Any Way Explore

Any Way Explore A group of travel enthusiasts.

25/05/2024
നീലഗിരി മലനിരകൾക്ക് താഴെ ഭവാനി നദിയുടെ തലയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ജൈവ വൈവിധ്യങ്ങളുടെ പർവത താഴ്വരയാണ് അട്ടപ്പാടി അട്...
27/01/2024

നീലഗിരി മലനിരകൾക്ക് താഴെ ഭവാനി നദിയുടെ തലയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ജൈവ വൈവിധ്യങ്ങളുടെ പർവത താഴ്വരയാണ് അട്ടപ്പാടി അട്ടപ്പാടിയുടെ ആകർഷകമായ സൗന്ദര്യം അടുത്തറിയൂ പച്ചപ്പിൽ മുഴുകി മറക്കാനാകാത്ത ഓർമ്മകൾ സൃഷ്ടിക്കൂ പാട്ടും പറച്ചിലും ഒക്കെയായി ഭവാനിപുഴയുടെ തീരത്ത് ഒരു രാത്രി ഒന്നിച്ചിരിക്കാം. അട്ടപ്പാടി യാത്ര കൺഫോം ആണെങ്കിൽ ഐഡി കാർഡിന്റെ കോപ്പിയും അഡ്വാൻസ് പേമെന്റും അയച്ച് ഇന്ന് തന്നെ നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യൂ

₹:1800

Gpay: 9847758272






Let's Explore Ootty and Kothagiri.January 13-14.
08/01/2024

Let's Explore Ootty and Kothagiri.
January 13-14.

ഈ ക്രിസ്‌മസ് വെക്കേഷനിൽ കൊടൈക്കനാലിൻ്റെ ഉൾഗ്രാമങ്ങളിലേക്ക്, പൂമ്പാറൈ, കൂക്കാൽ, പൂണ്ടി, മന്നമന്നൂർ, തുടങ്ങിയ സ്ഥലങ്ങളിലേക...
17/12/2023

ഈ ക്രിസ്‌മസ് വെക്കേഷനിൽ കൊടൈക്കനാലിൻ്റെ ഉൾഗ്രാമങ്ങളിലേക്ക്, പൂമ്പാറൈ, കൂക്കാൽ, പൂണ്ടി, മന്നമന്നൂർ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അതിമനോഹരമായ യാത്രയും ക്രിസ്‌മസ് രാത്രിയെ ആഘോഷമാക്കാൻ പാട്ടും പറച്ചിലും ക്യാമ്പ് ഫയറും ഒക്കെയായി മൂന്ന് പകലും രണ്ടു രാത്രിയും ഉള്ളൊരു യാത്ര.

ഇന്ന് തന്നെ നിങ്ങളുടെ സ്ലോട്ട് കൺഫോം ചെയ്യൂ...

Contact : 9847758270

ഈ ക്രിസ്മസ് വെക്കേഷനിൽ കൊടൈക്കനാലിന്റെ ഉൾഗ്രാമങ്ങളിലേക്ക് , പൂമ്പാറൈ, കൂക്കാൽ , പൂണ്ടി, മന്നമന്നൂർ , തുടങ്ങിയ സ്ഥലങ്ങളില...
15/12/2023

ഈ ക്രിസ്മസ് വെക്കേഷനിൽ കൊടൈക്കനാലിന്റെ ഉൾഗ്രാമങ്ങളിലേക്ക് , പൂമ്പാറൈ, കൂക്കാൽ , പൂണ്ടി, മന്നമന്നൂർ , തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അതിമനോഹരമായ യാത്രയും ക്രിസ്മസ് രാത്രിയെ ആഘോഷമാക്കാൻ പാട്ടും പറച്ചിലും ക്യാമ്പ് ഫയറും ഒക്കെയായി മൂന്ന് പകലും രണ്ടു രാത്രിയും ഉള്ളൊരു യാത്ര.

ഇന്ന് തന്നെ നിങ്ങളുടെ സ്ലോട്ട് കൺഫോം ചെയ്യൂ...

കോൺടാക്റ്റ് : 9745158283



ഈ ക്രിസ്മസ് വെക്കേഷനിൽ കൊടൈക്കനാലിന്റെ ഉൾഗ്രാമങ്ങളിലേക്ക് , പൂമ്പാറൈ, കൂക്കാൽ , പൂണ്ടി, മന്നമന്നൂർ , തുടങ്ങിയ സ്ഥലങ്ങളില...
15/12/2023

ഈ ക്രിസ്മസ് വെക്കേഷനിൽ കൊടൈക്കനാലിന്റെ ഉൾഗ്രാമങ്ങളിലേക്ക് , പൂമ്പാറൈ, കൂക്കാൽ , പൂണ്ടി, മന്നമന്നൂർ , തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അതിമനോഹരമായ യാത്രയും ക്രിസ്മസ് രാത്രിയെ ആഘോഷമാക്കാൻ പാട്ടും പറച്ചിലും ക്യാമ്പ് ഫയറും ഒക്കെയായി മൂന്ന് പകലും രണ്ടു രാത്രിയും ഉള്ളൊരു യാത്ര.

ഇന്ന് തന്നെ നിങ്ങളുടെ സ്ലോട്ട് കൺഫോം ചെയ്യൂ...

കോൺടാക്റ്റ് : 9745158283

ജീവിതത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ്  കൊടൈക്കനലിന്റെ ഉൾഗ്രാമങ്ങളിലേക്ക്, പൂമ്പാറൈ , കൂക്കാൽ പൂണ്ടി തുടങ്ങിയ അ...
28/11/2023

ജീവിതത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് കൊടൈക്കനലിന്റെ ഉൾഗ്രാമങ്ങളിലേക്ക്, പൂമ്പാറൈ , കൂക്കാൽ പൂണ്ടി തുടങ്ങിയ അതിമനോഹരമായ ആറിടങ്ങളിലേക്ക് മൂന്ന് പകലും രണ്ടു രാത്രിയും അടങ്ങിയ ഒരു ബൈക്ക് യാത്ര.

കോൺടാക്റ്റ് നമ്പർ : 9847758270

Bike ride to thalainnar...Contact us to book your slots :9847758272
17/11/2023

Bike ride to thalainnar...

Contact us to book your slots :
9847758272

i dont ride a bike to add days to my life ;i ride to add life to my days.Contact no : 9847758270
14/11/2023

i dont ride a bike to add days to my life ;
i ride to add life to my days.

Contact no : 9847758270



വയനാടിന്റെ സൗന്ദര്യം നേരിട്ടറിയാൻ സൂര്യോദയവും അസ്തമയവും ഒരേപോലെ ആസ്വദിക്കാൻ അട്ടമലയിൽ ഒരു രാത്രിയും ഒരു പകലും ഓഫ് റോഡ് ജ...
20/10/2023

വയനാടിന്റെ സൗന്ദര്യം നേരിട്ടറിയാൻ സൂര്യോദയവും അസ്തമയവും ഒരേപോലെ ആസ്വദിക്കാൻ അട്ടമലയിൽ ഒരു രാത്രിയും ഒരു പകലും ഓഫ് റോഡ് ജീപ്പ്റൈഡും ക്യാമ്പ് ഫയറും ട്രക്കിങ്ങും ഒക്കെയായി ഒരു വീക്കെന്റ് ആസ്വദിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ബന്ധപ്പെടുക

കോൺടാക്ട് നമ്പർ : 9847758270

Address

KP Building, Second Floor, Opposite Media One, Velliparampa
Calicut
673008

Website

Alerts

Be the first to know and let us send you an email when Any Way Explore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category