TripAyo- your travel planner

TripAyo- your travel planner Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TripAyo- your travel planner, Travel Company, westhill, Calicut.

ലോക പൈതൃക പശ്ചിമഘട്ട മലനിരകളിലെ മനോഹരമായ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന    കൂർഗ് ലേക്ക്  ഒരു  യാത്ര പോയാലോ.കാപ്പി തോട...
28/05/2025

ലോക പൈതൃക പശ്ചിമഘട്ട മലനിരകളിലെ മനോഹരമായ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൂർഗ് ലേക്ക് ഒരു യാത്ര പോയാലോ.
കാപ്പി തോട്ടങ്ങളും മേഘങ്ങൾ തൊട്ട മലനിരകളും പച്ചപ്പും കണ്ടു കണ്ട് ഒരു മഴ യാത്ര

Misty hills, coffee-scented air, and green paradise — Coorg is calling!
Let’s escape the chaos and soak in the monsoon magic
✅Cost: ₹7,200 per person
✅2D/1N
✅Dates: june21-22
✅ Meals:2 Breakfast, 2Lunch, 1 Dinner
✅Accomadation:Sharing basis
✅Pickup & Drop:Kozhikode Railway Station

✅Inclusions
• Accommodation on sharing basis
• Travel in a private AC vehicle
• All entry fees included
• Delicious meals: 2 Breakfasts, 2 Lunches, 1 Dinner, and Tea
✅Day 1
• Pickup and breakfast en route
• Raja’s Seat – Misty mountain views & gardens
• Irippu water Falls– Rain-fed waterfall surrounded by dense forest
• Dubare elephabt camp
• Nisargadhama
• Overnight stay at a scenic hotel
✅Day 2
• Breakfast at the hotel
• Check out
• Visit to

• Namdroling Monastery (Golden Temple) – Serene Tibetan monastery.
• Talakaveri – Sacred origin of River Kaveri in Brahmagiri Hills
• Climb up for breathtaking panoramic views

• Stop for shopping – spices, homemade chocolates, coffee
• Lunch enroute
• Return journey to calicut.
❎Exclusions:
• Personal expense
Limited Seats – Book Now!
Contact Us:
📞 94464 79485 | 96457 10834
🌐 www.tripayo.in
✉️ [email protected]

21/05/2025
*ഇതിലും മികച്ച ആനിവേഴ്സറി ഓഫർ സ്വപ്നങ്ങളിൽ മാത്രം*     *Offer price* ₹30750 Only /perpax *Hurry , Book your seat Now*   ...
21/05/2025

*ഇതിലും മികച്ച ആനിവേഴ്സറി ഓഫർ സ്വപ്നങ്ങളിൽ മാത്രം*
*Offer price* ₹30750 Only /perpax
*Hurry , Book your seat Now*

*Nepal Mixed Group Trip*
Old Price: ₹36,500/-

Now Only ₹30,750/

മഞ്ഞു മൂടി കിടക്കുന്ന എവറസ്റ്റ് കൊടുമുടി കൺകുളുർക്കെ കണ്ട്, സഞ്ചാരികളുടെ സ്വപ്നമായ അന്നപൂർണ മലനിരകൾ പിന്നിട്ട് ഭാഗ്മതി നദി ഒഴുകുന്ന നേപ്പാളിന്റെ വശ്യമനോഹാരിതയിലേക്ക് ഒരു യാത്ര പോകാം!!!
സാരൻഗോട്ട് നിന്നും
ഹിമാലയൻ മലനിരകളിൽ സൂര്യനുദിക്കുന്നത് കണ്ട്, വെട്ടിത്തിളങ്ങുന്ന fewa lake ൽ ബോട്ടിങ്ങ് നടത്തി നയനമനൊഹരമായ ഡേവിസ് വെള്ളച്ചാട്ടം കണ്ട് , ചിത്വാൻ നാഷണൽ പാർക്കിലെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് നേപ്പാൾ ഗ്രാമങ്ങളിലൂടെ ഒരു യാത്ര!
നേപ്പാളിലെ പട്ടായ എന്ന് അറിയപ്പെടുന്ന തമാലിലെ രാത്രി കാഴ്ചകൾ കണ്ട് കാഠ്മണ്ഡു വും പൊഖാറയും കണ്ട് വരാം!!

എവറസ്റ്റിനു മുകളിലൂടെയുള്ള മൗണ്ടൈൻ ഫ്ലൈറ്റ്, പാരസെയിലിങ്ങ്, ബംഗിജമ്പിങ്ങ് ,റാഫ്റ്റിങ്ങ് തുടങ്ങിയ സാഹസിക അനുഭവങ്ങൾക്ക് അവസരം.

Affordable. Adventurous. Unforgettable.

Book Now & Travel Smart!

✅Cost :: 30750/- per pax*

✅october 6-13

✅8D/7N

✅vehicle:: traveller

✅accomadation:Double share/ Triple share basis

✅Meal plan:MAP( breakfast&Dinner)

✅Pick up :Gorakpur airport

✅Drop :Katmandu airport.

✅place covered

Mayadevi temple,bodhi vriksha, ashoka pillar,beautifully crafted monasteries from different countries i
Witness breathtaking views of the Himalayas sun rise at Sarangkot,Bindhyabasini Temple,Fewa Lake,Davis Waterfalls & Mahadev Cave ,Mountain Museum,,Pumdikot & Peace Pagoda.

Adventure Activities like,Bungee Jumping,Paragliding,Zipline,Rafting in pokhara. (Optional)

Tharu cultural festval in chitwan.
experience the Jungle Safari & Canoeing (optional)
elephant breeding center ,
Witness rural nepalese life in typical Nepalese Village, a spiritual and scenic spot by the river in devghat.
Relax under the stars with music and fun.
Explore katmandu, Nepal’s most sacred Hindu temple pashupatinath temple,xplore ancient Newari architecture of patan durbar square,assumption Church.Enjoy നൈറ്റ് life at thamal .
Experience the breathtaking view of Everest on a mountain flight (optional)

✅INCLUSIONS:
Accommodation on Double sharing basis as per itinerary in
hotels/Homestay mentioned or similar.
Daily Breakfast and Dinner. start from Day 1 dinner
7Breakfast & 7Dinner
Pickup and drop to Airport. (Only if the group is travelling together)
All drives, sightseeing and excursions as per the itinerary using Tempo
traveler/SUV (Depends on the package inclusion.)
Manakmana cable car cost,
entry fees as mentiond


EXCLUSIONS:-
Flight /Rail charges
Mountain flight charge
Meals which are not mentioned in inclusion.
Any Travel expense to Gorakhpur and Back .
Optional Activities Mentioned.
Any personal expenses like laundry, telephone bills, tips etc.
Any cost arising due to natural calamities like landslides, roadblocks etc.
(to be borne by the client directly on the spot).
Tip to Driver and tour es**rt person.
Any other item which is not specified under cost inclusions.
All Applicable taxes
Any fee for / horse / *cable car ride, & activities
Any kind of emergency evacuation / hospitalization charges.
Travel insurance.
T&C apply *

Contact:9446479485
9645710834

14/05/2025

Tripayo ടീം ന്റെ ootty യാത്ര.
ഞങ്ങൾ നിലമ്പുർക്കാർ ഒരു യാത്ര പോയാലോ ന്നു ചോദിച്ചാൽ ഊട്ടിലേക്ക് പോവാം എന്നാവും ആദ്യം പറയുക.നിലംബുരിൽ നിന്ന് നൂറുകോലോമീറ്റർ പോയാൽ ootty ആയി. എത്ര പോയാലും ഒരിക്കലും മടുക്കാത്ത സ്ഥലമാണ് ഞങ്ങൾക്ക് ootty. ശെരിക്കും നാലുദിവസം വേണം ootty കാണാൻ. tripayo ഒരു ദിവസത്തെ സ്റ്റേ ആണിപ്രാവശ്യം പ്ലാൻ ചെയ്തത്. കോഴിക്കോട്ടിൽ നിന്ന് പുറപ്പെട്ട് നിലമ്പുർ വഴി ootty യിലേക്ക്.റോസ് show, ഫ്ലവർ show , spice show, vegetable show, അങ്ങിനെ ഒരു പാട് show യുടെ time ആയിരുന്നു. നല്ല ട്രാഫിക് ഉണ്ടാവും എന്നറിയാം. പോയി പോയി ഷോർട് കട്ട്‌ അറിയാവുന്നത് കൊണ്ട് അധികം തിരക്കിൽ പെടാതെ തന്നെ ഞങ്ങൾ ootty യിൽ കാഴ്ചകൾ കണ്ടു. ചെറിയ ഒരു ചാറ്റൽ മഴയത്ത് റോഡ് സൈഡിൽ നിന്ന് വാങ്ങിയ നൂറു രൂപ കുടയും ചൂടി തണുത്ത് വിറച്ചു ടീമിലെ കുട്ടികൾ ഓടിനടക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നി.നിത്യ ചൈതന്യ യുടെ ഗുരുകുലത്തിൽ പോവാതെ എങ്ങിനെ തിരിച്ചു പോരും. അവിടെ ത്യാഗിശ്വര ഗുരുവിനോട് ഞങ്ങൾ വരുമെന്ന് നേരത്തെ തന്നെ ചങ്ങാതി ബിജു വിളിച്ചു പറഞ്ഞിരുന്നു. കുട്ടികളെ കുതിര സവാരിക്ക് വിട്ട് അവിടെ ഒന്ന് ഓടി പോയി വന്നു. ആട്ടവും പാട്ടും ഗെയിംസും ഒക്കെയായി ഒരു വയസുകാരൻ തൊട്ട് 70 വയസുകാരിവരെ ചിരിച്ചു കളിച്ചു ആഘോഷിക്കുന്നത് കണ്ടിരിക്കുമ്പോൾ ഇത് തന്നെയാണ് നമ്മുടെ tripayo കൊണ്ട് നമ്മൾ ഉദ്ദേശിച്ചത് എന്ന് മനസ്സിൽ പറഞ്ഞു ദൂരെ ഇരുന്ന് മൊബൈലിൽ ഇതെല്ലാം പകർത്തുന്ന മുല്ലയെ ഞാൻ തിരിഞ്ഞു നോക്കി. അവൾ എന്നെ നോക്കി വിടർന്നു ചിരിച്ചു.
Ootty,
a place that calls you back again and again.

10/05/2025

Ootty staycation
May 12,13

Contact :94464 79485
9645710834

08/05/2025

Tripayo Team in Thailand

Ready for Thailand?
Beaches, nightlife, temples & more – all on a budget!

DM us now or WhatsApp 9645710834
9446479485

08/05/2025

"Dreaming of Thailand? Let’s Make It Happen!"
From tropical islands to bustling markets, Thailand has it all — and we’ll take you there hassle-free!
Affordable Packages | Expert Planning | Unforgettable Memories
Contact us now and start your Thailand adventure today!
9645710834
9446479485

08/05/2025

May 12,13
Contact us
9446479485
9645710834

Address

Westhill
Calicut
673001

Alerts

Be the first to know and let us send you an email when TripAyo- your travel planner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category