
14/08/2025
പമ്പ യാത്ര (Premium Package)
▫️ 2025 ഒക്ടോബർ 4 (ശനി) രാവിലെ 5 മണിക്ക് ചെറുപുഴയിൽ നിന്നും പുറപ്പെട്ട്
7 ന് (ചൊവ്വ) രാവിലെ തിരിച്ചെത്തുന്നു
⚪ സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ
🔅 കാടാമ്പുഴ
🔅 ചോറ്റാനിക്കര
🔅 വൈക്കം
🔅 കടുത്തുരുത്തി
🔅 മള്ളിയൂർ
🔅 ഏറ്റുമാനൂർ
🔅 ഏരുമേലി
🔅 പമ്പ ഗണപതി
🔅 പന്തളം കൊട്ടാരം
🔅 ചക്കുളത്തുകാവ്
🔅 മണ്ണാർശാല [ നാഗരാജ ക്ഷേത്രം ]
🔅 അമ്പലപ്പുഴ
🔅 ഗുരുവായൂർ
എന്നീ ക്ഷേത്രങ്ങളും സന്ദർശിക്കുന്നു.
🚌 യാത്ര പുറപ്പെടുന്ന സ്ഥലം : ചെറുപുഴ
Boarding: ചെറുപുഴ, പാടിയോട്ടുചാൽ, പെരിങ്ങോം, അരവഞ്ചാൽ, മാത്തിൽ,പയ്യന്നൂർ, പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന് , തളിപറമ്പ്, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട് .....
🏝️ 3 ദിവസത്തെ യാത്ര
🕉️ വിദഗ്ധ ഗൈഡിന്റെ
സേവനം
🔹 വാഹനം, താമസം ഉൾപ്പെടെയുള്ള യാത്ര
🚍 2+2 Ac Bharat Benz Semi Sleeper ബസ്
🏠 Room Ac Deluxe (2 പേർക്ക്)
♦️ യാത്രയിൽ വിനോദ വിജ്ഞാന പരുപാടികൾ
🔸യാത്ര ചാർജ് : 5400
===================
📞 ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും
Thejwasi Tours & Travels
All India Tour Package Operators.
Kannur, kerala
Contact : 9061 08 68 68
9061 18 68 68
9995 18 68 68