Shabeeb peepees

Shabeeb peepees food and travel

ഈ വരുന്ന വ്യാഴാഴ്ച നമ്മുടെ പുതിയ ട്രാവൽസിന്റെ ഉദ്ഘാടനംഎല്ലാവരും സഹകരണം പ്രതീക്ഷിക്കുന്നു ട്രാവൽ രംഗത്ത് ഒരുപാട് സ്ഥാപനങ്...
09/08/2026

ഈ വരുന്ന വ്യാഴാഴ്ച നമ്മുടെ പുതിയ ട്രാവൽസിന്റെ ഉദ്ഘാടനം
എല്ലാവരും സഹകരണം പ്രതീക്ഷിക്കുന്നു

ട്രാവൽ രംഗത്ത് ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് അവരുടെ ഇടയിലേക്കാണ് നമ്മൾ ഇറങ്ങുന്നത്

ഒരു കാര്യം ഉറപ്പു നൽകുന്നു

നിങ്ങൾക്ക് തരുന്ന സർവീസ് അത് ഒരുതരത്തിലും വിട്ടുവീഴ്ച ഇല്ലാതെ നിങ്ങളുടെ യാത്ര സഹായി ഞങ്ങൾ കൂടെയുണ്ടാവും

06/08/2026

ചെറുപ്പം മുതലേ യാത്രയോടും വാഹനങ്ങളോടും ഒരുപാട് ഇഷ്ടമായിരുന്നു.
അങ്ങനെ ഒരു ഓട്ടോറിക്ഷയിൽ തുടങ്ങിയതാണ്...20 വർഷമായി ഇപ്പോഴും തുടർന്നു പോകുന്നു നാട്ടിലും അബുദാബിയിലും ടാക്സി വാഹനങ്ങൾ ഉണ്ട്..യാത്രയാണ് എന്റെ ജീവിതം,
എന്റെ പുതിയ ട്രാവൽസിന്റെ ഉദ്ഘാടനമാണ് നിങ്ങളുടെ എല്ലാ സഹകരണം പ്രതീക്ഷിക്കുന്നു.

മഴയും നല്ല തണുപ്പും വൈകുന്നേരം ഒരു ചായ കുടിക്കാൻ ഇറങ്ങിയതാണ്അങ്ങനെ പോയിപ്പോയി Rice N Fish Restaurant എത്തി. ഒരു ചായ പറഞ്...
03/08/2026

മഴയും നല്ല തണുപ്പും വൈകുന്നേരം ഒരു ചായ കുടിക്കാൻ ഇറങ്ങിയതാണ്
അങ്ങനെ പോയിപ്പോയി
Rice N Fish Restaurant എത്തി.
ഒരു ചായ പറഞ്ഞു
അവിടുത്തെ സ്റ്റാഫ് ചോദിച്ചു, ഞങ്ങളെ സ്പെഷ്യൽ ഇറാനി ചായ എടുക്കട്ടെ?...എന്ന്.ഒക്കെ എടുത്തോളൂ..കുടിച്ചുനോക്കി, കുഴപ്പമില്ല നല്ല ചായ
ക്യാഷ് കൊടുക്കാൻ
വേണ്ടി കൗണ്ടറിൽ പോയപ്പോൾ ചോദിച്ചു നിങ്ങൾ ഇൻസ്റ്റഗ്രാം ഫോളോ ചെയ്തിട്ടുണ്ടോ..
ഉണ്ടെന്നു പറഞ്ഞപ്പോൾ എനിക്കൊരു കൂപ്പൺ കിട്ടി
കൂപ്പൺ നോക്കിയപ്പോൾ ഫസ്റ്റ് ഞാനാണ് നമ്പർ വൺ സാധാരണ എനിക്ക് സമ്മാനം അടിക്കാറില്ല.

ഇന്നുമുതൽ മൂന്ന് ദിവസം ഇൻസ്റ്റഗ്രാം ഫോളോ ചെയ്തിട്ടുള്ളവർക്ക് വൈകുന്നേരം ആറുമണി മുതൽ സൗജന്യമായാണ് ചായ കൊടുക്കുന്നതെന്ന്.
🙂

20/04/2026

പ്രയാസ ഘട്ടങ്ങളിൽ
മലപ്പുറം ജില്ലാ ട്രോമാകെ ഒപ്പമുണ്ടാവും
എന്ന് തെളിയിച്ചിരിക്കുകയാണ് പെരിന്തൽമണ്ണ സ്റ്റേഷനിൽ യൂണിറ്റ്

സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു പുതുവർഷംനിങ്ങളുടെയും കുടുംബത്തിനും ലഭിക്കട്ടെ.വിഷുവിന്റെ ഈ സുന്ദര നിമിഷങ്ങൾനിങ്ങളുടെ ജീവി...
14/04/2026

സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു പുതുവർഷം
നിങ്ങളുടെയും കുടുംബത്തിനും ലഭിക്കട്ടെ.
വിഷുവിന്റെ ഈ സുന്ദര നിമിഷങ്ങൾ
നിങ്ങളുടെ ജീവിതത്തിൽ
പുതിയ പ്രതീക്ഷകളും വിജയങ്ങളും കൊണ്ടുവരട്ടെ.

11/04/2026

തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വര ക്ഷേത്രം (Thanjavur Big Temple) ഇന്ത്യയിലെ ഏറ്റവും മഹത്തായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ്. ഇത്

09/04/2026

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ തൂമാനം വെള്ളച്ചാട്ടം.
വടക്കാഞ്ചേരി നഗരത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് പോയി നഗരത്തിന്റേതായ തിരക്കുകളിൽ നിന്നെല്ലാം വിട്ട് നിൽക്കുന്ന അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രം. കുട്ടികളുമായി പോയി എൻജോയ് ചെയ്യാൻ പറ്റിയ സ്ഥലം

ഈ വോട്ട് ദിനത്തിൽ, എന്റെ വോട്ട് എന്റെ അവകാശവും എന്റെ ഉത്തരവാദിത്വവുമാണ്.നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി നിർമ്മിക്കാൻ, എല്ലാ...
09/04/2026

ഈ വോട്ട് ദിനത്തിൽ, എന്റെ വോട്ട് എന്റെ അവകാശവും എന്റെ ഉത്തരവാദിത്വവുമാണ്.
നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി നിർമ്മിക്കാൻ, എല്ലാവരും വോട്ട് ചെയ്യുക.

05/04/2026

തമിഴ്നാട്ടിലെ മുരുകന്റെ അണ്ണന്റെ ചായ
ചെന്നൈ യാത്രയ്ക്കിടയിൽ ഒരു ചായ കുടിക്കാൻ കയറിയതാണ്

അബുദാബിയിൽ നിന്ന് നാട്ടിലേക്ക്  കൊച്ചി, കോഴിക്കോട് വഴി വരാൻ നോക്കിയപ്പോൾ ടിക്കറ്റ് ചാർജ് 50000 രൂപക്ക് മുകളിലാണ്പിന്നെ ഒ...
03/04/2026

അബുദാബിയിൽ നിന്ന് നാട്ടിലേക്ക് കൊച്ചി, കോഴിക്കോട് വഴി വരാൻ നോക്കിയപ്പോൾ ടിക്കറ്റ് ചാർജ് 50000 രൂപക്ക് മുകളിലാണ്

പിന്നെ ഒന്നു നോക്കിയില്ല അബുദാബി മുംബൈ ടിക്കറ്റ് എടുത്തു
ഇതിഹാദ് 13000 രൂപക്ക് കിട്ടി
മുംബൈ എയർപോർട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യൂബർ ടാക്സി 850
ട്രെയിൻ ചാർജ് 2400 എ സി
അങ്ങനെ നാട്ടിലെത്തിയപ്പോൾ മൊത്തം ചെലവായത് 16250 രൂപയാണ്

ഇതൊരു ബെസ്റ്റ് ഓപ്ഷനാണ്
നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം

Pattissery Travels
Edappal
9645080800

Address

Eranakulam

Telephone

9746200800

Website

Alerts

Be the first to know and let us send you an email when Shabeeb peepees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category