Kerala Travelzone

  • Home
  • Kerala Travelzone

Kerala Travelzone Travel agents

SEE& FEEL ROYAL BHUTAN (THE LAND OF HAPPINESS)WITH KERALA TRAVELZONE
06/04/2024

SEE& FEEL ROYAL BHUTAN (THE LAND OF HAPPINESS)WITH KERALA TRAVELZONE

Let's advance together through the principles propelling us to the pinnacle.Happy Republic Day.
25/01/2024

Let's advance together through the principles propelling us to the pinnacle.

Happy Republic Day.

JOURNEY BEGINS,AFTER A SHORT BREAK OF 10 MONTHS
24/12/2023

JOURNEY BEGINS,AFTER A SHORT BREAK OF 10 MONTHS

28/11/2023
പഴമയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പുരി & കൊണാര്‍ക്കിലേക്ക് ഒരു യാത്ര. 4 രാത്രികളും 5 പകലും, ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക...
15/11/2023

പഴമയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പുരി & കൊണാര്‍ക്കിലേക്ക് ഒരു യാത്ര. 4 രാത്രികളും 5 പകലും, ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്ന പാക്കേജ്. . ഡിസംബർ 18 ന് യാത്ര ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447478180.

രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് 8 രാത്രി, 9 പകൽ ചുറ്റിക്കറങ്ങിയാലോ? ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടി...
15/11/2023

രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് 8 രാത്രി, 9 പകൽ ചുറ്റിക്കറങ്ങിയാലോ? ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്ന പാക്കേജ്. . ഡിസംബർ 23 ന് യാത്ര ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447478180.

കുസൃതിച്ചിറകേറി കുട്ടികൾ പുത്തൻ ആകാശങ്ങളിലേക്ക് പറന്നുയരട്ടെ. ശിശുദിനാശംസകൾ!
13/11/2023

കുസൃതിച്ചിറകേറി കുട്ടികൾ പുത്തൻ ആകാശങ്ങളിലേക്ക് പറന്നുയരട്ടെ. ശിശുദിനാശംസകൾ!

യാത്രകൾ എന്നും പുതുമയാർന്ന അനുഭവങ്ങൾ നൽകുന്നു . അനുഭവങ്ങൾക്ക്  വെളിച്ചം പകരാൻ Kerala Travelzone യാത്രകൾ നിങ്ങൾക്കൊപ്പം. ...
11/11/2023

യാത്രകൾ എന്നും പുതുമയാർന്ന അനുഭവങ്ങൾ നൽകുന്നു . അനുഭവങ്ങൾക്ക് വെളിച്ചം പകരാൻ Kerala Travelzone യാത്രകൾ നിങ്ങൾക്കൊപ്പം. ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!

വിയറ്റ്നാം  & കംബോഡിയയിൽ ഒന്ന് 10 രാത്രി 9 പകൽ ചുറ്റികറങ്ങിയാലോ. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന...
06/11/2023

വിയറ്റ്നാം & കംബോഡിയയിൽ ഒന്ന് 10 രാത്രി 9 പകൽ ചുറ്റികറങ്ങിയാലോ. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്ന പാക്കേജ്. . ഡിസംബർ 4 ന് യാത്ര ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447478180.

Wishing everyone a joyous Kerala Piravi! May the land be blessed with peace, harmony, and abundance.
01/11/2023

Wishing everyone a joyous Kerala Piravi! May the land be blessed with peace, harmony, and abundance.

വിദ്യയിലൂടെ വിജയത്തിലേക്ക് മുന്നേറാൻ ഈ വിദ്യാരംഭം ഏവർക്കും വഴി തെളിക്കട്ടെ. വിജയദശമി ആശംസകൾ
23/10/2023

വിദ്യയിലൂടെ വിജയത്തിലേക്ക് മുന്നേറാൻ ഈ വിദ്യാരംഭം ഏവർക്കും വഴി തെളിക്കട്ടെ. വിജയദശമി ആശംസകൾ

യാത്രികരുടെ സ്വപ്നലോകമായ സിങ്കപ്പൂർ, മലേഷ്യയിലേക്ക് 5 രാത്രി 6 പകൽ. ഫ്ലൈറ്റ് ടിക്കറ്റ്, വിസ , ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക...
17/10/2023

യാത്രികരുടെ സ്വപ്നലോകമായ സിങ്കപ്പൂർ, മലേഷ്യയിലേക്ക് 5 രാത്രി 6 പകൽ. ഫ്ലൈറ്റ് ടിക്കറ്റ്, വിസ , ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്ന പാക്കേജ്. നവംബർ 23 ന് യാത്ര ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9447478180

ഭൂട്ടാൻ്റെ രാജകീയ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌ 6 രാത്രി 7 പകൽ. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന്നി...
13/10/2023

ഭൂട്ടാൻ്റെ രാജകീയ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌ 6 രാത്രി 7 പകൽ. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, എൻട്രി ടിക്കറ്റ് എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്ന പാക്കേജ്. 2023 നവംബർ 10 ന് പുറപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9496108180, 9447478180.

TRAVEL IS THE LANGUAGE OF PEACE - MAHATMA GANDHI. HAPPY GANDHI JAYANTHI!
01/10/2023

TRAVEL IS THE LANGUAGE OF PEACE - MAHATMA GANDHI. HAPPY GANDHI JAYANTHI!

Address


Alerts

Be the first to know and let us send you an email when Kerala Travelzone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Travelzone:

  • Want your business to be the top-listed Travel Agency?

Share