JAZIB Holidays

JAZIB Holidays tourism services tourist visa tourist package

29/01/2022
03/02/2021

**പ്രിയരേ* ,
*അസ്സലാമു അലൈകും**

*കോവിഡ് - 19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളാൽ, സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ സാധിക്കാതെ ദുബൈ വഴി പോകുന്നതിന് വേണ്ടി ദുബൈയിൽ എത്തിപ്പെട്ട പ്രവാസികൾ ആരെങ്കിലും സൗദിയിലെ പുതിയ യാത്രാ നിരോധനം കാരണം പ്രയാസത്തിൽ ഉണ്ടെങ്കിൽ കെഎംസിസി യുടെ ഭാരവാഹികളായ*

*അടാട്ടിൽ കുഞ്ഞാപ്പു +971504548452*(Dubai)

*അബ്ദു റഹ്മാൻ മുക്രി*
*+971505414326* (Abu dhabi)

*ടി ടി ഫർഷാദ് +971559492979*(Sharjah)

*റഷീദ് കത്താലി +971503706704*(Dubai )

*ശരീഫ് കൊളമ്പൻ*
*+971521296061* (RAK)

*എന്നിവരുമായി ബന്ധപ്പെടുക.* Visit to Like my Page-https://www.facebook.com/584872285184396?referrer=whatsapp

tourism services tourist visa tourist package

31/01/2021

കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ __________________________അബുദാബി : ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ് . തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ നിരക്ക് . 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങൾ അടക്കം 8 കിലോ ഹാൻഡ് ബാഗേജും അനുവദിക്കും . ഈ മാസം തുടക്കത്തിൽ 700 ദിർഹമുണ്ടായിരുന്ന വൺവേ നിരക്കാണ് പകുതിയായി കുറഞ്ഞത് . ബിസിനസ് ക്ലാസ്സിനു 1230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് . 40 കിലോ ബാഗേജും 12 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം . ഇക്കണോമി , ബിസിനസ് ക്ലാസ്സ് യാത്രകളിൽ ലാപോപും കയ്യിൽ കരുതാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു . മാർച്ച് 31 വരെ ഏതാണ്ട് ഇതേ നിരക്കു തുടരും . ഇന്ത്യ - യുഎഇ എയർ ബബ്ൾ കരാറനുസരിച്ച് തിങ്കളാഴ്ചകളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളിൽ കൊച്ചിയിൽനിന്ന് ദുബായിലേക്കുമാണ് നിലവിൽ എയർ ഇന്ത്യ സർവീസുള്ളത് . Visit to Like my Page-https://www.facebook.com/584872285184396?referrer=whatsapp

tourism services tourist visa tourist package

Address

Chakma Kadejanshan, France Road
Calicut

Alerts

Be the first to know and let us send you an email when JAZIB Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category