Pepper Mount

Pepper Mount Pepper Mount homestay is located Kalvari Mount 2 km away from Idukki Dam. We offers four bed rooms with attached bathroom, kitchen etc.

Provide facility for Camp Fire, Trekking in forest and Boat service etc. Main Attraction is view from Kalvari Mount.

മേയറുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്
08/11/2022

മേയറുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്

നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്ത....

കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്
28/10/2022

കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്

ഋഷഭ് ഷെട്ടിയുടെ ഹിറ്റ് കന്നട സിനിമ 'കാന്താര'യിലെ 'വരാഹ രൂപം' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതി ഇല്ലാതെ ഉപയോ...

08/07/2021
09/09/2019

മഴ തോരും വരെ കാത്ത് നിൽക്കണം. ആദ്യം കാറ്റ്. അതിനൊപ്പം മെല്ലെ നീങ്ങുന്ന മഞ്ഞ്. വെള്ളത്തിൽ തൊട്ടും തൊടാതെയും. വീണ്ടും
മഞ്ഞ് മൂടും. മനസ് നിറയും
കാൽവരി മൗണ്ട്

https://www.facebook.com/peppermountholidayhome/സന്ദർശകർക്ക് സുവർണാവസരം ഓണം പ്രമാണിച്ച് സെപ്റ്റംബർ -1  മുതൽ നവംബർ -30 വര...
31/08/2019

https://www.facebook.com/peppermountholidayhome/

സന്ദർശകർക്ക് സുവർണാവസരം

ഓണം പ്രമാണിച്ച് സെപ്റ്റംബർ -1 മുതൽ നവംബർ -30 വരെ ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നത്തിനു സർക്കാരിന്റെ അനുമതിയോടെ KSEB അവസരമൊരുക്കുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്, ഇവിടെ നിന്നും കുറവൻ -കുറത്തിമലകളെ ബന്ധിപ്പിക്കുന്ന ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻ ഇവ ഉൾപ്പെടുന്ന പ്രകൃതിയുടെ ഹരിത സൗന്ദര്യം കണ്ടാസ്വദിക്കുവാൻ KSEB അവസരമൊരുക്കുന്നു. ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും.

ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ ("ബഗ്ഗി ") ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്.

ഹൃദ്യമാകട്ടെ നിങ്ങളുടെ ഓണം

മഴയുടെയും മഞ്ഞിന്റെയും കാലം
18/06/2019

മഴയുടെയും മഞ്ഞിന്റെയും കാലം

ചില ഇടങ്ങൾ അതിങ്ങനെനമ്മളെ കാത്തിരിക്കുന്നുണ്ടാവും
28/05/2019

ചില ഇടങ്ങൾ
അതിങ്ങനെ
നമ്മളെ കാത്തിരിക്കുന്നുണ്ടാവും

ഇവിടെ ഇങ്ങനാണ്
18/05/2019

ഇവിടെ ഇങ്ങനാണ്

ഇവിടുത്തെ കാറ്റാണ് കാറ്റ്
14/05/2019

ഇവിടുത്തെ കാറ്റാണ് കാറ്റ്

Address

Cheruthoni
Idukki
685602

Telephone

9496697336

Website

Alerts

Be the first to know and let us send you an email when Pepper Mount posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share