TOURMATE IDUKKI

TOURMATE IDUKKI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TOURMATE IDUKKI, Tourist Information Center, CALVARYMOUMT, Idukki.

ഇടുക്കി ചെറുതോണി ഡാമുകൾ സെപ്റ്റംബർ ഒന്ന് മുതൽ സന്ദർശകർക്ക് തുറന്ന് നൽകുന്നതാണ്
29/08/2025

ഇടുക്കി ചെറുതോണി ഡാമുകൾ സെപ്റ്റംബർ ഒന്ന് മുതൽ സന്ദർശകർക്ക് തുറന്ന് നൽകുന്നതാണ്

ഈ വണ്ടി ഓടിച്ചവർ ഇവിടുണ്ടോ??90 പിള്ളേരുടെ ആദ്യ കാർ ഒരുപക്ഷെ ഇവൻ ആയിരിക്കും ❣️. വണ്ടി ഓടിക്കുമ്പോൾ അതിൽ നിന്നും തീ പൊരി വ...
29/08/2025

ഈ വണ്ടി ഓടിച്ചവർ ഇവിടുണ്ടോ??

90 പിള്ളേരുടെ ആദ്യ കാർ ഒരുപക്ഷെ ഇവൻ ആയിരിക്കും ❣️. വണ്ടി ഓടിക്കുമ്പോൾ അതിൽ നിന്നും തീ പൊരി വന്ന് ലൈറ്റ് പോലെ തെളിയും.

കൂടാതെ ഫ്ലൈവിൽ കത്തുന്ന ഒരു പ്രത്യേക മണവും. അവസാനം ഇത് അടിച്ചു പൊട്ടിച്ച് പമ്പരം ആക്കിയാലേ ഒരു സമാധാനം കിട്ടു 😂.

അതൊക്കെ ഒരു കാലം. എല്ലാം മധുരമുള്ള ഓർമ്മകൾ. ❣️❣️❣️

ഈ വണ്ടി ഓടിച്ചവർ ഇവിടുണ്ടോ??

ഹരിഹർ ഫോർട്ട് ❤️
13/07/2025

ഹരിഹർ ഫോർട്ട് ❤️

കക്കാടംപൊയിൽ!!!🏞️🌄🗻⛰️മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ല...
13/07/2025

കക്കാടംപൊയിൽ!!!🏞️🌄🗻⛰️

മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കുഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും തണുത്ത കാലാവസ്ഥയും ട്രക്കിങ് റൂട്ടുകളുമെല്ലാം കക്കാടംപൊയിലിന്‍റെ ആകർഷണീയതയാണ്.

കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററുമാണ് കക്കാടംപൊയിലേക്കുള്ള ദൂരം. മഴക്കാലമായതോടെ കക്കാടംപൊയിലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സ്വകാര്യ വാഹനങ്ങളിൽ മാത്രമല്ല, കെ.എസ്.ആർ.ടി.സി ബസിലും കക്കാടംപൊയിലിൽ പോയി വരാം. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും കക്കാടംപൊയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ലഭ്യമാണ്.

We are excited to announce the launch of our new official website dedicated to Eco-Tourism Centres managed by the Forest...
10/07/2025

We are excited to announce the launch of our new official website dedicated to Eco-Tourism Centres managed by the Forest Department.

🌿🌏 Now you can explore, plan, and book your eco-tourism experiences across various forest destinations in the state – all from one platform!

🔗 Website Link: https://ecotourism.forest.kerala.gov.in

✅ View all eco-tourism centres in one place
✅ Get details of trekking, safari, camping, and stay options
✅ Check availability and make instant online bookings
✅ Stay updated with events and eco-awareness programs

Let’s journey through the heart of nature – responsibly and sustainably.

🌲 Nature for Future

കാര്യം ശകടം എന്നൊക്കെ വിളിച്ചു കളിയാക്കും. പക്ഷേ, വല്ലോ തമിഴ്നാട്ടിലോ കർണാടകയിലോ മനസ്സ് ഒക്കെ വിഷമിച്ച് ബസ് സ്റ്റാൻഡിൽ ന...
10/07/2025

കാര്യം ശകടം എന്നൊക്കെ വിളിച്ചു കളിയാക്കും. പക്ഷേ, വല്ലോ തമിഴ്നാട്ടിലോ കർണാടകയിലോ മനസ്സ് ഒക്കെ വിഷമിച്ച് ബസ് സ്റ്റാൻഡിൽ നിക്കുമ്പോ ഇവനെ കാണുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, എന്റെ സാറേ 🥰🥰🥰...

അത് വർണ്ണിക്കാൻ പറ്റില്ല. മറ്റൊരു സ്റ്റേറ്റിൽ നിന്നും നാട്ടിലേക്ക് വരാൻ വേണ്ടി KSRTC യിൽ കയറിയാൽ തന്നെ ഒരു ഹോം ഫീലിംഗ് ആണ്.

കേരളത്തിന് പുറത്ത് നിൽക്കുന്നവർക്ക് ഇത് പെട്ടെന്ന് മനസിലാകും.❣️

😂😂😂ഇത് കണ്ടിട്ട് പിന്നെ എങ്ങനെ ഫ്യൂസ് ഊരാൻ തോന്നുന്നേ അല്ലെ.😀😀😀😀
30/06/2025

😂😂😂ഇത് കണ്ടിട്ട് പിന്നെ എങ്ങനെ ഫ്യൂസ് ഊരാൻ തോന്നുന്നേ അല്ലെ.😀😀😀😀

Emergency Information.. Share it
27/06/2025

Emergency Information.. Share it

26/06/2025
12/06/2025

ഗുജറാത്ത്‌ അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടം

09/06/2025

Address

CALVARYMOUMT
Idukki
685515

Telephone

+917510836850

Website

Alerts

Be the first to know and let us send you an email when TOURMATE IDUKKI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share