01/05/2025
വേളാങ്കണ്ണി തീർത്ഥയാത്ര മെയ് 8,9,10 തീയ്യതികളിൽ
മെയ് 8-ാം തീയതി രാവിലെ 6.30 ന് വരാപ്പുഴയിൽ നിന്നും പുറപ്പെട്ട് മൂന്നാർ ഗാപ് റോഡ്, പൂപ്പാറ, ബോഡിമേട്ട് വഴി മെയ് 9-ാം തീയതി വെളുപ്പിന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നു. മെയ് 10 ന് രാവിലെ വേളാങ്കണ്ണിയിൽ നിന്നും തിരിക്കുന്നു.
🔸A/C Semi-Sleeper Bus (Bharat Benz Glider Bus)
🔸Food
Rs. 3100 per Seat
പുറപ്പെടുമ്പോൾ തുടങ്ങി തിരിച്ചുവരുന്നത് വരെയുള്ള ഫുഡും ഉൾപ്പെടെ
താല്പര്യം ഉള്ളവർ അഡ്വാൻസ് ബുക്കിങ്ങിന് താഴെ കാണുന്ന നമ്പർ ബന്ധപെടുക.
Mob: 9249713813