ABS guruvayur

ABS guruvayur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABS guruvayur, Travel Service, guruvayur, Guruvayur.

പാരമ്പര്യവും പൈതൃകവും ആയ മഹത്തായ നമ്മുടെ സംസ്കാരത്തെ അനുഭവിച്ചറിയുവാനും കാണുന്നതിനും കൂടിയുള്ള ഒരു വലിയ ശ്രമം ആണ് ആഞ്ജനേയ ഭക്തർ സംഘത്തിന്റെ.....
ഏവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ് ഈയൊരു ദൗത്യം പൂർത്തീകരിക്കുവാൻ

16/06/2025
07/06/2025

_🇦 🇧 🇸  🇬 🇺 🇷 🇺 🇻 🇦 🇾 🇺 🇷 _( *_ആഞ്ജനേയ ഭക്തർ സംഘം)*_ ന്റെ ജൂൺ മാസത്തിലെ തീർത്ഥയാത്ര  ഇക്കരെ കൊട്ടിയൂരും -- അക്കരെ കൊട്ടി...
03/06/2025

_🇦 🇧 🇸 🇬 🇺 🇷 🇺 🇻 🇦 🇾 🇺 🇷 _( *_ആഞ്ജനേയ ഭക്തർ സംഘം)*_ ന്റെ ജൂൺ മാസത്തിലെ തീർത്ഥയാത്ര

ഇക്കരെ കൊട്ടിയൂരും -- അക്കരെ കൊട്ടിയൂരും/ പറശ്ശിനിക്കടവും

ജൂൺ 13ആം തീയതി വൈകിട്ട് എട്ടുമണിക്ക് പുറപ്പെട്ട് 14ആം തീയതി രാത്രി തിരിച്ചെത്തുന്ന രീതിയിൽ



_സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ

🪔 കൊട്ടിയൂർ

🪔 * പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

(കൂടാതെ ദർശന സമയം അനുസരിച്ച് കിട്ടുന്ന മറ്റു ക്ഷേത്രങ്ങളും)

യാത്ര :3×𝟮 _LUXURY Bus*

(Food 🥗EXTRA)

_₹1400_ only

*താമസം*

Fresh up



Pickup points

( #ഗുരുവായൂർ
കുലുക്കല്ലൂർ നരസിംഹമൂർത്തി ക്ഷേത്രം)



വിശദ വിവരങ്ങൾക്ക് വിളിക്കുക:
*92 07 14 97 48*
*90 74 15 59 45*

_Organized By_
* guruvayur* (Aanjaneya bhakthar sangam)

03/06/2025

Address

Guruvayur
Guruvayur

Website

Alerts

Be the first to know and let us send you an email when ABS guruvayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category