Al Haaj Umra

Directions

Al Haaj Umra Trusted Umrah & ziyara services. Guiding you every step of spiritual journey

02/09/2026

മുത്ത് നബിയുടെ സഹോദരി!…

31/08/2026

കഅബയുടെ കാഴ്ച….!

29/08/2026

മദീനയിലെ മുത്ത് നബിയുടെ സുഗന്ധം!……

08/08/2026

ഹാജിമാർ അറഫയിൽ!.

03/08/2026

മുത്ത് നബി തങ്ങൾ മാടി വിളിച്ച മരം!.

*🕋ഉംറ ബുക്കിങ് തുടരുന്നു*🕋`കോഴിക്കോട് എയർപോട്ടിൽ നിന്നും പുറപ്പെടുന്നു ✈️`🗓️ ആഗസ്റ്റ്‌ 15,25  ന് പുറപ്പെടുന്നു. `15 ദിവസ...
01/08/2026

*🕋ഉംറ ബുക്കിങ് തുടരുന്നു*🕋

`കോഴിക്കോട് എയർപോട്ടിൽ നിന്നും പുറപ്പെടുന്നു ✈️`

🗓️ ആഗസ്റ്റ്‌ 15,25 ന് പുറപ്പെടുന്നു.

`15 ദിവസത്തെ പാക്കേജ്`
`10 രാത്രി മക്ക, 3 രാത്രി മദീന`

🏢ഇരു ഹറമുകൾക്കടുത്തായി താമസ സൗകര്യം

`🥗 കേരളീയ ഭക്ഷണം.`

`🕋5 ഉംറകൾ`
1. കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഇഹ്റാം ചെയ്തു പോയുള്ളത്
2. തൻഈം, (ആയിഷ പള്ളിയിൽ നിന്ന് ഇഹ്റാം ചെയ്ത്)
3. ജീറാനിൽ നിന്ന് ഇഹ്റാം ചെയ്തുള്ള ഉംറയും മക്ക സിയാറത്തും
4. താഇഫിൽ നിന്ന് ഇഹ്റാം ചെയ്തുള്ള ഉംറ
(Extra ത്വാഇഫ് സിയാറയോടൊപ്പം)
5. ഹുദൈബിയ്യയിൽ നിന്ന് ഇഹ്റാം ചെയ്തുള്ള ഉംറ. (Extra ഹുദൈബിയ്യ സിയാറയോടൊപ്പം)

`ഹാജിമാരുടെ സൗകര്യാർത്ഥം അമീറിന്റെ നേതൃത്വത്തിൽ കൂടുതൽ ഉംറ ചെയ്യാൻ അവസരം.`

അറഫ
സൗർ ഗുഹ താഴ്വാരം
ജബലു റഹ്മ താഴ്വാരം
ഹിറാ ഗുഹ താഴ്വാരം
ജന്നത്തുൽ മുഅല്ല
ബദർ സിയാറത്ത്
മസ്ജിദ് അരീശ്
🕋 എന്നീ സ്ഥലങ്ങൾ പാക്കേജിൽ ഉൾപ്പെട്ട് ഇറങ്ങി കാണും.

മസ്ജിദു നമിറ
മുസ്ദലിഫ
മിന
ഇസ്മാഈൽ നബിയെ അറുക്കാൻ കിടത്തിയ സ്ഥലം
ജംറത്തുൽ അഖബ
ജംറത്തുൽ ഊല
ജംറത്തുൽ വുസ്ത്വാ
ജബലുന്നൂർ
ജബൽ അബൂ ഖുബൈസ്
നബി(സ)യെ പ്രസവിച്ച വീട് (ഇന്നത് മക്തബതു മക്കത്തുൽ മുകർറമ)
മസ്ജിദു ഷജറ
മസ്ജിദു ജിന്ന്
എന്നിവ നിലകൊള്ളുന്ന സ്ഥലത്തൂടെ സഞ്ചരിക്കുന്നതിനിടയിൽ കാണും.

ത്വാഇഫ്, ഹുദൈബിയ എന്നിവ ചെറിയ തുക മുടക്കി അമീറിന്റെ നേതൃത്വത്തിൽ കാണാൻ അവസരം ഉണ്ടാക്കും.

`🕍മദീനയിൽ പാക്കേജിൽ ഉൾപ്പെട്ടു കാണാവുന്ന ഇടങ്ങൾ:-`
റൗള
ഉഹ്ദ്
ഹംസ (റ)വിന്റെ ഖബർ
ജബലുറുമാത്ത്
ഖൻദഖ്
മസ്ജിദുൽ ഫതഹ് ഉൾപ്പെടെ ഏഴു പള്ളികൾ,
മസ്ജിദു ഖുബായിൽ നിസ്ക്കാരം
മസ്ജിദു ഖിബ്ലതൈൻ
ജന്നത്തുൽ ബഖീഅ
മസ്ജിദുൽ ഗമാമ
മസ്ജിദുൽ ബിലാൽ
മസ്ജിദ് അബൂബക്കർ
=================

`ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക...👇`

+91 860 600 4725
+91 8089762114

*അൽഹാജ്‌ ഉംറ സർവീസ്*

01/08/2026

ഹവ്വാ ബീവി ആദം നബിയെ കണ്ടു മുട്ടിയ സ്ഥലം!…..
അറഫ….
ഹജ്ജിന്റെ അഭിവാജ്യ ഘടകം…

31/07/2026

ലോകത്തിലെ ആദ്യത്തെ പർവ്വതം!……

30/07/2026

സൗർ ഗുഹ - part 2

28/07/2026

സൗർ ഗുഹ part-1

Address

HiLite Business Park
Calicut
673014

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Al Haaj Umra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category