Indonesia TOUR Package

Indonesia TOUR Package Holidays is an emerging leader in wholesale travel distribution business.Four decades of unparallele

ഇന്തോനേഷ്യ കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക ബാലിയുടെ ചിത്രമാകും. ഇന്തോനേഷ്യ അനേകം അദ്ഭുതങ്ങൾ കാത്തുവച്ചിട്ടുണ്ട്. അതി...
28/12/2023

ഇന്തോനേഷ്യ കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക ബാലിയുടെ ചിത്രമാകും. ഇന്തോനേഷ്യ അനേകം അദ്ഭുതങ്ങൾ കാത്തുവച്ചിട്ടുണ്ട്. അതിലൊന്നാണ് മലംഗ്. പൂർത്തിയാകാത്ത ഒരു ആഗ്രഹം പോലെയാണ് മലംഗ്. കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്തോറും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന ബാലി പോലെയല്ല ഈ നാട്
കടൽത്തീരങ്ങളേക്കാൾ വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ടാണ് മലംഗ് സുന്ദരമാകുന്നത്. മലംഗിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്ന നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് ഓരോന്നിനും അതിന്റേതായ മനോഹാരിതയും സൗന്ദര്യവുമുണ്ട്. ഉദാഹരണത്തിന്‌, തുമ്പക് സേവു, സമൃദ്ധവും ഗംഭീരവുമായ ഒരു മലഞ്ചെരുവിലൂടെ ഒത്തുചേരുന്ന അനേകം ഒഴുക്കുകൾ ഉൾക്കൊള്ളുന്ന വിസ്മയകരമായ വെള്ളച്ചാട്ടമാണ്. കോബൻ പുത്രി, കോബൻ തുന്തോ, മടക്കരിപ്പുര എന്നിവയെല്ലാം തന്നെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.
#

Bali SpectacularINR 10999 03 Nights / 04 Days03 Nights AccommodationDaily BreakfastReturn Airport TransfersUluwatu Templ...
28/12/2023

Bali Spectacular
INR 10999 03 Nights / 04 Days
03 Nights Accommodation
Daily Breakfast
Return Airport Transfers
Uluwatu Temple Tour
Full day Ubud-Kintamani tour
Full day Mengwi, Alas Kedaton And Tanah Lot Tour
All Tours & Transfers on Private with English speaking Chauffer guide
#

Address

Calicut
676317

Website

Alerts

Be the first to know and let us send you an email when Indonesia TOUR Package posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category