Healthacation

Healthacation Experience the holistic ambience of what villages offered in the past. Rediscover nature, peace and tranquility.

On this blessed occasion of Bakrid, we extend our heartfelt wishes for peace, success, and prosperity to you and your fa...
28/05/2026

On this blessed occasion of Bakrid, we extend our heartfelt wishes for peace, success, and prosperity to you and your family. Eid Mubarak

കുടുംബത്തോടൊപ്പം എന്നും ഓർത്തു വെയ്ക്കാൻ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പറ്റിയ ഇടം Healthacation ആണ്.       ...
25/05/2026

കുടുംബത്തോടൊപ്പം എന്നും ഓർത്തു വെയ്ക്കാൻ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പറ്റിയ ഇടം Healthacation ആണ്.

ഒന്നിച്ച് പോളിക്കാൻ ഒരു STAYCATION! ✨🌿ഹാമിലിക്ക്, ഫ്രണ്ട്സിന്, ഓഫീസ് ടീമിന്…പ്രകൃതിയുടെ നടുവിൽ ശാന്തമായൊരു രാത്രിയും, ca...
18/05/2026

ഒന്നിച്ച് പോളിക്കാൻ ഒരു STAYCATION! ✨🌿

ഹാമിലിക്ക്, ഫ്രണ്ട്സിന്, ഓഫീസ് ടീമിന്…
പ്രകൃതിയുടെ നടുവിൽ ശാന്തമായൊരു രാത്രിയും, campfire moments ഉം, unforgettable memories ഉം സമ്മാനിക്കുന്ന Healthacation Staycation 🏡🔥🌙

Relax • Reconnect • Celebrate Together 💚
One Group Per Day – നിങ്ങളുടെ privacy, comfort & happiness ഞങ്ങളുടെ priority!

📍 Book your perfect getaway today
📞 +91 907 233 4133
🌐 www.healthacation.com

കേൾക്കുന്നതിനപ്പുറം അനുഭവിച്ചറിയേണ്ടതാണ് യാത്രകൾ.....തിരക്കൊഴിഞ്ഞ സമയം നോക്കി നിൽക്കാതെ...പുറപ്പെടാം...തിരക്കുകൾ മാറ്റിവ...
16/05/2026

കേൾക്കുന്നതിനപ്പുറം അനുഭവിച്ചറിയേണ്ടതാണ് യാത്രകൾ.....തിരക്കൊഴിഞ്ഞ സമയം നോക്കി നിൽക്കാതെ...പുറപ്പെടാം...തിരക്കുകൾ മാറ്റിവെച്ച് വേണ്ടപ്പെട്ടവർക്കൊപ്പം ഹെൽത്താക്കേഷനിലേക്ക്

ഇതുവരെയും എവിടെ പോകണമെന്ന് തീരുമാനിച്ചില്ലേ? ഈ മഴക്കാലത്ത് ഒരു ട്രിപ്പ് പോയി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി തിരഞ്ഞെടു...
14/05/2026

ഇതുവരെയും എവിടെ പോകണമെന്ന് തീരുമാനിച്ചില്ലേ? ഈ മഴക്കാലത്ത് ഒരു ട്രിപ്പ് പോയി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി തിരഞ്ഞെടുക്കാം HEALTHACATION .

She gave you love before you even knew what love was. No holidays are enough for a mother like her.Happy Mother’s Day.  ...
10/05/2026

She gave you love before you even knew what love was. No holidays are enough for a mother like her.Happy Mother’s Day.

09/05/2026

തിരക്കുകളിൽ നിന്നും മാറി...പ്രിയപ്പെട്ടവരോടൊപ്പം ഓർമ്മകൾ പങ്കുവെക്കാം...കളിയും ചിരിയും തമാശകളുമായി നിങ്ങളുടെ ദിവസം ആനന്ദമാക്കാം ഹെൽത്താക്കേഷനിൽ✨❤️

Trekking trails, waterfalls, pool fun & endless memories! 💦🌄
📞 9072334133 | 🌐 www.healthacation.com

നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സുന്ദരമായ നിമിഷങ്ങൾ പങ്കിടാൻ ഇതിലും നല്ലൊരു ഇടം വേറെയില്ല.
08/05/2026

നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സുന്ദരമായ നിമിഷങ്ങൾ പങ്കിടാൻ ഇതിലും നല്ലൊരു ഇടം വേറെയില്ല.

ചില യാത്രകൾ destination കൊണ്ടല്ല മനോഹരമാകുന്നത്....കൂടെ പോകുന്ന ആളുകൾ കൊണ്ടാണ്. യാത്രകൾ അങ്ങന മനോഹരമാക്കണമെങ്കിൽ തിരഞ്ഞെ...
02/05/2026

ചില യാത്രകൾ destination കൊണ്ടല്ല മനോഹരമാകുന്നത്....കൂടെ പോകുന്ന ആളുകൾ കൊണ്ടാണ്. യാത്രകൾ അങ്ങന മനോഹരമാക്കണമെങ്കിൽ തിരഞ്ഞെടുക്കൂ മികച്ച സ്ഥലങ്ങൾ....

യാത്രകൾ മനോഹരമാകുന്നത് വേറിട്ട തീരുമാനങ്ങളിൽ നിന്നാണ്...തിരഞ്ഞെടുക്കൂ ഹെൽത്തക്കേഷൻ യാത്രകൾ മനോഹരമാക്കൂ.                 ...
29/04/2026

യാത്രകൾ മനോഹരമാകുന്നത് വേറിട്ട തീരുമാനങ്ങളിൽ നിന്നാണ്...തിരഞ്ഞെടുക്കൂ ഹെൽത്തക്കേഷൻ യാത്രകൾ മനോഹരമാക്കൂ.

Healthacation - ൽ വന്നിട്ട് വിസിറ്റ് ചെയ്യേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് എല്ലാം കിട്ടിയില്ലേ?ഏതൊക്കെ ഉത്തരം നിങ്ങൾ കറക്റ്റ് ആ...
27/04/2026

Healthacation - ൽ വന്നിട്ട് വിസിറ്റ് ചെയ്യേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് എല്ലാം കിട്ടിയില്ലേ?
ഏതൊക്കെ ഉത്തരം നിങ്ങൾ കറക്റ്റ് ആയി guess ചെയ്തു എന്ന് കമന്റ്‌ ചെയ്യൂ...👇

Address

Illikkal Kallu
Erattupetta
686586

Alerts

Be the first to know and let us send you an email when Healthacation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Healthacation:

Share

Category