Hiker India

Hiker India Tourism promoter of Kerala forest development corporation ☘️

26/03/2026

തെയ്യം കാണാൻ പോരുന്നോ ❓

March 28 & 29
April 11 & 12

Book now : 9746542799 , 90725 89965

16/03/2026

തെയ്യം കാണാൻ പൊരുന്നോ ❓
Experience the Divine Theyyam of North Kerala ✨

തെയ്യം ഉത്തര കേരളത്തിലെ ഏറ്റവും പ്രാചീനവും അതുല്യവുമായ ഒരു ദൈവാരാധനാ കലാരൂപമാണ്. ക്ഷേത്രങ്ങളിലെയും കാവുകളിലെയും പുണ്യഭൂമിയിൽ വിശ്വാസം, സംഗീതം, തീയും ഭക്തിയും ഒന്നിച്ചു ചേർന്ന് ദൈവീകമായൊരു അനുഭവം സൃഷ്ടിക്കുന്നു. നിറങ്ങളാലും ഭംഗിയാലും അലങ്കരിച്ച വേഷവും ശക്തമായ താളവാദ്യങ്ങളുടെയും ഇടയിൽ കലാകാരൻ ദൈവത്തിന്റെ രൂപമായി മാറുന്ന ഈ കാഴ്ച ഉത്തര കേരളത്തിന്റെ ആത്മാവിനെ അനുഭവിപ്പിക്കുന്ന അതുല്യ പാരമ്പര്യമാണ്.

📅 Available Dates:
• March 28 & 29
• April 02 & 03
• April 11 & 12

☎️ Call / WhatsApp : 9746542799 , 90725 89965

🔷Special group bookings also available on your convenient dates

🚌 Pick & drop available from Kannur Railway / Busstand

✨ Experience the Divine Theyyam of North Kerala ✨തെയ്യം ഉത്തര കേരളത്തിലെ ഏറ്റവും പ്രാചീനവും അതുല്യവുമായ ഒരു ദൈവാരാധനാ കല...
13/03/2026

✨ Experience the Divine Theyyam of North Kerala ✨

തെയ്യം ഉത്തര കേരളത്തിലെ ഏറ്റവും പ്രാചീനവും അതുല്യവുമായ ഒരു ദൈവാരാധനാ കലാരൂപമാണ്. ക്ഷേത്രങ്ങളിലെയും കാവുകളിലെയും പുണ്യഭൂമിയിൽ വിശ്വാസം, സംഗീതം, തീയും ഭക്തിയും ഒന്നിച്ചു ചേർന്ന് ദൈവീകമായൊരു അനുഭവം സൃഷ്ടിക്കുന്നു. നിറങ്ങളാലും ഭംഗിയാലും അലങ്കരിച്ച വേഷവും ശക്തമായ താളവാദ്യങ്ങളുടെയും ഇടയിൽ കലാകാരൻ ദൈവത്തിന്റെ രൂപമായി മാറുന്ന ഈ കാഴ്ച ഉത്തര കേരളത്തിന്റെ ആത്മാവിനെ അനുഭവിപ്പിക്കുന്ന അതുല്യ പാരമ്പര്യമാണ്.

📅 Available Dates:
• March 28 & 29
• April 02 & 03
• April 11 & 12

☎️ Call / WhatsApp : 9746542799 , 90725 89965

🔷Special group bookings also available on your convenient dates

🔷2D / 1N Theyyam Experience

🚌 Pick & drop available from Kannur Railway / Busstand

08/03/2026

Happy Women’s Day! Keep shining, inspiring, and breaking barriers every day.”💫

Agasthyarkoodam 2026Trekking Updates 🚨അഗസ്ത്യാർക്കൂടം ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയതും ആവേശകരവുമായ ട്രെക്കുകളിൽ ഒന...
26/02/2026

Agasthyarkoodam 2026
Trekking Updates 🚨

അഗസ്ത്യാർക്കൂടം ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയതും ആവേശകരവുമായ ട്രെക്കുകളിൽ ഒന്നാണ്.
സമൃദ്ധമായ ജൈവ വൈവിധ്യവും അപൂർവ ഔഷധസസ്യങ്ങളും കൊണ്ട് പ്രശസ്തമായ ഈ സീസണൽ ട്രെക്ക് കനത്ത കാടുകളും മലനിരകളും വഴിയാണ് സഞ്ചരിക്കുന്നത്.
കൊടുമുടിയിൽ നിന്ന് ലഭിക്കുന്ന മനോഹര കാഴ്ചകളും മഹർഷി അഗസ്ത്യരുടെ പ്രതിമയും ഈ യാത്രയെ പ്രത്യേക അനുഭവമാക്കുന്നു.

🔹 Distance: 50+ km
🔹 Duration: 3 Days
🔹 Trek Level: Moderate – Difficult

📌 Trek Dates (2026)

• Batch 1️⃣: March 28 , 29 , 30

• Batch 2️⃣: April 11 , 12 , 13

• Batch 3️⃣: April 25 , 26 , 27

☎️ Call / WhatsApp : 90725 89965 , 9746542799

🚌 Pick & Drop service available from Trivandrum Railway Station
⚠️ Limited slots available

സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ട്രക്കിംഗ് പോയിന്റിലേക്ക്‌മേഘങ്ങൾക്കു മുകളിലൂടെ ഒരു യാത്ര✨☎️ For Trekking;949614279...
25/02/2026

സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ട്രക്കിംഗ് പോയിന്റിലേക്ക്‌
മേഘങ്ങൾക്കു മുകളിലൂടെ ഒരു യാത്ര✨

☎️ For Trekking;
9496142799 , 90725 89965

23/02/2026

സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ട്രക്കിംഗ് പോയിന്റിലേക്ക്‌
മേഘങ്ങൾക്കു മുകളിലൂടെ ഒരു യാത്ര✨

📍Meeshapulimala , Munnar | Kerala
☎️ For Trekking; 9496142799 , 90725 89965

🍁March slots filling fast – Book now!

കേരള വന വികസന കോർപ്പറേഷന്റെ സഹായത്തോടെ   ( ഹൈക്കർ ഇന്ത്യ ) സംഘടിപ്പിച്ച “കാട് ഉത്സവം” പരിപാടിയെ കുറിച്ച്‌ പ്രമുഖ മലയാള ദ...
20/02/2026

കേരള വന വികസന കോർപ്പറേഷന്റെ സഹായത്തോടെ ( ഹൈക്കർ ഇന്ത്യ ) സംഘടിപ്പിച്ച “കാട് ഉത്സവം” പരിപാടിയെ കുറിച്ച്‌ പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് 📰✨

പ്രകൃതിയെയും ആദിവാസി സംസ്കാരത്തെയും അടുത്തറിയാൻ അവസരം ഒരുക്കിയ ഈ പ്രത്യേക ക്യാമ്പിംഗ് അനുഭവം പങ്കെടുത്തവർക്ക് മറക്കാനാവാത്ത നിമിഷങ്ങളായി മാറി.

📞 കൂടുതൽ വിവരങ്ങൾക്ക് : 9746542799

Address

Calicut

Telephone

+919072589965

Website

Alerts

Be the first to know and let us send you an email when Hiker India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hiker India:

Share

Category