30/03/2026
🚍 ഇനി ബസ് മിസ്സാകില്ല ❗
📍 ഇരിട്ടി - ചെറുപുഴ - കാഞ്ഞങ്ങാട് റൂട്ടിലെ മുഴുവൻ ബസ് വിവരങ്ങൾ
👉 Save ചെയ്യൂ | Share ചെയ്യൂ | Daily update ലഭിക്കാൻ Follow ചെയ്യൂ
🚍 ഇനി ബസ് മിസ്സാകില്ല ❗
📍 ഇരിട്ടി - ചെറുപുഴ - കാഞ്ഞങ്ങാട് റൂട്ടിലെ മുഴുവൻ ബസ് വിവരങ്ങൾ
👉 Save ചെയ്യൂ | Share ചെയ്യൂ | Daily update ലഭിക്കാൻ Follow ചെയ്യൂ
🎄ഇരിട്ടിയിൽ നിന്നുള്ള സമയ വിവരങ്ങൾ
🚍 02:40 AM - KSRTC SWIFT GARUDA - ചെറുപുഴ, നടുവിൽ, പയ്യന്നൂർ
🚍 03:40 AM - KSRTC SUPER DELUXE - ചെറുപുഴ - കാഞ്ഞങ്ങാട്
(ചെമ്പേരി, നടുവിൽ, ആലക്കോട്, ഒടയഞ്ചാൽ വഴി)
🚍 05:45 AM - KSRTC-
ചെറുപുഴ-മംഗലാപുരം
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, ഒടയഞ്ചാൽ, കാഞ്ഞങ്ങാട്, കാസർഗോഡ് വഴി)
🚍 06:30 AM - KSRTC-
ചെറുപുഴ-കാഞ്ഞങ്ങാട്
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ വഴി)
🚍 07:10 AM - I P*E CEE -
ആലക്കോട്, ചെറുപുഴ
(പയ്യാവൂർ, ചെമ്പേരി, നടുവിൽ വഴി)
🚍 07:40 AM - KSRTC
ചെറുപുഴ -കാഞ്ഞങ്ങാട്
(നടുവിൽ, ആലക്കോട്, ചെറുപുഴ, കുന്നുംകൈ, നീലേശ്വരം വഴി )
🚍 08:00 AM - THEKKEDATH -
ചെറുപുഴ- ഒടയഞ്ചാൽ
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട് വഴി)
🚍 08:07 AM - BIGSHOW - ഉളിക്കൽ-പയ്യാവൂർ
🚍 08:45 AM - KSRTC FP -
ചെറുപുഴ-ബളാൽ
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട് വഴി)
🚍 09.05 am KSRTC
ചെറുപുഴ–കാഞ്ഞങ്ങാട്
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട് വഴി)
🚍 09:15 AM - BIGSHOW - ചെറുപുഴ (പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട് വഴി)
🚍 09:40 AM - ചെറുപുഴ- മംഗലാപുരം (പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, ഒടയഞ്ചാൽ, കാഞ്ഞങ്ങാട്, കാസർഗോഡ് വഴി)
🚍 10:05 AM - THEKKEDATH - ആലക്കോട് (പയ്യാവൂർ, ചെമ്പേരി, നടുവിൽ വഴി)
🚍 10:15 AM -KSRTC ചെറുപുഴ-കാഞ്ഞങ്ങാട്
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, ചിറ്റാരിക്കാൽ വഴി)
🚍 10:45 AM - BIGSHOW - കരുവഞ്ചാൽ (പയ്യാവൂർ, നടുവിൽ)
🚍 11:00 AM - KSRTC T T ചെറുപുഴ-വെള്ളരിക്കുണ്ട്
(പയ്യാവൂർ, നടുവിൽ, ആലക്കോട്)
🚍 11:40 AM - AANAD AAKASH - ചെറുപുഴ (പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട് വഴി)
🚍 12:15 PM - JACOBS -
ചെറുപുഴ- പാണത്തൂർ
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ വഴി)
🚍 12:35 PM - CHAKOCHI - ചെറുപുഴ-ബന്തടുക്ക
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ വഴി)
🚍 01:20 PM - KSRTC FP -
ചെറുപുഴ -കാഞ്ഞങ്ങാട്
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, ഒടയഞ്ചാൽ വഴി)
🚍 02:05 PM - ST MARYS -
ചെറുപുഴ-കൊന്നക്കാട്
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട് വഴി)
🚍 02:15 PM - AJSAL -
തേർത്തല്ലി -പോത്താംങ്കണ്ടം
(പയ്യാവൂർ, നടുവിൽ, ആലക്കോട്, ചെറുപാറ -പാടിയോട്ട്ചാൽ)
🚍 02:30 PM - KSRTC -
ചെറുപുഴ -രാജപുരം
(പയ്യാവൂർ, നടുവിൽ, വെള്ളരിക്കുണ്ട്, ബളാൽ)
🚍 03:00 PM - KSRTC FP - ചെറുപുഴ-പാണത്തൂർ
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, ഒടയഞ്ചാൽ, രാജപുരം വഴി)
🚍 03:15 PM - KAVALAM - ചെറുപുഴ-പാണത്തൂർ
(പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, ഒടയഞ്ചാൽ, രാജപുരം വഴി)
🚍 03:40 PM - KSRTC - ചെറുപുഴ-ബളാൽ (പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട് വഴി)
🚍 04:20 PM - KSRTC - ചെറുപുഴ -ബന്തടുക്ക (പയ്യാവൂർ, നടുവിൽ, ആലക്കോട്, വെള്ളരിക്കുണ്ട്, രാജപുരം, മാലക്കല്ല്)
🚍 05:00 PM - KSRTC - ചെറുപുഴ-ബളാൽ (പയ്യാവൂർ, ചെമ്പേരി, ആലക്കോട്, വെള്ളരിക്കുണ്ട് വഴി)
🚍 05:05 PM - THEKKEDATH -
ആലക്കോട് -ജോസ്ഗിരി
(ശ്രീകണ്ഠാപുരം, ചെമ്പൻതോട്ടി, നടുവിൽ, ഉദയഗിരി)
🚍 05:10 PM - Anand Akash- പയ്യാവൂർ നിന്നും ചെറുപുഴയ്ക്കു
(നടുവിൽ, ആലക്കോട് വഴി )
🚍 05:40 PM - KSRTC - ചെറുപുഴ-കാഞ്ഞങ്ങാട്
(നടുവിൽ - ആലക്കോട് -വെള്ളരിക്കുണ്ട് - പരപ്പ - ഓടയഞ്ചാൽ )
🚍 05:45 PM - DIVINE - കരുവൻചാൽ
(പയ്യാവൂർ, നടുവിൽ)
🚍 07:40 PM - KSRTC - ആലക്കോട്-ചീക്കാട് (പയ്യാവൂർ, ചെമ്പേരി, നടുവിൽ, മണക്കടവ് വഴി)
🚍 08:20 PM - KSRTC - കുടിയാന്മല
(ചെമ്പേരി -ഉളിക്കൽ, പയ്യാവൂർ)