08/08/2019
അതിരപ്പിള്ളിയിൽ ശക്തമായ മഴ തുടരുന്നു....വെള്ളച്ചാട്ടം അതിന്റെ പാരമ്യത്തിൽ ....!!!ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ11 ഇടത്തായി റോഡിൽ മരങ്ങൾ വീണു. മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കുക.
Heavy rain at Athirappilly...!!Please avoid traveling through this area...today..!!