25/07/2026
മികച്ചത് മാത്രം നൽകുന്ന യാത്ര.. ഉറപ്പ് ! എല്ലാ കാര്യത്തിനും ..... പിക്ക് അപ്പ് മുതൽ ട്രാവല്ലിംഗ് , സ്റ്റാർ ലെവൽ താമസം മുതൽ . തിരിച്ചു ട്രോപ് ചെയ്യുന്നത് വരെ ... “യാത്രയുടെ ആരംഭം മുതൽ അവസാന നിമിഷം വരെ, സമ്പൂർണ്ണ പരിചരണത്തോടെ ഒരുക്കുന്ന ഹൈ-എൻഡ് ട്രാവൽ അനുഭവം.” 1. “പ്ലാനിംഗ് മുതൽ യാത്രയുടെ അവസാന നിമിഷം വരെ, രാജകീയ പരിചരണത്തോടെ ഒരുക്കുന്ന ലക്ഷ്വറി
ടൂർ പാക്കേജുകൾ.”
2. “സ്റ്റാർ ലെവൽ താമസസൗകര്യങ്ങൾ, സുഖകരമായ ട്രാവലിംഗ്, വ്യക്തിഗത പരിചരണം — എല്ലാം ഒരൊറ്റ പാക്കേജിൽ.”
3. “കുടുംബത്തിനും ദമ്പതികൾക്കും ഗ്രൂപ്പുകൾക്കും അനുയോജ്യമായ എലീറ്റ് ക്ലാസ് ടൂർ പാക്കേജുകൾ.”
4. “ബജറ്റിനും ആഗ്രഹത്തിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്യുന്ന ഹൈ-എൻഡ് ടൂർ പാക്കേജുകൾ.”
5.” “4 സ്റ്റാർ റിസോർട്ടിൽ ,ക്യാൻഡിൽ ലൈറ്റ് ഡിന്നർ കൂടിയുള്ള ഹണിമൂൺ പാക്കേജ് , വിവാഹ അവസരങ്ങൾക്കു വേണ്ടിയുള്ള ആഡംബര കാറുകൾ ,അതിന്റെ കൂടെ നിങ്ങൾക്ക് ആവശ്യമെങ്കിൽ വീഡിയോ , ഫോട്ടോ ഷൂട്ടും ഞങ്ങൾ അറേഞ്ച് ചെയ്യുന്നു”. 6. “തീർത്ഥാടന ടൂറുകൾ”. സ്വദേശികൾക്കും, വിദേശ സഞ്ചാരികൾക്കും പ്രത്യേക പാക്കേജുകൾ ലഭ്യമാണ്.
ഇന്നുതന്നെ നിങ്ങളുടെ യാത്ര ബുക്ക് ചെയ്യൂ!
📍 ബി ആൻഡ് ബി വൺ ടൂർസ് ആൻഡ് ട്രാവൽസ്
തുമ്പശ്ശേരിൽ ബിൽഡിംഗ്, എം.സി. റോഡ്,
പാറോലിക്കൽ ജംഗ്ഷൻ, ഏറ്റുമാനൂർ.
📞 Call / WhatsApp: +91 75939 38435
🌐 BiandBione.com
📧 [email protected]