07/06/2026
wonder ladies team മഞ്ഞ് പുതച്ച മലനിരകൾക്കിടയിലൂടെ കേബിൾ കാറിൽ gulmarg phase 2 കണ്ട് മടങ്ങുമ്പോൾ കണ്ണുകൾ കാണുന്നത് ഭൂമിയിലെ കാഴ്ചകളാണെങ്കിലും മനസ്സ് സ്വർഗ്ഗത്തിലാണൊ എന്ന് തോന്നി ❤️
കാശ്മീരിന്റെ അതിരില്ലാത്ത സൗന്ദര്യവും, ആകാശത്തെ തൊടുന്ന വെള്ളിമലകളും, തണുത്ത കാറ്റിന്റെ സ്പർശവും ചേർന്ന് ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന ഒരു അനുഭവം. 🌨️✨
“സ്വർഗ്ഗം ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ, അതിന്റെ ഒരു ചെറിയ ഭാഗം ഇവിടെ തന്നെയായിരിക്കും…” 💙
ഗുൽമാർഗ് ഗോണ്ടോള ലോകത്തിലെ ഏറ്റവും ഉയരമുള്ള കേബിൾ കാർ അനുഭവങ്ങളിലൊന്നായി അറിയപ്പെടുന്നു. മഞ്ഞ് മൂടിയ ഹിമാലയൻ മലനിരകളുടെ വിസ്മയകരമായ കാഴ്ചകൾ യാത്രയെ മറക്കാനാകാത്തതാക്കുന്നു.
TravelMemories ❄️🏔️✨.
its me
Razeena Sajad
wander ways tours
and wonder Ladies
9605818283
9605 111007