06/10/2019
വൈശാലി ഗുഹ( ഇടമലയാർ)
ഇടുക്കി ഡാം സന്ദർശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ
ഇടുക്കി ഡാമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരു അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്
1988 ൽ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചത് എന്നാൽ ഇവിടെ പിന്നീട് ആ പേരിൽ അറിയപ്പെടുകയായിരുന്നു വവ്വാലുകളുടെ വൻ കൂട്ടങ്ങൾ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ് അല്പം സാഹസികത ആവശ്യം എങ്കിലും ഇവിടെനിന്നുള്ള ഇടുക്കി ഡാമിൻറെ കാഴ്ച അതിമനോഹരമാണ്
ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലെ ഗാനരംഗത്തിൽ പശ്ചാത്തലമായി വന്നത് ഇടുക്കിയിലെ അറിയപ്പെടാത്ത ഒരു ഇടമാണ് പക്ഷെ ഇന്ന് ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്ന പേരിലാണ്
ഇടമലയാർ വൈദ്യുതി പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിർമിക്കുന്നതിന് വേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിപ്പെടാൻ വേണ്ടി തുരന്ന് നിർമ്മിച്ചതാണ് ഈ ഗുഹ 1970ലാണ് നിർമാണം തുടങ്ങിയത്550 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ ആണ് ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടിരുന്ന തൊഴിലാളികളും അവരെ ലക്ഷ്യമാക്കി കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നത്.........
Love to travel,,♥️♥️♥️