DTPC Idukki Munnar

DTPC Idukki Munnar About idukki district tourism and destinations. new tourism events and information systems.

ചൂട് മറികടന്ന് ഇടുക്കിയിലേക്ക് സ്വാഗതം Today in Idukki, expect sunny and warm conditions with highs around  and lows of ...
15/04/2026

ചൂട് മറികടന്ന് ഇടുക്കിയിലേക്ക് സ്വാഗതം

Today in Idukki, expect sunny and warm conditions with highs around

and lows of
The day will be mostly dry, but there is a slight chance of light rain or clouds in the evening and night (25% chance). Winds will be light at 4-5 mph, and humidity will be moderate during the day, increasing to over 90% at night.
Today's Weather Details (April 15, 2026):
Daytime: Sunny,

For group accommodation
Contact

+918848913767
New Heaven
Thekkady
Idukki

The Weather Channel and weather.com provide a national and local weather forecast for cities, as well as weather radar, report and hurricane coverage

14/04/2026

ഇടുക്കി ഡാം സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്

14/04/2026

ഇടുക്കി - വണ്ണപ്പുറം - ചേലച്ചുവട് പോകുന്ന വഴി പണി നടക്കുകയാണ്. ദയവായി എറണാകുളത്തുനിന്നോ, മറ്റ് സ്ഥലങ്ങളിൽ നിന്നോ ഈ റൂട്ട് യാത്രക്ക് തിരഞ്ഞെടുക്കാതെ മറ്റ് യാത്രാ വഴികൾ തിരഞ്ഞെടുക്കുക.. ഇതുപോലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നം തന്നെയാണ് ഗതാഗത കുരുക്ക്.. പൂർണ്ണമായും റോഡ് അടച്ചുകൊണ്ട് ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ സാധിക്കുകയില്ല എന്ന് നമുക്ക് അറിയുകയും ചെയ്യാം.. അതിനാൽ ഹൈറേഞ്ചിലേക്ക് ഉള്ള യാത്ര തത്കാലം ഇതുവഴി ആക്കാതിരിക്കുക 📈

Near thekkady .15 minuts travel from kumily town
03/02/2026

Near thekkady .15 minuts travel from kumily town

Idukki, Aruvikkuzhi is a Very beautiful place in Chellarkovil of Chakkupallam panchayathu in Idukki district. It is the border area of Kerala and Tamilnadu. ...

30/04/2025

ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിച്ച് കേവലം ഒരു വർഷത്തിനുള്ളിൽ 1200 കോടി രൂപയുടെ നിക്ഷേപമാണ് കൊണ്ടുവന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന 84 ഏക്കര്‍ സ്ഥലത്താണ് ചേർത്തല മെഗാ ഫുഡ് പാര്‍ക്ക് ഒരുക്കിയത്. 3500 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് ഈ ഫുഡ് പാര്‍ക്ക് ഭക്ഷ്യോത്പന്ന സംസ്കരണമേഖലയിലും കയറ്റുമതിരംഗത്തും കേരളത്തിന്റെ മുന്നേറ്റത്തിനു കരുത്തു പകരുകയാണ്.

128 കോടി രൂപ ചിലവിൽ നിർമ്മിച്ച ഫുഡ് പാര്‍ക്കിനായി 72 കോടി രൂപ സംസ്ഥാന സര്‍ക്കാരും 50 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് നൽകിയത്. ശേഷിക്കുന്ന തുക വായ്പയിലൂടെ കണ്ടെത്തുകയായിരുന്നു. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം പാർക്കിൽ ലഭ്യമാണ്. സമുദ്രോത്പന്ന സംസ്കരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കുതിപ്പു പകരുന്ന ചുവടുവെപ്പുകൂടിയാകും ഈ ഫുഡ് പാര്‍ക്ക്.

30/04/2025

കേരളം നിരന്തരം പരിശ്രമിച്ച് നേടിയെടുത്ത പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി. കേന്ദ്രാനുമതി ലഭിക്കാൻ നിരവധി തവണ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയെന്ന നിലയിൽ ഞാനും യൂണിയൻ മിനിസ്റ്റർമാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലും കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന ഈ പദ്ധതിക്ക് 2024 ആഗസ്ത് മാസത്തിലാണ് കേന്ദ്രാനുമതി ലഭിക്കുന്നത്. ഉടനെത്തന്നെ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കലാണ് ഞങ്ങളുടെ ഉദ്ദേശമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സെപ്തംബർ മാസത്തിൽ ഒരിക്കൽ കൂടി ഞാൻ പദ്ധതിപ്രദേശം സന്ദർശിച്ചു. ഒക്ടോബർ മാസത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിൻ്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡിസംബർ മാസത്തിൽ നമ്മൾ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് 105.26 ഏക്കർ ഭൂമി കൈമാറി. 2025 ഏപ്രിൽ മാസത്തിൽ വീണ്ടും 220 ഏക്കർ കൂടി പദ്ധതിക്കായി കിൻഫ്ര കൈമാറി.

2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കൽ കിൻഫ്ര പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിന് ശേഷമാണ് യൂണിയൻ കാബിനറ്റിൻ്റെ അംഗീകാരം ലഭിച്ചത്. ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ നൂതന മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഈയൊരു പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്.

10/10/2024

Address

CIVIL STATION PAINAVU IDUKKI
Idukki

Telephone

04862-232248

Website

Alerts

Be the first to know and let us send you an email when DTPC Idukki Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share