Lets Enjoy Tour Planners

Call Directions Website Contact the business

Lets Enjoy Tour Planners Let's Enjoy Tourplanners Pvt. Ltd. is a burgeoning tourism startup founded by three young entrepreneurs, with its corporate office located in Kottayam.

01/10/2026
LION CITY🦁 എന്നറിയപ്പെടുന്ന സംയുക്ത തലസ്ഥാന നഗരിയായി ഹൈദരാബാദിലേക്ക് 5 ദിവസത്തെ ട്രെയിൻ യാത്ര ....🎒ലോകത്തിലെ തന്നെ ഏറ്റവ...
30/09/2026

LION CITY🦁 എന്നറിയപ്പെടുന്ന സംയുക്ത തലസ്ഥാന നഗരിയായി ഹൈദരാബാദിലേക്ക് 5 ദിവസത്തെ ട്രെയിൻ യാത്ര ....🎒

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോയായ റാമോജി റാവു ഫിലിം സിറ്റി 📽,The largest Artificial lake in Asia 🌏 എന്നറിയപ്പെടുന്ന ഹുസൈൻ സാഗർ ലേക്ക് 🚣, ലുംബിനി പാർക്ക്,280 അടി ഉയരമുള്ള നൗബത്ത് പഹാദ് എന്ന കുന്നിൻ മുകളിൽ നിർമ്മിക്കപ്പെട്ട ബിർള മന്ദിർ, സലാർജംഗ് മ്യൂസിയം🖼,തെക്കേ ഇന്ത്യയിലെ മധ്യകാല രാജവംശമായിരുന്ന👑 കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട (Golconda Fort).ഹൈദരാബാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചാർമിനാർ.. എന്നിങ്ങനെ നിരവധി ഡെസ്റ്റിനേഷൻസും ഉൾപ്പെടുത്തി ഒരു അടിപൊളി ട്രിപ്പ് ഒരുക്കിയിരിക്കുകയാണ് Let's Enjoy tour planners..☺

✅സന്ദർശിക്കുന്ന സ്ഥലങ്ങൾ:
*ചാർമിനാർ
*ബിർള മന്ദിർ
*ഹുസൈൻ സാഗർ
*ഗോൽക്കൊണ്ട ഫോർട്ട്
*ലുംബിനി പാർക്ക്
*റാമോജി റോ ഫിലിം സിറ്റി[FULL DAY]

✅താമസം (2 Nights, Stanadard A/c Rooms), ഭക്ഷണം(Veg & Non Veg), A/c സൈറ്റ് സീൻ, എൻട്രി ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെയുള്ള പാക്കേജ്

✅Boarding Railway stations: Trivandrum, Kollam, Kayamkulam, Chengannur, Thiruvalla, Changanssery, Kottayam, Ernakulam, Thrissur, Palakkad via

✅കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 9567198062, 9633188060

✅Departure: Dec 7, 2026

Hyderabad Tour crafted by: Let's Enjoy Tourplanners Private Limited, Kottayam✅
Registered under the Ministry of Corporate Affairs, Govt. of India✅

ഒരു അടിപൊളി ലക്ഷ്വറി ഗോവൻ ട്രിപ്പ് പോയാലോ? അതും വളരെ കുറഞ്ഞ ചിലവിലുള്ള ട്രെയിൻ യാത്ര.ചരിത്രം ഉറങ്ങുന്ന അഗോഡ ഫോർട്ട്, ഗോവ...
18/09/2026

ഒരു അടിപൊളി ലക്ഷ്വറി ഗോവൻ ട്രിപ്പ് പോയാലോ? അതും വളരെ കുറഞ്ഞ ചിലവിലുള്ള ട്രെയിൻ യാത്ര.

ചരിത്രം ഉറങ്ങുന്ന അഗോഡ ഫോർട്ട്, ഗോവയിലെ Night life & ഷോപ്പിംഗ് എൻജോയ് ചെയ്യാൻ ബാഗ ബീച്ച്, പുരാതനമായ ഓൾഡ് ഗോവ ചർച്ച്, വാട്ടർ സ്പോർട്സ് ചെയ്യുവാനായി കോൾവ ബീച്ച്, അങ്ങനെ ഗോവയുടെ മനോഹാരിതയും വിനോദങ്ങളും അനുഭവിക്കൂ.....

✅സന്ദർശിക്കുന്ന സ്ഥലങ്ങൾ:
*അഗോഡ ഫോർട്ട്
*കലാൻഗുട്ട് ബീച്ച്
*ബാഗ ബീച്ച്
*കോൾവാ ബീച്ച്
*ഓൾഡ് ഗോവ ചർച്ച്
*ഡോൾഫിൻ ക്രൂയിസ് റൈഡ്

✅താമസം (2 Nights, 3 Star A/c Rooms with Swimming pool), ഭക്ഷണം(Veg & Non Veg), A/c സൈറ്റ് സീൻ, എൻട്രി ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെയുള്ള പാക്കേജ്

✅Boarding Railway stations: Trivandrum, Kollam, Kayamkulam, Chengannur, Thiruvalla, Changanssery, Kottayam, Ernakulam, Thrissur, Kozhikode, Kannur via

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 9567198062, 9633188060

✅Departure: November 23, 2026
✅Per Person Rate:12,940₹

✅Goa Group Tour crafted by: Let's Enjoy Tourplanners Private Limited, Kottayam
✅Registered under the Ministry of Corporate Affairs, Govt. of India

ഇന്ത്യയുടെ തെക്കേയറ്റത്തിന്റെ സൗന്ദര്യമായ കന്യാകുമാരിയും,രാമേശ്വരവും ധനുഷ്കോടിയും ഒരു യാത്രയിൽ കണ്ട് വന്നാലോ?(Specially ...
18/09/2026

ഇന്ത്യയുടെ തെക്കേയറ്റത്തിന്റെ സൗന്ദര്യമായ കന്യാകുമാരിയും,രാമേശ്വരവും ധനുഷ്കോടിയും ഒരു യാത്രയിൽ കണ്ട് വന്നാലോ?(Specially Designed for Senior Citizens)

1.രാമേശ്വരം - എഞ്ചിനീയറിങ് വിസ്മയമായ പാമ്പൻ പാലം, രാമനാഥസ്വാമി ക്ഷേത്രം, കലാം മെമ്മോറിയൽ,കലാം ഹൗസ്, ലക്ഷ്മി തീർത്ഥം, കൊതന്തം ടെമ്പിൾ
2.ധനുഷ്കോടി - ഇന്ത്യയിലെ അവസാനത്തെ റോഡ് സ്ഥിതി ചെയ്യുന്നു.
3.കന്യാകുമാരിയിലെ, വിവേകാനന്ദ റോക്ക്, തിരുവള്ളുവർ പ്രതിമ, കടൽക്കാഴ്ചകൾ, കടലിലൂടെയുള്ള ഗ്ലാസ് ബ്രിഡ്ജ് , എന്നിവ ആസ്വദിക്കാം

*ബസ് യാത്ര(Benz or Volvo A/C 2+2 Pushback semi-sleeper), താമസം(2 Nights A/C Rooms), ബ്രേക്ക് ഫാസ്റ്റ്, ധനുഷ്കോടി സൈറ്റ്‌സൈറ്റിംഗ് വാൻ, ഉൾപ്പെടെയുള്ള പാക്കേജ്.

*Per Person Rate: 7,990₹/-(3 Days - 3 Nights)

*Date: Sept 21, 2026

*Boarding/Route: Thrissur, Chalakudy, Angamaly, Aluva, Edapally, Vytilla, Thripunithura, Thalayolaparamb, Ettumanoor, Kottayam, Chenganassery, Thiruvalla, Kottarakara, Kollam, Trivandrum via Via

✅കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 7736918066, 9633188060

✅Tour charted by: Let's Enjoy Tourplanners Private Limited, Kottayam
✅Registered under Ministry of Corporate Affairs, Govt. of India Meta

ഇന്ത്യയുടെ വിസ്മയങ്ങൾ കാണാം ഞങ്ങളോടൊപ്പംഞങ്ങളുടെ കന്യാകുമാരി രാമേശ്വരം ധനുഷ്കോടി യാത്രയുടെ വിശേഷങ്ങൾഞങ്ങളുടെ അടുത്ത യാത്...
18/09/2026

ഇന്ത്യയുടെ വിസ്മയങ്ങൾ കാണാം ഞങ്ങളോടൊപ്പം
ഞങ്ങളുടെ കന്യാകുമാരി രാമേശ്വരം ധനുഷ്കോടി യാത്രയുടെ വിശേഷങ്ങൾ
ഞങ്ങളുടെ അടുത്ത യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060

ഞങ്ങളുടെ 38-ാമത് മൈസൂർ യാത്ര      ഞങ്ങളുടെ അടുത്ത മൈസൂർ യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060  @
18/09/2026

ഞങ്ങളുടെ 38-ാമത് മൈസൂർ യാത്ര

ഞങ്ങളുടെ അടുത്ത മൈസൂർ യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060 @

ഇന്ത്യൻ സിനിമയുടെ മായാജാലം കണ്ടതിന് ശേഷം - ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ നിന്നുള്ള ഓർമ്മകൾ😍    ഞങ്ങളുടെ അടുത്ത ഹൈദരാബാദ് യ...
18/09/2026

ഇന്ത്യൻ സിനിമയുടെ മായാജാലം കണ്ടതിന് ശേഷം - ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ നിന്നുള്ള ഓർമ്മകൾ😍

ഞങ്ങളുടെ അടുത്ത ഹൈദരാബാദ് യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060

ഊട്ടിയിലെ ഒരു തണുത്ത പ്രഭാതം😍ഞങ്ങളുടെ ഊട്ടി അടുത്ത യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060
18/09/2026

ഊട്ടിയിലെ ഒരു തണുത്ത പ്രഭാതം😍

ഞങ്ങളുടെ ഊട്ടി അടുത്ത യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060

മൂകാംബിക കുഡജാദ്രി യാത്രയുടെ ഓർമ്മകൾ😘ഞങ്ങളുടെ അടുത്ത യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060
18/09/2026

മൂകാംബിക കുഡജാദ്രി യാത്രയുടെ ഓർമ്മകൾ😘
ഞങ്ങളുടെ അടുത്ത യാത്രയെ കുറിച്ച് അറിയുവാൻ വിളിക്കുക: 9633188060

Address

Let's Enjoy Tourplanners Private Limited, First Floor, Kandanatt Jhon K Antony Arcade, Kothanalloor
Ettumanoor
686632

Alerts

Be the first to know and let us send you an email when Lets Enjoy Tour Planners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lets Enjoy Tour Planners:

Shortcuts

Share

Category