Alexiya Tours and Travels Bangalore

Alexiya Tours and Travels Bangalore Call us for secure cab service in bangalore
�sanitized & hygienic cab.
�absolute safe travel.
?

05/02/2023
03/01/2023

Contact us for Wayanad tour package 8217035802

30/12/2022
11/07/2022

അടുത്തവർഷം വാഹനം എത്രത്തോളം ഉപയോഗിക്കുന്നു എന്ന് ഉടമ നൽകുന്ന സത്യവാങ്മൂലത്തിനനുസരിച്ചാണ് പ്രീമിയം ഈടാക്കുക...

Guss the location??????
27/05/2022

Guss the location??????

ക്ലച്ച് /ബ്രേയ്ക്കു ഡിസ്ക്ക് ചൂടായി വാഹനം തകരാറിലാകുന്നത് ചുരം വഴിയുള്ള യാത്രകളിൽ പലർക്കും പറ്റുന്ന അബദ്ധം ആണ്. പ്രത്യേക...
09/05/2022

ക്ലച്ച് /ബ്രേയ്ക്കു ഡിസ്ക്ക് ചൂടായി വാഹനം തകരാറിലാകുന്നത് ചുരം വഴിയുള്ള യാത്രകളിൽ പലർക്കും പറ്റുന്ന അബദ്ധം ആണ്. പ്രത്യേകിച്ചും കുത്തനെ ഉള്ള ഇറക്കം ഉറങ്ങുബോൾ /കയറ്റം കയറുമ്പോൾ ബ്രേക്കിൽ/ക്ലച് കാൽവെച്ചുള്ള ഡ്രൈവിങ്, ആണ് അതിന് കാരണം.

പകരം കുറഞ്ഞ ഗിയർ ഉപയോഗിച്ച് ആകെസിലറ്ററിൽ കാൽവെക്കാതെ മിതമായ സ്പീഡിൽ ഇറങ്ങുന്നതാണ് ശരിയായ മാർഗം,

അപകടകരമായ ചുരങ്ങളിൽ ഏത് ഗിയർ ഉപയോഗിക്കണം എന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് അതു ശ്രദ്ധിച്ചു വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക,

പിന്നെ ദീർഘ ദൂര യാത്രകളിൽ ഇടവേളകളെടുത്തു വാഹനത്തിനും ഡ്രൈവർക്കും വിശ്രമം കൊടുക്കുന്നതും സുരക്ഷിതമായ യാത്രകൾക്ക് നല്ലതാണ്, , .

ഏതെങ്കിലും വിധത്തിലുള്ള ഓവർ ഹീറ്റ് അനുഭവപ്പെട്ടാൽ ബ്രേക്ക്‌ ഇല്ല എന്നു തോന്നിയാൽ ഉടനെ മെക്കാനികിനെ കാണിച്ചു തകരാറില്ല എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം യാത്ര തുടരുക,

ഉറക്കം വന്നാൽ ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പുകളിലോ ഹോട്ടലുകളിലോ വെളിച്ചെമുള്ളിടത്തു നിർത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക

വൈകി യാത്ര തുടങ്ങി നേരെത്തെ എത്താനുള്ള കുതിച്ചു പായലാണ് ഭൂരിപക്ഷം അപകടങ്ങളുടെയും കാരണം

നേരെത്തെ യാത്ര തുടങ്ങി സുരക്ഷിതമായി എത്തിച്ചേരുക.

ശുഭയാത്ര

Alexiya Tours and Travels,
#30, Thomas Layout
Carmelaram, Sarjapur road Bangalore

Contact us for secure cab service in Bangalore

For booking

WhatsApp +919036636142

Call us at

Shaiju

+91 81057 41043

Abhi +918217035802

Address

Bangalore
560002

Alerts

Be the first to know and let us send you an email when Alexiya Tours and Travels Bangalore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category