Wander Ways

Wander Ways Wander Ways �
Domestic & International Tour Packages � Kashmir • Manali • Agra • Delhi & Worldwide

20/08/2026

ഒരു വണ്ടി പോലുമില്ലാത്ത ഒരു കുന്നിൻ പ്രദേശം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 🤫 ഓക്സിജന്റെ പ്യുവർ ഡോസ് കിട്ടുന്ന മാത്തേരാൻ! 🌿

🗻❤

17/08/2026

Matheran Trip Reality Check: മത്തേരാൻ പാക്കേജ് ബുക്ക് ചെയ്യുന്നതിന് മുൻപ് ലോക്കൽ ട്രെയിൻ യാത്രയിലെ ഈ തിരക്ക് ഓർമ്മയിൽ വെയ്ക്കുക. യഥാർത്ഥ യാത്രകളുടെ ഭംഗി ഇത്തരം അനുഭവങ്ങളിലാണ്! ❤️
ഈ യാത്രയ്ക്ക് മാനസികമായി തയ്യാറായി വരൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം! 🎒🤝

15/08/2026

Matheran Reversed water fall രണ്ടീസം അവധിയാണ് ട്ട....🙂

12/08/2026

ബേക്കറിയുടെ ഉള്ളിലെ waterfalls 🧊🌊

11/08/2026

Matheran Calling? Travel Light! 🌿🚂
മത്തരാനിലേക്ക് വണ്ടി കയറാൻ നിൽക്കുന്നവരോട് ചെറിയൊരു സ്‌നേഹപൂർവ്വമായ ഉപദേശം: ലഗേജ് കുറയ്ക്കുക, സന്തോഷം കൂട്ടുക! 🎒✨
മലമുകളിലേക്ക് വണ്ടികൾക്കൊന്നും പ്രവേശനമില്ലാത്ത മത്തരാനിൽ നടന്നു കയറാനും ടോയ് ട്രെയിനിൽ ആസ്വദിച്ചു യാത്ര ചെയ്യാനും കയ്യിൽ കുറഞ്ഞ ലഗേജ് ഉള്ളതാണ് എപ്പോഴും ബെസ്റ്റ്!

13/07/2026

Manali

ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്ക് നിങ്ങളുടെ ക്ലയന്റുകൾക്ക് ഏറ്റവും മികച്ച ട്രാവൽ പാക്കേജ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? മഞ്...
09/07/2026

ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്ക് നിങ്ങളുടെ ക്ലയന്റുകൾക്ക് ഏറ്റവും മികച്ച ട്രാവൽ പാക്കേജ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ?
മഞ്ഞണിഞ്ഞ പർവ്വതങ്ങളും താഴ്‌വരകളും നിറഞ്ഞ കാശ്മീരിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാൻ Wander Ways Tours & Travels നൽകുന്നു ഏറ്റവും മികച്ച B2B ഡീൽ. Srinagar, Gulmarg, Sonmarg, Pahalgam എന്നിവിടങ്ങളിലെ മനോഹരമായ കാഴ്ചകളിലേക്ക് തികച്ചും വിശ്വസനീയമായ സേവനം നിങ്ങളുടെ ക്ലയന്റുകൾക്ക് ഉറപ്പാക്കാം.
പാക്കേജ് വിവരങ്ങൾ:
✨ പ്രീമിയം ഹോട്ടൽ താമസം
✨ 3 ബ്രേക്ക്ഫാസ്റ്റ് & 3 ഡിന്നർ
✨ സമ്പൂർണ്ണ പിക്ക്-അപ്പ്, ഡ്രോപ്പ് & സൈറ്റ്സീയിംഗ്
✨ ഗ്രൂപ്പ് ഓഫർ: 20 Pax + 1 FOC
💰 B2B നെറ്റ് റേറ്റ്: വെറും ₹5900/- (ഒരാൾക്ക്)
📌 വരാനിരിക്കുന്ന കാശ്മീർ ബുക്കിംഗുകൾക്കായി ഈ പോസ്റ്റ് ഇപ്പോൾ തന്നെ Save ചെയ്തു വെക്കൂ, നിങ്ങളുടെ ട്രാവൽ ഏജൻസി സുഹൃത്തുക്കൾക്ക് Share ചെയ്യാനും മറക്കണ്ട!

☎️ 09605818283 | 09605111007

🍁 WANDER WAYS TOURS & WONDER LADIES PRESENTS 🍁✨ LADIES ONLY KASHMIR TRIP 💃✨സെപ്റ്റംബർ കാശ്മീർ സന്ദർശിക്കാൻ ഏറ്റവും മനോഹര...
05/07/2026

🍁 WANDER WAYS TOURS & WONDER LADIES PRESENTS 🍁
✨ LADIES ONLY KASHMIR TRIP 💃✨
സെപ്റ്റംബർ കാശ്മീർ സന്ദർശിക്കാൻ ഏറ്റവും മനോഹരമായ സമയങ്ങളിൽ ഒന്നാണ്... സുഖകരമായ കാലാവസ്ഥ, പച്ചപ്പാർന്ന താഴ്വരകൾ, മനോഹരമായ മലനിരകൾ, പൂക്കളാൽ അലങ്കരിച്ച ഉദ്യാനങ്ങൾ, ഡാൽ തടാകത്തിന്റെ ശാന്തസൗന്ദര്യം, ആപ്പിൾ മരങ്ങൾ നിറഞ്ഞു തുളുമ്പുന്ന കശ്മീർ... എന്നിവ ഈ സമയത്ത് കാശ്മീരിനെ കൂടുതൽ മനോഹരിയാക്കുന്നു! 🍎🌸🗻
പെൺകുട്ടികൾക്ക് മാത്രം സുരക്ഷിതമായി, അടിച്ചുപൊളിച്ച് കാശ്മീർ കാണാൻ ഒരു സുവർണ്ണാവസരം! 🤩
━━━━━━━━━━━━━━━━━━
🗓️ Date: September 11 (Starting from Kerala by Train on Sep 8)
⏳ Duration: 4 Nights / 5 Days
💰 Package Cost: ₹19,999/- Per Person (Including AC Coach Train Fare & Kerala to Kerala Coordinator)
━━━━━━━━━━━━━━━━━━
എന്തുകൊണ്ട് ഞങ്ങളോടൊപ്പം യാത്ര ചെയ്യണം? 🤔
✨ സ്ത്രീകൾക്കായി മാത്രം സുരക്ഷിതവും സൗഹൃദപരവുമായ ഗ്രൂപ്പ് യാത്ര.
✨ കേരളത്തിൽ നിന്ന് കേരളം വരെ കോർഡിനേറ്ററുടെ പൂർണ്ണ പിന്തുണ.
✨ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ആത്മവിശ്വാസത്തോടെ യാത്ര ആസ്വദിക്കാനുള്ള അവസരം.
✨ യാത്രയിലുടനീളം മികച്ച Coordination With ... Games, Reels & Fun activities! 🥳
✨ പുതിയ സൗഹൃദങ്ങളെ സമ്പാദിച്ച് ജീവിതകാലം മുഴുവൻ സൂക്ഷിക്കാവുന്ന മനോഹരമായ ഓർമ്മകൾ. 💖
📍 Destinations Covered:
Srinagar • Doodhpathri / Sonmarg • Gulmarg • Pahalgam
✅ Package Highlights:
AC Train Tickets & Complete Transportation 🚐
Deluxe Accommodation on Twin Sharing 🏨
Buffet Breakfast & Dinner 🍽️
Complimentary 1-Hour Shikara Ride on Dal Lake 🛶
Garden Entry Fees (Nishat & Shalimar) 🌸
Room Heater & Hot Water Facility ♨️
━━━━━━━━━━━━━━━━━━
🚨 HOW TO BOOK: 🚨
🟢 വെറും ₹500 Advance ചെയ്ത് നിങ്ങളുടെ slot ഉറപ്പാക്കാം!
🟢 ആകെ 20 slots മാത്രം!
🟢 20 slots തീർന്നാൽ booking close ചെയ്യും.
🟢 Train ticket ഒന്നിച്ച് ഗ്രൂപ്പ്‌ ആയിട്ട് ആണ് എടുക്കുക. 5 days കൂടി ഉള്ളു ticket open ആവാൻ.
🟢 അപ്പൊ miss ആക്കണ്ട, നിങ്ങളുടെ slot ഇന്ന് തന്നെ ഉറപ്പാക്കൂ! 🥳🥳
🍁 “Take Only Memories, Leave Only Footprints.” 🍁
For Bookings & Enquiries, Contact:
👩 Coordinator: Razeena Sajad
📞 9605818283
📞 9605111007
📍 Wanderways Tours and Travels, Ernakulam N Paravur

02/07/2026

Address

WANDER WAYS TOURS AND TRAVELS 9/551, MANAMEL COMPLEX, ALUVA PARAVUR Road, MANNAM BUS STOP, MANNAM
Chirayinkeezhu
683520

Website

Alerts

Be the first to know and let us send you an email when Wander Ways posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category