Futuh International Tours and Travels

Futuh International Tours and Travels The official international tourism platform of Markaz Knowledge City.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമയോടൊപ്പംഇമാം ബുഖാരി(റ) ചാരത്തേക്ക്. 6 ദിവസത്തെ ഉസ്ബെക്കിസ്ഥാൻ യാത്ര:📍താഷ്കെൻ്റ്, സമ...
05/08/2026

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമയോടൊപ്പം
ഇമാം ബുഖാരി(റ) ചാരത്തേക്ക്.

6 ദിവസത്തെ ഉസ്ബെക്കിസ്ഥാൻ യാത്ര:
📍താഷ്കെൻ്റ്, സമർഖന്ദ്, തിർമിദ്

* വിദേശത്തുള്ളവർക്കും അവസരം.
* ⁠സെപ്റ്റംബർ അവസാന വരം.
* ⁠ഫാമിലി സൗകര്യം.

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ.
📲 +91 99611 02203
📲 +91 70120 41978
http://wa.me/+919961102203



Explore 🕌 Uzbekistan with presence of
Grand M***i of India, Sheikh Aboobacker Ahmed

6 Days Uzbekistan package:
📍 Tashkent | Samarkand | Tirmidh

💠Opportunity to join from abroad
💠 September last week departure

📞 Call now for more details.
📲 +91 99611 02203
📲 +91 70120 41978

̇slam

✈️ ആഗസ്റ്റിൽ തുർക്കി കാണാൻ പോയാലോ? 🇹🇷ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തികൾ തൊട്ടുനിൽക്കുന്ന സുന്ദരഭൂമിയിലേക്ക് Futuh In...
22/07/2026

✈️ ആഗസ്റ്റിൽ തുർക്കി കാണാൻ പോയാലോ? 🇹🇷
ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തികൾ തൊട്ടുനിൽക്കുന്ന സുന്ദരഭൂമിയിലേക്ക് Futuh International Tours & Travels ഒരുക്കുന്ന പ്രീമിയം ഫാമിലി പാക്കേജ്.
📍ഇസ്താംബുൾ ➔ ബുർസ ➔ കപ്പഡോഷ്യ ➔ അങ്കാറ ➔ കോനിയ
പ്രധാന ആകർഷണങ്ങൾ:
7 ദിവസങ്ങൾ നീളുന്ന പ്രീമിയം 4 & 5-സ്റ്റാർ ഹോട്ടൽ താമസം 🏨
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിവ ഉൾപ്പെടെ 🍲
ആഡംബര ബസുകളിലെ യാത്രയും പ്രധാന ഇടങ്ങളിലെ എൻട്രി ടിക്കറ്റുകളും 🚎
ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന ഗൈഡിന്റെ സഹായം 🙍‍♂️
പ്രവാസികൾക്കും തങ്ങളുടെ ലൊക്കേഷനിൽ നിന്ന് നേരിട്ട് ജോയിൻ ചെയ്യാം 🌍
🗓️ Departure: AUGUST 2026
സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാൻ വിളിക്കൂ/മെസ്സേജ് ചെയ്യൂ:
📞 +91 9961102203 | +91 7012041978
💬 വാട്സാപ്പ് ലിങ്ക്: wa.me/+919961102203

Markaz Knowledge City | Futuh Holidays🕋   2027 – Three Exclusive PackagesLed by: Dr. Muhammad Abdul Hakeem Azhari✨ Econo...
30/06/2026

Markaz Knowledge City | Futuh Holidays

🕋 2027 – Three Exclusive Packages

Led by: Dr. Muhammad Abdul Hakeem Azhari

✨ Economy – 30-day complete package
✨ Semi Premium – 20-day comfortable package
✨ Premium – 14-day “Kidana” premium package

For more details and bookings, contact us now.
📲 +91 99611 02203
📲 +91 70120 41978



മർകസ് നോളജ് സിറ്റി Futuh Holidays
🕋 ഹജ്ജ് 2027 മികച്ച 3 പാക്കേജുകൾ

നേതൃത്വം: Dr. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി

✨ എക്കണോമി – 30 ദിവസത്തെ സമ്പൂർണ്ണ പാക്കേജ്
✨ സെമി പ്രീമിയം – 20 ദിവസത്തെ സുഖകരമായ പാക്കേജ്
✨ പ്രീമിയം – 14 ദിവസത്തെ 'Kidana' പ്രീമിയം പാക്കേജ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഇപ്പോൾ തന്നെ ബന്ധപ്പെടുക:

📲 +91 99611 02203
📲 +91 70120 41978

*KASHMIR CUSTOMIZED PACKAGE* ദാൽ തടാകത്തിലെ ശിക്കാര റൈഡും, മുഗൾ പൂന്തോട്ടങ്ങൾ, കാശ്മീരിലെ സ്വർണ്ണപ്പുൽമേട് എന്നറിയപ്പെടു...
08/05/2026

*KASHMIR CUSTOMIZED PACKAGE*

ദാൽ തടാകത്തിലെ ശിക്കാര റൈഡും, മുഗൾ പൂന്തോട്ടങ്ങൾ, കാശ്മീരിലെ സ്വർണ്ണപ്പുൽമേട് എന്നറിയപ്പെടുന്ന സോനാമാർഗ്, പഹൽഗാമിലെ ചന്ദൻവാരി-ബേതാബ് താഴ്‌വരയും, ഗുൽമാർഗിലെ അവിസ്മരണീയ ഗണ്ടോള കേബിൾ റൈഡും തുടങ്ങി കാശ്മീരിലെ അതിമനോഹര കാഴ്ചകളിലേക്ക് പോകാം..

കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും..
☎️+919961102203
wa.me/+919961102203

യാത്രകളെക്കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/I3cefewXsNc7ArexIyzgst

©️ *Futuh International Tours & Travels*
*Markaz Knowledge City, Calicut,India*

20/02/2026

Mr. Rasheed master from Mukkam , thank you for your genuine Review about our Holy land package in February 2026(Jordan, Palestine, Israel, Egypt).Next package on April vacation, limited seats available. Kindly book before March 10 2026.

Booking contact 👇🏻
+91 9961102203

✳️ബഡ്ജറ്റ് ഉംറ ഫെബ്രുവരി 02 നു പുറപ്പെടുന്നു✳️റമദാൻ ആദ്യ പത്തിലും അവസാന പത്തിലും ഉംറ ബാച്ചുകൾ.✳️ഏപ്രിൽ ആദ്യ വാരത്തിൽ വെക...
15/01/2026

✳️ബഡ്ജറ്റ് ഉംറ ഫെബ്രുവരി 02 നു പുറപ്പെടുന്നു
✳️റമദാൻ ആദ്യ പത്തിലും അവസാന പത്തിലും ഉംറ ബാച്ചുകൾ.
✳️ഏപ്രിൽ ആദ്യ വാരത്തിൽ വെക്കേഷൻ ഉംറ

* ഇരു ഹറമുകൾക്കും അടുത്ത് താമസം.
* കോഴിക്കോട് നിന്ന് പുറപ്പെടുന്നു
* 15 ദിവസത്തെ പാക്കേജ്.
* ഫാമിലികൾക്ക് ഏറെ സൗകര്യപ്രദം
* യാത്രയിലുടനീളം പഠന,ആത്മീയ സംഗമങ്ങൾ.
* ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച സേവനം..

കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും..
+916235 127 137
+919961 102 203

06/01/2026

“A heartfelt thank you to our esteemed traveler, Muhammad Ali Zaini (traveling from Dubai to Cairo), for sharing his valuable feedback with us.”

ബൈത്തുൽ മുഖദ്ദസ് യാത്രജോർദാൻ, പലസ്തീൻ, ഈജിപ്ത്: ചരിത്രവഴികളിലൂടെ ഒരു ആത്മീയ യാത്ര.👤നേതൃത്വം: ഡോ.മുഹമ്മദ്‌ അബ്ദുൽ ഹകീം അസ...
02/01/2026

ബൈത്തുൽ മുഖദ്ദസ് യാത്ര
ജോർദാൻ, പലസ്തീൻ, ഈജിപ്ത്: ചരിത്രവഴികളിലൂടെ ഒരു ആത്മീയ യാത്ര.

👤നേതൃത്വം: ഡോ.മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി
📅 ഫെബ്രുവരി ആദ്യ വാരം
⏳ 9 ദിവസങ്ങൾ

🔴 സീറ്റുകൾ പരിമിതം! ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന.
📲 +91 99611 02203
📲 +91 70120 41978

#مصر #فلسطين #فلسطين🇵🇸 #الاردن #تابستان

ബൈത്തുൽ മുഖദ്ദസ് യാത്രജോർദാൻ, പലസ്തീൻ, ഈജിപ്ത്: ചരിത്രവഴികളിലൂടെ ഒരു ആത്മീയ യാത്ര.👤നേതൃത്വം: ഡോ.മുഹമ്മദ്‌ അബ്ദുൽ ഹകീം അസ...
02/01/2026

ബൈത്തുൽ മുഖദ്ദസ് യാത്ര
ജോർദാൻ, പലസ്തീൻ, ഈജിപ്ത്: ചരിത്രവഴികളിലൂടെ ഒരു ആത്മീയ യാത്ര.

👤നേതൃത്വം: ഡോ.മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി
📅 ഫെബ്രുവരി ആദ്യ വാരം
⏳ 9 ദിവസങ്ങൾ

🔴 സീറ്റുകൾ പരിമിതം! ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന.
📲 +91 99611 02203
📲 +91 70120 41978

#مصر

Address

Markaz Knowledge City
Calicut
673580

Telephone

+919961102203

Website

Alerts

Be the first to know and let us send you an email when Futuh International Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category