകൃതി ക്ഷേത്രം പോയി കാണുക അതൊരു ഫീൽ വേറെ ആണ്

Address

Home
Aroor
688534

Website

Alerts

Be the first to know and let us send you an email when YB യാത്രയും ഭക്ഷണവും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category