Parakkavetty International Tours And Travels

Parakkavetty International Tours And Travels A complete travel solution

‼️‼️‼️🏘️💯✅ചങ്ങനാശ്ശേരി തൃക്കൊടിത്താനo ആരമലക്കുന്നിൽ  വീട്  വിൽപ്പനയ്ക്ക്!! 11 സെന്റ് സ്ഥലത്ത് 2000 square feet ൽ സ്ഥിതി ...
29/11/2023

‼️‼️‼️

🏘️💯✅ചങ്ങനാശ്ശേരി തൃക്കൊടിത്താനo ആരമലക്കുന്നിൽ വീട് വിൽപ്പനയ്ക്ക്!!

11 സെന്റ് സ്ഥലത്ത് 2000 square feet ൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ 3 ബെഡ് റൂമുകളും 3 ബാത്‌റൂമുകളും (എല്ലാം അറ്റാച്ചഡ്) ഉണ്ട്.

വിശേഷങ്ങൾ:

🏘️* 11 സെന്റ് സ്ഥലം
* 2000 Squar feet
*3 ബെഡ്റൂം
* 3 ബാത്‌റൂമുകൾ (എല്ലാം അറ്റാച്ചഡ്)
* സുരക്ഷിതമായ പ്രദേശം

💵വില: 55,00,000

കൂടുതൽ വിവരങ്ങൾക്ക്
+91 95263 22582
+91 92074 15752
✅✅

** #കേരള #വീട് #വില്പ്പന #സ്വപ്നഭവനം

🏡🏡🔑💯 ചങ്ങനാശ്ശേരി പാറേൽ പള്ളിയ്ക്ക് സമീപമുള്ള സൗപർണിക ഫ്ലാറ്റിൽ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന 2 ബെഡ്റൂം ഫ്ലാറ്റ് വിൽപ്പ...
22/11/2023

🏡🏡🔑💯 ചങ്ങനാശ്ശേരി പാറേൽ പള്ളിയ്ക്ക് സമീപമുള്ള സൗപർണിക ഫ്ലാറ്റിൽ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന 2 ബെഡ്റൂം ഫ്ലാറ്റ് വിൽപ്പനയ്ക്ക്.✅💯
🏘️ സൗപർണിക ഫ്ലാറ്റ്
സ്ഥലം: ചങ്ങനാശ്ശേരി, പാറേൽ പള്ളിയ്ക്ക് സമീപം.
നില: 5th floor.
ബെഡ്റൂമുകൾ: 2
🚽ബാത്റൂമുകൾ: 2
വിസ്തീർണ്ണം: 1400 square feet
വാങ്ങാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: +919526322582📞✅💯

18/11/2023

🏡📞Contact us for expert assistance in buying and selling house plots, residential properties, and commercial real estate💯.
Our dedicated team ensures a smooth and reliable process for all your property needs. Explore our diverse portfolio and let us help you find your perfect investment or dream property today!✅
Connect us through : 9526322582

27/09/2023
05/11/2021

Hajj 2021 updates

*01-01-2020-നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും Valid Passport, Valid Job Visa എന്നിവയുവയുമായി തിരിച്ചെത്തി സർക്കാർ...
28/04/2020

*01-01-2020-നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും Valid Passport, Valid Job Visa എന്നിവയുവയുമായി തിരിച്ചെത്തി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാൻ സാധിക്കാതെ നിൽക്കുന്നവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ വീതം കേരളീയ പ്രവാസികാര്യ വകുപ്പ് പ്രവാസികൾക്ക് വേണ്ടി അനുവദിച്ചിട്ടുള്ള അടിയന്തര ധനസഹായം കിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷയുടെ LINK Norkaroots സൈറ്റിൽ ലഭ്യമാണ്..*

രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

1.https://www.norkaroots.org/web/guest
ക്ലിക് ചെയ്യുക

2. മുകളിലെ ന്യൂസ് ഫീഡിൽ അപേക്ഷ ഫോം ലഭ്യമാണ് എന്ന ന്യൂസ് കാണാം അതിൽ ക്ലിക്ക് ചെയ്യുക

3. ശേഷം വരുന്ന സ്ക്രീനിൽ മലയാളത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ച് അർഹത ഉള്ളവർ അപേക്ഷ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

4. ശേഷം അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ നൽകുക.

🟪 മൊബൈൽ നമ്പർ
🟪 പാസ്പോർട്ട് നമ്പർ
🟪 അപേക്ഷകന്റെ പേര്, അഡ്രസ്
🟪 ജില്ല
🟪 തിരിചെത്തിയ തീയതി
🟪 ഇ-മെയിൽ
🟪 ജനന തീയതി
🟪 Gender
🟪 ബാങ്ക് അക്കൗണ്ട് നമ്പർ (ബാങ്ക് Passbook നോക്കി ശെരിയായി Type ചെയ്യുക, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽക്കുക)
🟪 ബാങ്ക് പാസ്ബുക്കിലെ പേര് (Passbook നോക്കി ശെരിയായി Type ചെയ്യുക)
🟪 ബാങ്കിന്റെ പേരും, ബ്രാഞ്ചും
🟪 IFSC കോഡ് എന്നിവ നൽകുക

4.ശേഷം താഴെ പറയുന്ന രേഖകൾ upload ചെയ്യുക
🔵 പാസ്പോർട്ട് ഒന്നാം പേജിന്റെ കോപ്പി (.jpg/.pdf format)
🔵 പാസ്പോർട്ട് അഡ്രസ് പേജ് (jpg/.pdf format)
🔵 ജനുവരി 1 ന് ശേഷം Arrival രേഖപെടുത്തിയ പേജ് / ടിക്കറ്റിന്റെ കോപ്പി (jpg/.pdf format)
🔵 പാസ്പോർട്ടിൽ നിലവിലെ വിസ രേഖപെടുത്തിയ പേജിന്റെ | വിസയുടെ കോപ്പി (jpg/.pdf format)
🔵 ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് (jpg/.pdf format)
🔵 അപേക്ഷകന്റെ ഫോട്ടോ എന്നിവ നൽകി ഉറപ്പ് വരുത്തിയ ശേഷം Save ചെയ്യുക

5. തുടർന്ന് വരുന്ന സ്ക്രീനിൽ റജിസ്ട്രേഷൻ നമ്പർ, Address, Passport Number, Mobile, Email എന്നീ വിവരങ്ങളും അപേക്ഷ വിജയകരമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വിവരവും കാണാം..

*അർഹതയുള്ളവർ അപേക്ഷിക്കുക*

*NB: നോർക്ക സൈറ്റിന്റെ ഉപയോഗം കൂടുന്നത് കൊണ്ട് നോർക്ക സൈറ്റ് ഇപ്പോൾ ഡൗൺ ആണ്. അതു ഉടൻ നോർക്ക റൂട്ട്സ് പരിഹരിക്കും*

*ലോക്ക്ഡൗൺ മൂലം തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയർക്ക് അനുവദിച്ച 5000 രൂപ ധനസഹായം ലിഭിക്കുന്നതിന് വേണ്ടി മുകളിൽ കൊടുതിട്ടുള്ള details norka സൈറ്റിൽകയറി പൂരിപ്പിച്ച് അതിൽ ചോദിച്ചിട്ടുള്ള Documents scan ചെയ്തു അപേക്ഷിക്കുക*

Contribution of the Non-Resident Keralities towards the socio- economic growth of Kerala is remarkable.  The key objective of NORKA ROOTS is to ensure NRK welfare and to serve as a single kiosk for all information pertaining to them. This government focuses on effectively using the vast experience...

Address

Cherukara Building, Near Bishop Palace, Palace Road
Changanacheri
686101

Opening Hours

Monday 12am - 3am
12pm - 12am
Tuesday 12am - 3am
12pm - 12am
Wednesday 12am - 3am
12pm - 12am
Thursday 12am - 3am
12pm - 12am
Friday 12am - 3am
12pm - 12am
Saturday 12am - 3am
12pm - 12am
Sunday 12am - 3am
12pm - 12am

Telephone

+919447122582

Website

Alerts

Be the first to know and let us send you an email when Parakkavetty International Tours And Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parakkavetty International Tours And Travels:

Share

Category