Bright Travels Idukki

Bright Travels Idukki Ticket Booking, Visiting Visa, Bus Ticketing, Train Ticketing, Tour Packages etc.

14/04/2025
ഏവർക്കും വിഷു ആശംസകൾ..
14/04/2025

ഏവർക്കും വിഷു ആശംസകൾ..

Bright Tours Travels ൻ്റെ 160- മത് വിമാനയാത്ര  ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരി സുഹൃത്തുക്കൾക്കൊപ്പം...
10/03/2025

Bright Tours Travels ൻ്റെ 160- മത് വിമാനയാത്ര ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരി സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു.

5 ദിവസം നീണ്ടുനിന്ന യാത്രയിൽ ഡൽഹിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും, താജ്മഹൽ, ആഗ്ര ഫോർട്ട് എന്നിവിടങ്ങളും സന്ദർശിച്ച് ട്രെയിന് പഞ്ചാബ് പോയി. അവിടെ സിക്ക് മതസ്ഥരുടെ ഏറ്റവും വലിയ ആരാധനാലയമായ ഗോൾഡൻ ടെമ്പിൾ, സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി ഒട്ടേറെ പേരുടെ ജീവൻ കുരുതി കൊടുക്കപ്പെട്ട ജാലിയൻവാലാബാഗും സന്ദർശിച്ചു. ടീം അംഗങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യ പാക്ക് അതിർത്തിയായ വാഗാ ബോർഡറിലെ പതാക താഴുത്തിൽ ചടങ്ങ് ആയിരുന്നു. ഇന്ത്യക്കാർ എന്ന നിലയിൽ അഭിമാനത്തോടെ ചടങ്ങ് കണ്ടിരുന്ന സമയം. ചടങ്ങിനിടയിൽ പലപ്പോഴും സംഘാംഗങ്ങൾ ആവേശം ഉൾക്കൊണ്ട് മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു. അഞ്ചു ദിവസങ്ങൾ കൊണ്ട് ഒട്ടേറെ പുതിയ അറിവുകൾ, കാഴ്ചകൾ, അനുഭവങ്ങൾ ഹൃദയത്തിൽ ഏറ്റിയായിരുന്നു മടക്കം

ടൂർ പാക്കേജുകൾക്കും, വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾക്കും ഇടുക്കി ജില്ലയിലെ ഒരു വിശ്വസ്ത സ്ഥാപനം ആക്കി Bright Tours & Travels നെ കഴിഞ്ഞ 20 വർഷമായി മാറ്റിയെടുത്തതിൽ ഒരു പ്രധാന പങ്ക് കഴിഞ്ഞ 160 യാത്രകളിലൂടെ ഉണ്ടായിട്ടുള്ള ആയിരക്കണക്കിന് ആളുകളുമായുള്ള ബന്ധമാണ്.
നാളെകളിലും നിങ്ങൾ ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
90 20 30 10 40
833 000 222 4

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 158-ാംമത് വിമാന  യാത്ര. ഇടുക്കി, കോട്ടയം, കൊച്ചി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള...
01/03/2025

ബ്രൈറ്റ് ടൂർസ് & ട്രാവൽസ് നടത്തിയ 158-ാംമത് വിമാന യാത്ര.
ഇടുക്കി, കോട്ടയം, കൊച്ചി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള 32 അംഗങ്ങളാണ് ടൂറിൽ പങ്കെടുത്തത്.
രാവിലെ എറണാകുളത്ത് കടൽ യാത്ര നടത്തി, മെട്രോയിലും കയറി,
നെടുമ്പാശ്ശേരിയിൽ നിന്നും വിമാനത്തിൽ കോഴിക്കോട് എത്തി. കോഴിക്കോടൻ കാഴ്ചകൾ കണ്ട് രാത്രി ട്രെയിനിൽ തിരികെ എറണാകുളത്ത് എത്തുന്ന യാത്രയായിരുന്നു ഇത്.

2008 ൽ ആരംഭിച്ച ഈ ടൂർ പ്രോഗ്രാമിലൂടെ അയ്യായിരത്തിലധികം ആളുകൾക്ക് വിമാനത്തിൽ കയറാനുള്ള അവസരം ഞങ്ങൾ ഒരുക്കി.

വിമാന ട്രെയിൻ വിനോദ യാത്രകൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന സ്ഥാപനം

Bright Tours&Travels
ഇടുക്കി
8330002224
9020301040

Bright Tours Travels  157-മത് വിമാനയാത്ര നടത്തി. ഇടുക്കി ജില്ലയിലെ മരിയാപുരം സ്കൂളിലെ സ്റ്റാഫ് അംഗങ്ങളായിരുന്നു ടൂറിൽ ഉണ...
07/12/2024

Bright Tours Travels 157-മത് വിമാനയാത്ര നടത്തി. ഇടുക്കി ജില്ലയിലെ മരിയാപുരം സ്കൂളിലെ സ്റ്റാഫ് അംഗങ്ങളായിരുന്നു ടൂറിൽ ഉണ്ടായിരുന്നത്.

വിമാനത്തിൽ ബാംഗ്ലൂരിൽ എത്തിയ സംഘം പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ച് ട്രെയിനിൽ മടങ്ങി

ടൂർ പാക്കേജുകൾക്കും, വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾക്കും ഇടുക്കി ജില്ലയിലെ ഒരു വിശ്വസ്ത സ്ഥാപനം ആക്കി Bright Tours & Travels നെ കഴിഞ്ഞ 20 വർഷമായി മാറ്റിയെടുത്തതിൽ ഒരു പ്രധാന പങ്ക് കഴിഞ്ഞ 157 യാത്രകളിലൂടെ ഉണ്ടായിട്ടുള്ള ആയിരക്കണക്കിന് ആളുകളുമായുള്ള ബന്ധമാണ്.
നാളകളിലും നിങ്ങൾ ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,
മാനേജ്മെൻറ് & സ്റ്റാഫ്
8330002224
9020301040

Bright Tours Travels  ൻ്റ 156-മത് വിമാനയാത്ര ഇത്തവണ കുഞ്ചിത്തണ്ണി പള്ളിയിൽ നിന്നുമായിരുന്നു. ഫാ . ജോൺ മുണ്ടക്കാട്ട് അച്ഛ...
04/12/2024

Bright Tours Travels ൻ്റ 156-മത് വിമാനയാത്ര ഇത്തവണ കുഞ്ചിത്തണ്ണി പള്ളിയിൽ നിന്നുമായിരുന്നു. ഫാ . ജോൺ മുണ്ടക്കാട്ട് അച്ഛൻറെ നേതൃത്വത്തിൽ 52 പേരടങ്ങുന്ന ടീമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആയി കാണാനും സംസാരിക്കാനും ടീം അംഗങ്ങൾക്ക് സാധിച്ചു.

വിമാനത്തിൽ ബാംഗ്ലൂരിൽ എത്തിയ സംഘം പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുകയും, ബാംഗ്ലൂരിലെ മെട്രോ ട്രെയിനിൽ കയറുകയും ചെയ്തു. തുടർന്ന് വൈകിട്ട് ട്രെയിനിൽ എറണാകുളത്തേക്ക് തിരിച്ചു..

ടൂർ പാക്കേജുകൾക്കും, വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾക്കും ഇടുക്കി ജില്ലയിലെ ഒരു വിശ്വസ്ത സ്ഥാപനം ആക്കി Bright Tours & Travels നെ കഴിഞ്ഞ 20 വർഷമായി മാറ്റിയെടുത്തതിൽ ഒരു പ്രധാന പങ്ക് കഴിഞ്ഞ 156 യാത്രകളിലൂടെ ഉണ്ടായിട്ടുള്ള ആയിരക്കണക്കിന് ആളുകളുമായുള്ള ബന്ധമാണ്.
നാളകളിലും നിങ്ങൾ ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ആകാശ യാത്രയും,കടൽ യാത്രയും,ട്രെയിൻ യാത്രയും,മെട്രോ യാത്രയുംഒരു ദിവസം കൊണ്ട്.. ഭക്ഷണം ഉൾപ്പെടെ ഈ പാക്കേജിന് വെറും 4799/- ...
19/11/2024

ആകാശ യാത്രയും,
കടൽ യാത്രയും,
ട്രെയിൻ യാത്രയും,
മെട്രോ യാത്രയും
ഒരു ദിവസം കൊണ്ട്..
ഭക്ഷണം ഉൾപ്പെടെ ഈ പാക്കേജിന് വെറും 4799/- രൂപ മാത്രം..
നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ..
8330002224
9020301040

Bright Tours Travels ൻ്റ 155-മത് വിമാനയാത്ര വാത്തിക്കുടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം ആയിരുന്നു. 45 പേരടങ്ങ...
25/10/2024

Bright Tours Travels ൻ്റ 155-മത് വിമാനയാത്ര വാത്തിക്കുടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം ആയിരുന്നു. 45 പേരടങ്ങുന്ന ടീമിനൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

വിമാനത്തിൽ ബാംഗ്ലൂരിൽ എത്തിയ സംഘം പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുകയും, അവിടുത്തെ ടൗണിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് അവിടുത്തെ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തുടർന്ന് ബാംഗ്ലൂർ മെട്രോയിലും കയറി രാത്രിയോടെ ട്രെയിനിൽ ആലുവയിലേക്ക് മടക്കം.

ടൂർ പാക്കേജുകൾക്കും, വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾക്കും ഇടുക്കി ജില്ലയിലെ ഒരു വിശ്വസ്ത സ്ഥാപനം ആക്കി Bright Tours & Travels നെ കഴിഞ്ഞ 20 വർഷമായി മാറ്റിയെടുത്തതിൽ ഒരു പ്രധാന പങ്ക് കഴിഞ്ഞ 155 യാത്രകളിലൂടെ ഉണ്ടായിട്ടുള്ള ആയിരക്കണക്കിന് ആളുകളുമായുള്ള ബന്ധമാണ്.
നാളകളിലും നിങ്ങൾ ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
9447021122
9020301040

Bright Tours Travels  ന്റെ 154 മത് വിമാനയാത്ര ഇത്തവണ തായ്‌ലന്റിലേക്ക് ആയിരുന്നു. 70 പേർ അടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ആയിര...
22/10/2024

Bright Tours Travels ന്റെ 154 മത് വിമാനയാത്ര ഇത്തവണ തായ്‌ലന്റിലേക്ക് ആയിരുന്നു. 70 പേർ അടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ആയിരുന്നു കൂടെയുണ്ടായിരുന്നത്.

ഇടുക്കി ജില്ലയിൽ നിന്നും ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ International Trip ആയിരുന്നു ഇത്. ഇടുക്കി ജില്ലയിലെ കാൽവരി മൌണ്ടിലെ 3 SHG കളിൽ നിന്നുള്ള അംഗങ്ങളായിരുന്നു ടൂറിൽ പങ്കെടുത്തത്.

20 വർഷത്തെ Bright Tours & Travels ന്റെ ചരിത്രത്തിൽ 86 പേരെ ഒരുമിച്ച് വിമാനത്തിൽ തിരുവനന്തപുരത്തിന് കൊണ്ടുപോയതായിരുന്നു Domestic Trip ൽ ഏറ്റവും വലുത്.
70 പേരെ ഒരുമിച്ച് തായ്‌ലന്റിന് കൊണ്ടുപോയ ഈ ട്രിപ്പാണ് International Tour ൽ ഏറ്റവും വലുത്.

ടൂർ പാക്കേജുകൾ ആഗ്രഹിക്കുന്നവർക്ക് വിശ്വസ്തതയോടെ സമീപിക്കാവുന്ന ഒരു സ്ഥാപനമായി ഞങ്ങളെ വളർത്തിയതിൽ കഴിഞ്ഞ 154 വിമാനയാത്ര പാക്കേജുകളിലെയും അംഗങ്ങൾക്കുള്ള പങ്ക് വിസ്മരിക്കാൻ ആകില്ല.
നാളകളിലും നിങ്ങൾ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു, 🙏🙏🙏

സ്നേഹത്തോടെ
Bright Tours & Travels
9020301040
8330002224

Address

District Vyapara Bhavan Building
Idukki
685602

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when Bright Travels Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bright Travels Idukki:

Share

Category