ഫോർട്ട്കൊച്ചി

ഫോർട്ട്കൊച്ചി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഫോർട്ട്കൊച്ചി, Fort Cochin.

�� ഫോർട്ട്കൊച്ചി – ചരിത്രവും കലയും സമുദ്രത്തിൻ്റെ മണം കലർന്ന ഒരു നഗരം.
പഴയകാലത്തിന്റെ ഓർമകൾ, സാംസ്കാരിക വൈവിധ്യം, ഭക്ഷണരുചികൾ, കലാപാരമ്പര്യം – എല്ലാം ചേർന്ന് ഒരിക്കലും മാഞ്ഞുപോകാത്ത അനുഭവം.


� ഫോർട്ട്കൊച്ചിയെ സ്നേഹിക്കുന്നവർക്ക് ഒരുമിച്ചുചേരാനുള്ള ഇടം!

03/04/2026

ചുള്ളിക്കൽ ജംഗ്ഷൻ കടക്കണമെങ്കിൽ ഭാഗ്യം വേണം!​






ഈ ഫോട്ടോയിൽ കാണുന്ന സംഗീത് (12) s/o സതീഷ്, മനേഷത്തു വീട്, കണ്ണങ്ങട്ട്, ഇടക്കൊച്ചി, എന്ന ആൺകുട്ടിയെ ഇന്ന് വൈകീട്ട് 5.30 മ...
26/09/2025

ഈ ഫോട്ടോയിൽ കാണുന്ന സംഗീത് (12) s/o സതീഷ്, മനേഷത്തു വീട്, കണ്ണങ്ങട്ട്, ഇടക്കൊച്ചി, എന്ന ആൺകുട്ടിയെ ഇന്ന് വൈകീട്ട് 5.30 മണിയോട് കൂടി വീട്ടിൽ നിന്നും കാണാതായിട്ടിട്ടുള്ളതാണ്. ഇരു നിറം, മെലിഞ്ഞ ശരീരം.. കാണാതാകുമ്പോൾ മഞ്ഞ ടീ ഷർട്ടും നീല ജീൻസും ധരിച്ചിരിക്കുന്നു. ഈ കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കുക.. പള്ളുരുത്തി പോലീസ് സ്റ്റേഷൻ : 0484-2232944, 9497987108, 9497980418

22/09/2025
കൊച്ചിയിലെ മനോഹരമായ കാഴ്ചകളിലേക്ക് സ്വാഗതം!​ചരിത്രത്തിൻ്റെ ശേഷിപ്പുകളും, കടലിൻ്റെ സൗന്ദര്യവും, നിറമുള്ള തെരുവുകളും ഒത്തു...
17/09/2025

കൊച്ചിയിലെ മനോഹരമായ കാഴ്ചകളിലേക്ക് സ്വാഗതം!
​ചരിത്രത്തിൻ്റെ ശേഷിപ്പുകളും, കടലിൻ്റെ സൗന്ദര്യവും, നിറമുള്ള തെരുവുകളും ഒത്തുചേരുന്ന ഒരിടം - അതാണ് ഫോർട്ട്കൊച്ചി!
​ഇവിടെയെത്തിയാൽ, നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്:
​ചീനവലകൾ (Chinese Fishing Nets): ഫോർട്ട്കൊച്ചിയുടെ പ്രധാന ആകർഷണം. സൂര്യാസ്തമയ സമയത്ത് ഈ കാഴ്ച അതിമനോഹരമാണ്.
​സെൻ്റ് ഫ്രാൻസിസ് ചർച്ച് (St. Francis Church): വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി.
​മട്ടാഞ്ചേരി പാലസ് (Mattancherry Palace): കേരളീയ ശൈലിയും പോർച്ചുഗീസ് വാസ്തുവിദ്യയും ഒത്തുചേരുന്ന മനോഹരമായ കൊട്ടാരം.
​ജ്യൂ സ്ട്രീറ്റ് (Jew Street): പുരാതന വസ്തുക്കളും കരകൗശല വസ്തുക്കളും ലഭിക്കുന്ന സ്ഥലം.
​ഫോർട്ട്കൊച്ചിയുടെ ഓരോ കോണിലും ഓരോ കഥയുണ്ട്. ആ കഥകൾ കേട്ട്, രുചിയുള്ള ഭക്ഷണം കഴിച്ച്, അവിടുത്തെ കലാവിരുന്ന് ആസ്വദിച്ച് ഒരു ദിവസം മുഴുവൻ ചിലവഴിക്കാം.
​നിങ്ങൾ ഫോർട്ട്കൊച്ചി സന്ദർശിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട അനുഭവം എന്തായിരുന്നു? താഴെ കമന്റ് ചെയ്യൂ!

12/09/2025

1982 Cochin and Ernakulam #ഫോർട്ട്കൊച്ചി

06/12/2021

Documentary about fort kochi

I bake cookies...
02/11/2020

I bake cookies...

*DATE* . *5-10-2020* *Please* *Help* *&* *Share* *തികച്ചും* *അനാഥമായി* *ജീവിക്കുന്ന* *വളരെ* *പാവപ്പെട്ട* *സഹോദരി*  *സഹായ...
05/10/2020

*DATE* . *5-10-2020*
*Please* *Help* *&* *Share*

*തികച്ചും* *അനാഥമായി* *ജീവിക്കുന്ന* *വളരെ* *പാവപ്പെട്ട* *സഹോദരി* *സഹായം* *അഭ്യർത്ഥിക്കുന്നു* ..

*എറണാകുളം* *ജില്ലയിലെ* *മട്ടാഞ്ചേരിയിൽ* *ഇഖ്ബാൽ* *ലൈബ്രറിയുടെ* *അടുത്ത്* *5* / *1428* *താമസിക്കുന്ന* *26* *വയസ്സുള്ള* *സജ്‌മി* *എന്ന* *സഹോദരി* *വീട്ടുവാടക* *കൊടുക്കാൻ* *നിവർത്തി* *ഇല്ലാതെ* *വളരെ* *ബുദ്ധിമുട്ടുന്നു*

*ഇവർക്ക്* *രണ്ടു* *ചെറിയ* *കുട്ടികൾ* *ആണ്* *ഉള്ളത്* .. *രണ്ടു* *കണ്ണിനും* *കാഴ്ച്ച* *ഇല്ലാത്ത* *ഭർത്താവ്* *ഇവരെ* *ഉപേക്ഷിച്ചു* *പോയി* .. *നാട്ടുകാരുടെ* *കാരുണ്യത്തിലാണ്* *ഇവർക്ക്* *ഭക്ഷണം* *ലഭിക്കുന്നത്* .... *ഇപ്പോൾ* *താമസിക്കുന്ന* *വീട്* *വാടക* *കൊടുക്കാൻ* *നിവർത്തി* *ഇല്ലാത്തതിന്റെ* *പേരിൽ* *ഒഴിഞ്ഞു* *കൊടുക്കണം* ..

*ഈ* *രണ്ടു* *കുഞ്ഞുങ്ങൾക്കും* *സഹോദരിക്കും* *കേറിക്കിടക്കാൻ* *ചെറിയ* *തുകക്ക്* *പണയത്തിന്* *ഒരു* *വീട്* *എന്ന* *ഇവരുടെ* *ആഗ്രഹം* *ഈ* *മെസ്സേജ്* *വായിക്കുന്ന* *ഓരോ* *ആളുകളും* *നിങ്ങളാൽ* *കഴിയുന്ന* *ചെറുതും* *വലുതുമായ* *സഹായം* *ഇവരുടെ* *അക്കൗണ്ട്* *നമ്പറിലേക്ക്* *അയച്ചു* *കൊടുക്കണമെന്ന്* *താഴ്മയോടെ* *അപേക്ഷിക്കുന്നു* 🙏🙏

*സ്നേഹത്തോടെ* ..
*സമദ്* *ബാവാസ്‌* 9895331246

*അക്കൗണ്ട്* *നമ്പർ*
👇👇👇👇👇👇👇

*SAJMI* - *SH*
AC/NO: 0706108047647
IFSC: CNRB 0000706
Branch: Kunnumpuram
CANARA BANK

22/09/2020

സിറിയയിൽ നിന്നും ഇറാഖിലേക്ക് കുർദിസ്താൻ അതിർത്തി വഴി പോകുകയായിരുന്ന ടാങ്കർ ലോറി കുർദിസ്താൻ വനിതാ പോലീസ് പിടിച്ചപ്പോൾ ടാങ്കറിൽ എന്താണെന്നു കണ്ടു നോക്കു....

20/09/2020

പെൺകുട്ടി വീഡിയോ കാളിന് വന്ന് ചെക്കന് കൊടുത്ത എട്ടിന്റെ പണി !! 🤣🤣

Address

Fort Cochin

Website

Alerts

Be the first to know and let us send you an email when ഫോർട്ട്കൊച്ചി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share