Noor Jamal Travels

Noor Jamal Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Noor Jamal Travels, Tour Agency, EDAPAL, Edappal.

ഹജ്ജ് 2025 ബുക്കിംഗ് തുടരുന്നു ...
21/03/2025

ഹജ്ജ് 2025 ബുക്കിംഗ് തുടരുന്നു ...

                      #9567387274  #9567400504  #9567530552
29/06/2022

#9567387274 #9567400504 #9567530552

23/11/2020
സൗദി 🇸🇦അറിയിപ്പ് ലീവിന് നാട്ടിൽ പോയവർക്ക് റീ എൻട്രി നീട്ടിക്കിട്ടാൻ ഇനിപ്പറയുന്ന ലിങ്കിൽ സന്ദർശിച്ച് "തൊഴിലുടമക്‌ "വിസ (...
18/05/2020

സൗദി 🇸🇦അറിയിപ്പ്

ലീവിന് നാട്ടിൽ പോയവർക്ക് റീ എൻട്രി നീട്ടിക്കിട്ടാൻ ഇനിപ്പറയുന്ന ലിങ്കിൽ സന്ദർശിച്ച് "തൊഴിലുടമക്‌ "വിസ (Re-Entery) നീട്ടാൻ കഴിയും

https://visa.mofa.gov.sa/ExtendReturnedVisa

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
NOORJAMAL TRAVELS EDAPPAL
9567387274

യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള, ഇപ്പോൾ UAEക്ക് പുറത്തുള്ള പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്...
10/05/2020

യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള, ഇപ്പോൾ UAEക്ക് പുറത്തുള്ള പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള ഇപ്പോൾ UAEക്ക് പുറത്തുള്ള (നാട്ടിലുള്ള), പ്രവാസികള്‍ UAE FEDERAL AUTHORITY യുടെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അടിയന്തരഘട്ടങ്ങളില്‍ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനം.

https://www.mofaic.gov.ae/ar-ae/Services/Twajudi-Resident

1. COLORED PHOTO
2. COPY OF RESIDENCY
3. PASSPORT COPY (Required)
4. PROOF FOR THE VISIT REASON OUTSIDE UAE
5. EMAIL ID
6. INDIA / UAE - MOBILE NUMBER
7. RETTUN DATE ( NO NEED TICKET)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: NOORJAMAL TRAVELS EDAPPAL
9567387274, 9567400504

يرجى الإتصال بمركز الإتصال لدينا أو الإستفسار عبر الموقع الالكتروني

Address

EDAPAL
Edappal
679576

Alerts

Be the first to know and let us send you an email when Noor Jamal Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Noor Jamal Travels:

Share

Category