ക്ഷീര സമൃദ്ധിസംഘം ആലപ്പുഴ ജില്ല

  • Home
  • India
  • Champakulam
  • ക്ഷീര സമൃദ്ധിസംഘം ആലപ്പുഴ ജില്ല

ക്ഷീര സമൃദ്ധിസംഘം ആലപ്പുഴ ജില്ല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ക്ഷീര സമൃദ്ധിസംഘം ആലപ്പുഴ ജില്ല, Travel Service, Champakulam.

21/03/2024

ജീവൻ കൊടുക്കേണ്ടി വന്നാലും മതേതര ഇന്ത്യയെ മത ഇന്ത്യ ആക്കി മാറ്റാൻ അനുവദിക്കില്ല...!

23/06/2021

കച്ചി ഫുൾ ലോഡ് ഇറക്കി തരു 230 രൂപ മാത്രം.

20/02/2021

ചെട്ടികുളങ്ങര വ്യവസായിക സംഘത്തിനെ എതിരെ കർഷകരുടെ പ്രതിക്ഷേധം

28/12/2020

പ്രിയ സുഹൃത്തുക്കളെ,
കേരള സർക്കാർ ക്ഷീര കർഷകരെ സഹായിക്കുവാൻ വേണ്ടി കാലിത്തീറ്റ സബ്‌സിഡി നിരക്കിൽ തന്നു സഹായിക്കുമ്പോൾ.. നമ്മുടെ വിയർപ്പിന്റെ ലാഭം കൊണ്ട് തഴച്ചു വളരുന്ന ക്ഷീര സംഘങ്ങളും അവിടുത്തെ സ്റ്റാഫും ഒരു കാര്യം ഓർക്കണം... വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഞങ്ങൾ കൊണ്ട് തരുന്ന പാലിന് 32 രൂപ ഞങ്ങൾക്ക് തരികയും 50 രൂപക്ക് അത് മറ്റുള്ളവർക് കൊടുത്തുമാണ് നിങ്ങൾ ചെയ്യുന്നത്.. യാതൊരു ബുദ്ധിമുട്ടുകളും അറിയാതെ നിങ്ങളുടെ ലാഭം 18 രൂപ.
ഇന്ന് ഇവിടെ നിന്നും കാലിത്തീറ്റ എടുക്കാൻ ക്യാഷ് കൊടുക്കുകയും ഉച്ചക്ക് ശേഷം വന്നു കൊണ്ട് പൊയ്ക്കോളാം എന്നും പറഞ്ഞപ്പോൾ ഇവിടുത്തെ ഇൻചാർജ് ആയിട്ടുള്ള ചേച്ചിക് വളരെ ബുദ്ധിമുട്ട്... (കാരണം അവരുടെ തലയിൽ ആണല്ലോ ആ ചാക്ക് ഇരിക്കുന്നത് )പൈസ അടച്ചു വാങ്ങി കൊണ്ട് പോവുക.. അല്ലാതെ ഉച്ചവരെ അത് hold ചെയ്തു വെക്കാൻ അവർക്ക് പറ്റില്ല.. പിന്നെ നിങ്ങടെ ചാക്ക് നോക്കി ഇരിക്കൽ അല്ല അവരുടെ ജോലി എന്ന്.... പിന്നെ എന്താണ് മാഡം നിങ്ങളുടെ ജോലി... ഞങ്ങൾ ചോര നീരാക്കി കഷ്ടപ്പെട്ടാണ് നിങ്ങളുടെ സംഘത്തിൽ പാൽ അളക്കുന്നത്.. ഞങ്ങളുടെ കഷ്ടപ്പാടിന് കിട്ടുന്നതിന്റെ ഇരട്ടിയിൽ അധികം ലാഭം കിട്ടുന്നത് നിങ്ങൾക് അല്ലെ... അപ്പൊ ചെറിയ സഹായങ്ങൾ ഞങ്ങൾക്കും ചെയ്തു കൂടെ... അതുകൊണ്ട് ഒരിക്കൽ കൂടി പറയുന്നു...
Madam ::: ഞങ്ങൾ 32 രൂപക്ക് തരുന്ന പാൽ 50 രൂപക്ക് കൊടുത്താണ് നിങ്ങൾ ലാഭം കൊയ്യുന്നത്.... ഓർക്കുക....

Address

Champakulam
688505

Website

Alerts

Be the first to know and let us send you an email when ക്ഷീര സമൃദ്ധിസംഘം ആലപ്പുഴ ജില്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category